ഗാന്ധിദര്‍ശന്‍ കലോത്സവം ഇന്ന്
1375153
Saturday, December 2, 2023 1:38 AM IST
മലപ്പുറം: ജില്ലാ ഗാന്ധിദര്‍ശന്‍ കലോത്സവം ഇന്നു മലപ്പുറം കോട്ടപ്പടി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളില്‍ രാവിലെ പത്തിനു പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും. 17 ഉപജില്ലകളില്‍ നിന്നായി 700 ലധികം ഗാന്ധിദര്‍ശന്‍ ക്ലബ് അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.