റോ​ഡി​ൽ വാ​ഴ ന​ട്ട് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം
Monday, October 2, 2023 1:07 AM IST
പു​ലാ​മ​ന്തോ​ൾ : നി​ല​ന്പൂ​ർ - പെ​രി​ന്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ൽ മേ​ലാ​റ്റൂ​ർ മു​ത​ൽ പു​ലാ​മ​ന്തോ​ൾ വ​രെ​യു​ള്ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി മൂ​ന്നു വ​ർ​ഷം തി​ക​ഞ്ഞി​ട്ടും പ​കു​തി പോ​ലും പൂ​ർ​ത്തി​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ടി​എ​ൻ പു​രം - ക​ട്ടു​പ്പാ​റ യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ തെ​രു​വ് സം​ഘ​ടി​പ്പി​ച്ചു.

ടി​എ​ൻ പു​രം മി​ല്ലും​പ​ടി മു​ത​ൽ ക​ട്ടു​പ്പാ​റ പാ​ലം ജം​ഗ്ഷ​ൻ വ​രെ പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വാ​ഴ ന​ട്ടും റീ​ത്ത് വ​ച്ചും പ്ര​തി​ഷേ​ധി​ച്ചു. യോ​ഗ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ക​ട്ടു​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി കെ.​ടി ഇ​സു​ദീ​ൻ, യു.​പി ഹം​സു, പി.​ടി ഹാ​രി​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ മു​ഹ​മ്മ​ദ്കു​ട്ടി തോ​ട്ടു​ങ്ങ​ൽ, ഷി​ബു, കെ. ​അ​ഹ​മ്മ​ദ്കു​ട്ടി, ഹ​മീ​ദ് പാ​റ​പ്പു​റ​യ​ൻ, ന​ജീ​ബ് പ​ള്ള​ത്ത്, മു​ഹ​മ്മ​ദാ​ലി ടി​എ​ൻ പു​രം, നാ​സ​ർ തോ​ട്ടു​ങ്ങ​ൽ, സി.​ടി ഹ​മീ​ദ്, പി.​പി ഉ​സ്മാ​ൻ, ഇ​സ്ഹാ​ഖ് ടി​എ​ൻ പു​രം, റ​ഷീ​ദ്, മൊ​യ്തീ​ൻ​കു​ട്ടി, സ​മ​ദ് ചെ​മ്മ​ല, ഇ.​പി. ജാ​ഫ​ർ, മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​ത്തു ചേ​ല​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.