കെ-​ടെ​റ്റ് സ​ർ​ട്ടി​ഫ​ക്ക​റ്റ് പ​രി​ശോ​ധ​ന
Sunday, March 26, 2023 12:09 AM IST
വ​ണ്ടൂ​ർ: വ​ണ്ടൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ​പ്പെ​ട്ട പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു കെ-​ടെ​റ്റ് പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച​വ​രു​ടെ സ​ർ​ട്ടി​ഫ​ക്ക​റ്റ് പ​രി​ശോ​ധ​ന (എ​ല്ലാ കാ​റ്റ​ഗ​റി​യും ഉ​ൾ​പ്പ​ടെ) വ​ണ്ടൂ​ർ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ 28 ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ ന​ട​ക്കും.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി, ബി.​എ​ഡ്/ ടി.​ടി.​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പും ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. ബി.​എ​ഡ്/ ടി.​ടി.​സി പ​ഠി​ക്കു​ന്ന​വ​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫ​ക്ക​റ്റ് ല​ഭി​ച്ച​തി​നു ശേ​ഷം പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​യാ​ൽ മ​തി​യെ​ന്നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.