വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
1280842
Saturday, March 25, 2023 10:36 PM IST
പെരിന്തൽമണ്ണ: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരക്കുപറന്പ് പാലത്ത്പീടിക അബ്ദുൾനാസർ (42) ആണ് മരിച്ചത്. 12 ദിവസം മുന്പാണ് അപകടം. പരേതനായ അരക്കുപറന്പ് പാലത്ത്പീടിക ബീരാന്റെ മകനാണ്. ഭാര്യ: ജമീല. മക്കൾ: ഫാത്തിമത്ത് റിസ് വാന, ഫാത്തിമത്ത് മുഹ്സിന. മരുമകൻ: ഷൗക്കത്ത് (മേൽക്കുളങ്ങര). മാതാവ്: കിഴക്കേക്കര ആയിഷ.