സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, December 9, 2022 12:11 AM IST
മ​ല​പ്പു​റം: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബീ​ച്ച് ഗെ​യിം​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ചേ​ർ​ന്നു. ഡി​സം​ബ​ർ 23, 24 തീ​യ​തി​ക​ളി​ൽ പൊ​ന്നാ​നി, താ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഗെ​യിം​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ക​ബ​ഡി, വ​ടം​വ​ലി എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി സ്ത്രീ - ​പു​രു​ഷ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.