എ​യ്ഡ്സ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Friday, December 2, 2022 12:03 AM IST
അ​ങ്ങാ​ടി​പ്പു​റം: ലോ​ക എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൗ​ലാ​ന കോ​ളേ​ജ് ഓ​ഫ് ഫാ​ർ​മ​സി, അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, അ​ങ്ങാ​ടി​പ്പു​റം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബി ​ഫാം വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ങ്ങാ​ടി​പ്പു​റ​ത്ത് പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം ന​ട​ത്തി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​യ്ഡ്സി​നെ കു​റി​ച്ച് കൃ​ത്യ​മാ​യ അ​വ​ബോ​ധം ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് കെ.​സ​ഈ​ദ നി​ർ​വ​ഹി​ച്ചു. ഫാ​ർ​മ​സി പ്രാ​ക്ടീ​സ് വ​കു​പ്പ് മേ​ധാ​വി ഡോ.​സി.​മു​ഹാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ശം​സ അ​ർ​പ്പി​ച്ചു.അ​ധ്യാ​പ​ക​രാ​യ കെ.​അ​ബ്ദു​ൽ വാ​ജി​ദ്, ഡോ.​ടി.​എ​സ്.​കൃ​ഷ്ണേ​ന്ദു, കെ.​എ​സ.്ന​വ​മി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​വ.​ജി​ല്ലാ ആ​ശു​പ​ത്രി ഐ​സി​ടി​സി, ടി.​ബി യൂ​ണി​റ്റും അ​ൽ​ശി​ഫ ഫാ​ർ​മ​സി കോ​ള​ജും അ​ൽ​ശി​ഫ ന​ഴ്സിം​ഗ് കോ​ളേ​ജും സം​യു​ക്ത​മാ​യി എ​യ്ഡ്സ് ദി​നാ​ച​ര​ണം ന​ട​ത്തി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​എം​ഒ ഡോ. ​അ​ബ്ദു​ൾ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​ടി​സി കൗ​ണ്‍​സി​ല​ർ മു​ഹ​മ്മ​ദ് ശ​ഫീ​ഖ് സ്വാ​ഗ​ത​വും ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ര​ജ​നി, അ​ൽ​ശി​ഫ ഫാ​ർ​മ​സി കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​സൂ​ര്യ​പ്ര​കാ​ശ്, അ​ൽ​ശി​ഫ ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ.​ജോ​സ​ഫൈ​ൻ,അ​ൽ​ശി​ഫ ഫാ​ർ​മ​സി കോ​ളേ​ജ് ഫാ​ർ​മ​സി പ്രാ​ക്ടീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​ദി​ലീ​പ് എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ച് സം​സാ​രി​ച്ചു. ഐ​സി​ടി​സി കൗ​ണ്‍​സി​ല​ർ മു​ഹ​മ്മ​ദ് ശ​ഫീ​ഖ്, ടി.​ബി. എ​സ്.​ടി.​എ​സ്‌​സാ​ദി​ഖ് എ​ന്നി​വ​ർ എ​യ്ഡ്സ്, ടി.​ബി. ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് ന​ൽ​കി. അ​ൽ​ശി​ഫ ഫാ​ർ​മ​സി കോ​ള​ജി​ലെ​യും അ​ൽ​ശി​ഫ ന​ഴ്സിം​ഗ് കോ​ള​ജി​ലെ​യും വി​ദ്യാ​ർ​ത്ഥി​ക​ൾ എ​യ്ഡ്സ് ബോ​ധ​വ​ൽ​ക്ക​ര​ണ​പ്ര​തി​ജ്ഞ​യും എ​ക്സി​ബി​ഷ​നും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സെ​ന്തി​ൽ കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

പെ​രി​ന്ത​ൽ​മ​ണ്ണ: പി​എ​സ്എ​സ്പി മൈ​ഗ്ര​ന്‍റ്് സു​ര​ക്ഷാ പ്രോ​ജ​ക്റ്റും പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി​യും സം​യു​ക്ത​മാ​യി ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. മു​ൻ​സി​പ്പ​ൽ കോം​പ്ല​ക്സ് ജം​ഗ്ഷ​നി​ൽ വ​ച്ച് ബോ​ധ​വ​ൽ​ക​ര​ണ ക്യാം​പ്, സൗ​ജ​ന്യ എ​ച്ച്ഐ​വി പ​രി​ശോ​ധ​ന, റെ​ഡ് റി​ബ​ണ്‍ കാ​ന്പ​യി​ൻ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ഇ​എം​എ​സ് ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ക​റു​ത്ത ബാ​ഡ്ജ് അ​ണി​ഞ്ഞു​കൊ​ണ്ടാ​ണ് ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.