മ​ദ്യ​വി​ല്‍​പ്പ​ന പാ​ടി​ല്ല
Thursday, April 25, 2024 4:57 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ല്‍ 24നു ​വൈ​കി​ട്ട് ആ​റു മു​ത​ല്‍ വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ 26 വൈ​കി​ട്ട് ആ​റു വ​രെ​യു​ള്ള 48 മ​ണി​ക്കൂ​ര്‍ സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്‍​പ്പ​ന നി​രോ​ധി​ച്ചു. വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​മാ​യ ജൂ​ണ്‍ നാ​ലി​നും മ​ദ്യ​നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ അ​ബ്കാ​രി നി​യ​മ​മ​നു​സ​രി​ച്ച് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.