ആ​നി​രാ​ജ​യുടെ വിജയം; എൽഡിഎഫ് റാലി നടത്തി
Monday, April 22, 2024 5:32 AM IST
എ​ട​ക്ക​ര: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി ആ​നി​രാ​ജ​യെ വി​ജ​യി​പ്പി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് റാ​ലി ന​ട​ത്തി. സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. പി.​പി. ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​ഐ വ​ഴി​ക്ക​ട​വ് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ഷം​സീ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ, സി​പി​എം എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ന്‍, ഏ​രി​യാ ക​മ്മി​റ്റി അം​ഗം പി.​സി. നാ​ഗ​ന്‍, പി.​ടി. ഉ​ഷ, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ടി. അ​ലി, കെ.​ടി. വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. ഷെ​റോ​ണ റോ​യി, വി. ​വി​ന​യ​ച​ന്ദ്ര​ന്‍, പി. ​ഗ​ഫൂ​ര്‍, പൊ​റ്റ​യി​ല്‍ കോ​യ​മു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തി​രു​വാ​ലി: ആ​നി​രാ​ജ​യെ വി​ജ​യി​പ്പി​ക്കാ​ന്‍ തി​രു​വാ​ലി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ഹി​ളാ​റാ​ലി അ​ഡ്വ. പി.​ഷീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ. ​സു​ജ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ജ സു​നി​ല്‍ പ്ര​സം​ഗി​ച്ചു. കെ.​പി. രാ​ധി​ക, കെ.​ഷാ​നി, വി.​ഷീ​ബ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.