ചി​ത്ര പ്ര​ദ​ർ​ശ​നം ന​ട​ത്തി
Friday, October 7, 2022 12:33 AM IST
മ​ല​പ്പു​റം: ഗാ​ന്ധി ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തോ​ട​നു ബ​ന്ധി​ച്ച് പു​ക​യൂ​ർ ഗ​വ.​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ’സ്മൃ​തി പ​ഥം’ എ​ന്ന​പേ​രി​ൽ ചി​ത്ര പ്ര​ദ​ർ​ശ​നം ന​ട​ത്തി. പ്ര​ധാ​ന​ധ്യാ​പി​ക പി.​ഷീ​ജ, അ​ധ്യാ​പ​ക​രാ​യ കെ.​സ​ഹ​ല, ഇ.​രാ​ധി​ക, മു​നീ​റ, ര​ജി​ത, ശാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.