തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, September 29, 2022 10:31 PM IST
പൂ​ക്കോ​ട്ടും​പാ​ടം: റി​ട്ട.​ഫോ​റ​സ്റ്റ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ക്കോ​ട്ടും​പാ​ടം പ​റ​ന്പ എ.​വി.​ഭ​വ​നി​ലെ എ​സ്.​വി​ജ​യ​നാ​ണ് (58) മ​രി​ച്ച​ത്. ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ പ​റ​ന്പ പ​ള്ളി​ക്ക് സ​മീ​പം നാ​ട്ട​ക്ക​ല്ലി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: അ​നി​ത (അ​ധ്യാ​പി​ക ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പൂ​ക്കോ​ട്ടും​പാ​ടം). മ​ക്ക​ൾ: അ​നൂ​ജ്, ലെ​നീ​ഷ്.