പേ​രൂ​ര്‍​ക്ക​ട: മ​രു​തം​കു​ഴി പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ള്‍ കാ​ടു​ക​യ​റി​യ നി​ല​യി​ൽ. പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വേ​ലി​യാ​ണ് കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ നീ​ളം ഏ​ക​ദേ​ശം 300 മീ​റ്റ​റാ​ണ്. ഇ​തി​ല്‍ റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി നി​ര്‍​മി​ച്ചി​ട്ടു​ള്ള കോ​ണ്‍​ക്രീ​റ്റ് വേ​ലി​യാ​ണ് കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന​ത്. പാ​ല​ത്തി​ല്‍ 20 ഓ​ളം സോ​ളാ​ര്‍ ലൈ​റ്റു​ക​ളാ​ണ് ഉ​ള്ള​ത്.

ഇ​തി​ല്‍ പ​കു​തി​യോ​ള​മാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ്ര​കാ​ശി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. സം​ര​ക്ഷ​ണ ഭി​ത്തി കാ​ടു​മൂ​ടി​യ​തും വൈ​ദ‍്യു​ത വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​തും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​രെ ബു​ദ്ധു​മു​ട്ടി​ലാ​ക്കു​ന്ന​താ​യാ​ണ് പ​രാ​തി.
വിഷ​യ​ത്തി​ൽ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.