യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
Saturday, September 28, 2024 7:10 AM IST
പാ​റ​ശാ​ല: യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ല്‍ അ​ട​യ്ക്കാ​ക്കു​ഴി മ​ങ്കു​ഴി പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ഭി​ലാ​ഷ് ബെ​ര്‍​ലി​ന്‍ (42) നെ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പാ​റ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റി​ലാ​യ​യാ​ൾ നി​ര​വ​ധി പീ​ഡ​ന​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ബ​ളി​പ്പി​ച്ച് വാ​ഹ​ന​ത്തി​ൽ ക‍​യ​റ്റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ഭി​ലാ​ഷ് നാ​ല് പോ​ക്‌​സോ കേ​സു​ക​ളി​ലും മ​റ്റൊ​രു പീ​ഡ​ന​ക്കേ​സി​ലും പ്ര​തി​യാ​ണ്.


സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ സ​ജി , സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ദീ​ബു, എ​സ്ഐ ഹ​ര്‍​ഷ​കു​മാ​ര്‍, എ​സ്‌​സി​പി ഒ ​സാ​ജ​ന്‍, സി​പി​ഒ ഷാ​ജ​ന്‍, സം​ഗീ​ത്, വി​മ​ല്‍ അ​ട​ങ്ങു​ന്ന സം​ഗ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.