സി​ദ്ധ വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Friday, September 27, 2024 6:39 AM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​യു​ഷ് മെ​ഡി​ക്ക​ൽ യൂ​ണി​റ്റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സി​ദ്ധ വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്‍റെ​യും യോ​ഗ ക്ല​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​അ​ജി​ത നി​ർ​വ​ഹി​ച്ചു.

വ​ലി​യ​മ​ല വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി. ​കെ. ശ്രീ​ല​ത അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ക്ട​ർ​മാ​രാ​യ ആ​ർ.​എ​ൽ.​ജ​യ​കു​മാ​ർ, എ​സ്.​സു​ബി, എ. ​ആ​ർ. രെ​സ്‌​നി , ഹ​രീ​ഷ് കൃ​ഷ്ണ​ൻ, ഡോ. ​വി​ദ്യ​സൂ​ര്യം​ബി​ക, അ​രു​ൺ, നി​തി​ൻ, ബി​ൻ​സി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.