ശ്രീ ​ചി​ത്തി​ര തി​രു​നാ​ള്‍ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ര്‍ 30 മു​ത​ല്‍
Friday, September 27, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ ​ചി​ത്തി​ര തി​രു​നാ​ള്‍ സ്മാ​ര​ക സം​ഗീ​ത നാ​ട്യക​ലാ കേ​ന്ദ്ര​ത്തി​ന്‍റെ അ​ന​ന്ത​പു​രി നൃ​ത്തസം​ഗീ​തോ​ത്സ​വ​വും 112-ാമ​ത് ശ്രീ ​ചി​ത്തി​ര തി​രു​നാ​ള്‍ ജ​യ​ന്തി ആ​ഘോ​ഷ​വും ഒ​ക്ടോ​ബ​ര്‍ 30 മു​ത​ല്‍ ന​വം​ബ​ര്‍ 10 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു സം​ഘ​ടി​പ്പി​ക്കും.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് ഒ​ക്ടോ​ബ​ര്‍ 14 വ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 0471-2461190, 9400461190 എ​ന്നീ ഫോ​ണ്‍ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടണം.