ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ സേ​വ​നം ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വി​ല​പ്പെ​ട്ട​ത്: ഡോ. ​കെ.​കെ മ​നോ​ജ​ൻ
Friday, September 27, 2024 6:39 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ സേ​വ​നം വി​ല​പ്പെ​ട്ട​താ​ണെ​ന്ന് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​കെ. മ​നോ​ജ​ൻ.

വേ​ൾ​ഡ് ഫാ​ർ​മ​സി​സ്റ്റ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ട​ത്തി​യ വേ​ൾ​ഡ് ഫാ​ർ​മ​സി​സ്റ്റ് ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ര​മ​ണി പീ​താം​ബ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ. ​ച​ന്ദ്ര​മോ​ഹ​ൻ, ക​മ്മ്യൂ​ണി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഹെ​ഡ് ഡോ. ​ബെ​ന്നി, ഡോ. ​സ​മ​ദ​ർ​ശി, സെ​ക്ര​ട്ട​റി ടു ​ചെ​യ​ർ​മാ​ൻ ജി​തോ​ഷ് കു​മാ​ര​ൻ, ഡോ. ​ഭാ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.