വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ തീ​ർ​ഥാ​ട​ന ദേവാ​ല​യം ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തുടക്കം
Friday, September 27, 2024 6:21 AM IST
കാ​ട്ടാ​ക്ക​ട: നൂ​റാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ കൊ​ച്ചു​ത്രേ​സ്യ ദേ​വാ​ല​യ​ത്തി ലെ ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കം. തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ ആ​റി​ന് സ​മാ​പി​ക്കും.

ആ​ദ്യ ദി​ന​ത്തി​ൽ ജ​പ​മാ​ല ലി​റ്റി​നി, പൂ​ർ​വി​ക അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി യോ​ടെ ആ​രം​ഭി​ക്കും. ശ​താ​ബ്ദി തീ​ർ​ഥാ​ട​ന പ​താ​ക പ്ര​യാ​ണം, കൊ​ടി​യേ​റ്റ്, തി​രു​നാ​ൾ പ്രാ​രം​ഭ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​പി​യോ വി​ശാ​ന്ത് (സു​പ്പീ​രി​യ​ർ മം​ഗ​ല​യ്ക്ക​ൽ) മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ടി. ക്ലീ​റ്റ​സ് (ഇ​ട​വ​ക​വി​കാ​രി കു​ഴി​ല്ലാ​ണി) പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ശ​താ​ബ്ദി തീ​ർ​ഥാ​ട​ന സ്റ്റാ​ൾ ഉ​ദ്ഘാ​ട​ന​വും ആ​ശീ​ർ​വാ​ദ​വും മോ​ൺ. ഡോ. ​വി​ൻ​സ​ന്‍റ് കെ. ​പീ​റ്റ​ർ (എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ, കാ​ട്ടാ​ക്ക​ട) ന​ട​ത്തും. 4.30ന് ​ശ​താ​ബ്ദി തീ​ർ​ഥാ​ട​ന പ​താ​ക പ്ര​യാ​ണം ക​ണ്ട​ല പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും.​തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​റി​നു കൊ​ടി​യേ​റ്റം ന​ട​ക്കും.

തി​രു​നാ​ൾ പ്രാ​രം​ഭ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ റ​വ. ഡോ. (​ആ​ർ. ക്രി​സ്തു​ദാ​സ് മു​ഖ്യ​കാ​ർ​മി​ക​നും. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി , അ​ഡ്വ. അ​ടൂ​ർ പ്ര​കാ​ശ് എം​പി, അ​ഡ്വ. ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യി മ​ത്യാ​സ്,


തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സി, കേ​ര​ള ഖ​ത്തീ​ഫ് ആ​ൻ​ഡ് ഖാ​സി ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ച്ച​ല്ലൂ​ർ അ​ബ്‌​ദു​സ​ലീം മൗ​ല​വി, കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ കു​മാ​ർ, ചെ​ട്ടി​ക്കോ​ണം വാ​ർ​ഡ് മെ​മ്പ​ർ ലാ​സ​ർ ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ക്കും

എം.​എ​സ്. ഷീ​ന, ഷീ​ജ മേ​രി, സു​ബേ​ദാ​ർ എ. ​മ​നോ​ജ്‌​കു​മാ​ർ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ഡൊ​മി​നി​ക് സേ​വ്യ​ർ, ഡോ. ​ബ്രി​ട്ടോ എ​സ്. ഓ​സ്റ്റി​ൻ, ഡോ. ​അ​ക്ഷ​യ, പ്രീ​താ മോ​ൾ, പ്രി​യ വി​ൻ​സ്റ്റ​ൺ, അ​ഡ്വ. റീ​ജ, ദി​വ്യാ​രാ​ജ്, ഡോ. ​റോ​ണ വി​ജ​യ​ൻ​ഡോ. റോ​മി​യ വി​ജ​യ​ൻ, മ​ദ​ർ മേ​രി പ​ന​യ്ക്ക​ൽ, കം​പാ​ഷ്യ​നേ​റ്റ് സ​ർ​വെ​ന്‍റ്സ് ഓ​ഫ് മേ​രി സു​പ്പീ​രി​യ​ർ ഡോ. ​ആ​ൻ​സി സ​ത്യ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

പ​ത്തു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ ദി​വ്യ​ബ​ലി, സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, സു​വ​നീ​ർ സ്മൃ​തി​പ​ഥം പ്ര​കാ​ശ​നം, സാം​സ്കാ​രി​ക സ​മ്മേ​ള​നം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ജ​പ​മാ​ല പ​ദ​യാ​ത്ര, സ​ന്ധ്യ വ​ന്ദ​നം, തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.