മ​നു​ഷ്യ​ക്ക​ത്ത്:  സാ​ൽ​വേ​ഷ​ൻ ആ​ർ​മി റാ​ലി ഇ​ന്ന്
Friday, September 27, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യ​ക്ക​ട​ത്തി​നി​ര​യാ​യ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള അ​ന്ത​ർ​ദേ​ശീ​യ പ്രാ​ർ​ഥ​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ൽ​വേ​ഷ​ൻ ആ​ർ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യും പ്രാ​ർ​ഥ​നാ സം​ഗ​മ​വും ഇ​ന്നു ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​ക​വ​ടി​യാ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹൈ​സ്്കൂ​ളി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി. ​സ് പ​ർ​ജ​ൻ കു​മാ​ർ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ക​വ​ടി​യാ​ർ സ് ്വ​യ​ർ വ​ഴി സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹെ​ഡ് ക്വോ​ർ​ട്ടേ​ഴ്സി​ന് മു​ന്നി​ൽ സ​മാ​പി​ക്കും.


തു​ട​ർ​ന്ന് പ്രി​യാ ഹാ​ളി​ൽ ചേ​രു​ന്ന പ്രാ​ർ​ഥ​നാ സം​ഗ​മ​ത്തി​ൽ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി ല​ഫ്.​കേ​ണ​ൽ സ​ജു ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​നാ​കും. മു​ഖ്യ കാ​ര്യ​ദ​ർ​ശി ല​ഫ്.​കേ​ണ​ൽ ഗു​ർ​ണം മ​സി സ​ന്ദേ​ശം ന​ൽ​കും.