വാ​ർ​ഷി​ക പൊ​തു​യോ​ഗം സംഘടിപ്പിച്ചു
Friday, September 27, 2024 6:39 AM IST
നേ​മം: ഐ​എം​എ നേ​മം ശാ​ഖ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ.​എ. മാ​ർ​ത്താ​ണ്ഡ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എം​എ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ. ​ആ​ർ. വി. ​അ​ശോ​ക​ൻ മു​ഖ്യ അ​തി​ഥി​യാ​യി. ച​ട​ങ്ങി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ നി​യു​ക്ത ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ല​ക്സ്‌ ഫ്രാ​ങ്ക്‌​ളി​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ശാ​ഖ പ്ര​സി​ഡ​ന്‍റ് ഡോ.​വി​ജ​യ​കൃ​ഷ്ണ​ൻ, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ശ്യാം ലാ​ൽ, ക​ഴ​ക്കൂ​ട്ടം ശാ​ഖ പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ബു, കോ​വ​ളം പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ജു സ്റ്റാ​ൻ​ലി തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു.


ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ്- ഡോ. ​ജെ. ഇ​ന്ദി​ര അ​മ്മ, സെ​ക്ര​ട്ട​റി - ഡോ. ​അ​രു​ൺ ശ​ങ്ക​ർ, സം​സ്‌​ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം - ഡോ. ​ജെ. വി​ജ​യ​കു​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.