Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്: മൂന്നുപേർക്കു പരിക്ക്
Saturday, June 29, 2024 6:32 AM IST
പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തു
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തു.
നെയ്യാർഡാം ആർപിഎം സഹകരണ കോളജിലെ വിദ്യാർഥി യൂണിയൻ ഭാരവാഹികളായ സ്പോർട്സ് ക്ലബ് സെക്രട്ടറിയും രണ്ടാം വർഷ ബിബിഎ വിദ്യാർഥിയുമായ ആദി, ക്ലാസ് റപ്രസെന്ററ്റീവും രണ്ടാം വർഷ ബികോം വിദ്യാർഥിയുമായ അനു, ശ്രീറാം എന്നിവർക്കാണ് മർദനമേറ്റത്. ഇതേ കോളജിലെ വിദ്യാർഥിയായ അഭിഷേകാണ് സംഘം ചേർന്ന് ഇവരെ മർദിച്ചതെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ യായിരുന്നു സംഘർഷത്തിനു തുടക്കം. വിദ്യാർഥിയും കാട്ടാക്കട കട്ടയ്ക്കോട് സ്വദേശിയുമായ അഭിഷേകിന്റെ മൊബൈൽ ഫോൺ ഇതേ കോളജിലെ വിദ്യാർഥി അനുവിന്റെ കൈ അബദ്ധത്തിൽ തട്ടി നിലത്തു വീണതിനെ തുടർന്നായിരുന്നു തർക്കം. ഒടുവിൽ തർക്കം മർദനത്തിൽ കലാശിക്കുകയും കോളജ് അധികൃതർ ഇടപെട്ട് രംഗം ശാന്തമാക്കുകയുമായിരുന്നു.
എന്നാല്‍ കോളജിൽ നിന്നും മടങ്ങിയ അഭിഷേക് കാട്ടാക്കടയിലെത്തി ബന്ധുക്കളും സുഹൃത്തുക്കളുമായ പത്തോളം പേരുമായി കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അനുവിനെ കാത്തുനിന്നു. വൈകുന്നേരം നാലര മണിയോടെ ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിലെത്തിയ അനുവിനെ അഭിഷേകിന്റെ നേതൃത്വത്തിൽ സംഘം തടഞ്ഞുനിറുത്തി ചോദ്യം ചെയ്തു മർദിക്കാനൊരുങ്ങി.
ഈ സമയം സുഹൃത്തുക്കളായ ആദിശ്, ശ്രീറാം എന്നിവർ ഇതു തടയാൻ ശ്രമിച്ചതോടെ പത്തോളം പേരടങ്ങുന്ന സംഘം മൂവരെയും ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ ആദിശിന്റെ കൈ ഒടിഞ്ഞു. അനുവിന്റെ മേലാസകലം മർദനമേറ്റു നീരുവന്ന നിലയിലാണ്. പത്ത് മിനിറ്റോളം ഭീതി പരത്തിയ സംഘർഷത്തിനൊടുവിൽ പോലിസ് എത്തിയപ്പോഴേക്കും സംഘം പിരിഞ്ഞുപോയി.
ഇതിനിടെ പോലിസ് ചിലരെ പിടികൂടിയെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടവർ അല്ലെന്നുകണ്ടു വിട്ടയച്ചു. ഇതിനിടെ അനുവും സുഹൃത്തുക്കളും കാട്ടാക്കട പോലീസിൽ പരാതി നൽകിയ ശേഷം ആശുപത്രിയിൽ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിൽ അഭിഷേക്, കണ്ടാലറിയാവുന്ന പത്തോളം പേർ എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവർക്കായി അന്വേഷണം ആരംഭിച്ചു.
അതേസമയം കാട്ടാക്കട കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിൽ സാമൂഹിക വിരുദ്ധ ശല്യവും സ്കൂളിലെയും കോളജിലെയും വിദ്യാർഥികൾ തമ്മിലുള്ള സംഘർഷവും നിത്യ സംഭവമായിരിക്കുകയാണ്. ഇവിടം നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രമാണെന്ന പരാതിയുമുണ്ട്. ഇതുമൂലം യാത്രക്കാർക്കും വാണിജ്യസമുച്ചയത്തിലെ സ്ഥാപന ഉടമകൾക്കും ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുകളുണ്ടെന്നും ആക്ഷേപമുണ്ട്.
പ്രദേശത്ത് പോലീസ് പെട്രോളിങ്ങിന്റെ അഭാവവും കെഎസ് ആർടിസിയുടെ സുരക്ഷാ ജീവനക്കാരുടെ അഭാവവുമുണ്ടെന്നും ആരോപണമുയരുന്നുണ്ട്.
വാണിജ്യ സമുച്ചയം സാമൂഹ്യവിരുദ്ധരുടെ താവളം
കാട്ടാക്കട: കെഎസ്ആർടിസി വാണിജ്യ സമുച്ചയം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇടമായി മാറുന്നു എന്ന പരാതികൾ നിലനിൽക്കെയാണ് സംഘർഷം ഉണ്ടായത്. പറഞ്ഞു വിലക്കാൻ ശ്രമിച്ചാൽ ഇവരുടെ നേരെ അസഭ്യവർഷവുമായി സംഘം ഒരുമിക്കുന്ന സ്ഥിതിയായതോടെയാണ് കുറേ നാളായി പോലീസിനെ പോലും അറിയിക്കാൻ മിനക്കെടാത്തത്.
പ്രായപൂർത്തിയാകാത്തവരാണ് ഇവിടെ തമ്പടിക്കുന്നതിൽ അധികവുമെന്നതിനാൽ പോലീസിനും ഇവിടുത്തെ പ്രശ്നങ്ങളിൽ ഇടപ്പെട്ടാൽ ഉണ്ടാകുന്ന പുലിവാലുകൾ ഓർത്തു തണുപ്പൻ മട്ടുണ്ട്. സ്ഥാപനങ്ങൾക്കു മുന്നിലുള്ള ഇടനാഴിയിലും ഇതിനു സമീപത്തും ഒഴിഞ്ഞുകിടക്കുന്ന ഇടനാഴികളിലും ഒക്കെയാണ് വിദ്യാർഥികളും പുറത്തുള്ളവരും രാവിലെ മുതൽ തമ്പടിക്കുന്നത്. ഇവരിൽ പലരുടെയും നേതൃത്വത്തിൽ ഇവിടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നതും പരസ്യമാണ്.
സ്ഥലത്ത് പ്രദേശത്തെ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളെ കൂടാതെ പുറത്തുനിന്നുള്ളവരും എത്തി തമ്പടിക്കുക പതിവാണ്. പലപ്പോഴും യുവാക്കളും കൗമാരക്കാരും തമ്മിലുള്ള തർക്കം കൈയാങ്കളിയിലെത്തി സമീപ കടകളിലേക്കുകൂടെ ആക്രമണം വ്യാപിക്കുന്ന സ്ഥിതിയുമുണ്ട്.
ചെമ്പഴന്തി ബാങ്ക് തട്ടിപ്പ് : അന്വേഷണം ആവശ്യപ്പെട്ട് സിപിഎം
കഴക്കൂട്ടം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ നിന്നും ചിട്ടി തുക ന
പെരുങ്കടവിള കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തകർച്ചാഭീഷണിയിലെന്ന് ആക്ഷേപം
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഏക ആശ്രയമായിരുന്ന സര്‍ക്കാര്‍ ആശുപത്രി പെരുങ്കടവിള കമ്മ്യൂണിറ്റി
ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
നെടുമങ്ങാട് : ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വെള്ളനാട് വെളിയന്നൂർ കാരിക്കോണം മാനസം വീട്ടി
ജോലി വാഗ്ദാനം നൽകി പണം തട്ടിയയാൾ അറസ്റ്റിൽ
നെടുമങ്ങാട് : വലിയമല ഐഎസ്ആർഒയിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തുവെന്ന കേസിൽ തൊളി
റവന്യൂ ടവറിലെ ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല: ഭിന്നശേഷിക്കാരും വയോധികരും ഓഫീസിൽ എത്താൻ ബുദ്ധിമുട്ടുന്നു
നെടുമങ്ങാട് : നെടുമങ്ങാട് താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളുടെ കേന്ദ്രമായ റവന്യൂ ടവറിലെ
വീടുകയറി വീട്ടമ്മയെ ആക്രമിച്ചു: പ്രതി പിടിയിൽ
വെള്ളറട: വീട്ടമ്മയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പോലീസ് പിടികൂടി. മലയ
ബിജെപി നേതാവിന്റെ വീട് ആക്രമിച്ച രണ്ടംഗ സംഘം പിടിയിൽ
പേരൂർക്കട: ബിജെപി നേതാ വിന്റെ വീട് ആക്രമിച്ച കേസിൽ രണ്ടംഗസംഘം പിടിയിൽ. കുടപ്പനക്കുന്ന് ഇരപ്പുഴി ലക്ഷംവീട് കോളനി സ്വ
തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്റെ തകർച്ചയുടെ തുടക്കം: കെ.മുരളീധരൻ
പേരൂർക്കട: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎം എന്ന പാർട്ടിയുടെ തകർച്ചയുടെ തുടക്കം മാത്രമാണെന്നും പരമ്പരാഗതമായി വോട്
മുടങ്ങിക്കിടന്ന അമൃത് പദ്ധതി പുനരാരംഭിക്കുന്നു
പേരൂർക്കട: പൂർണമായും മുടങ്ങിക്കിടന്ന അമൃത് പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പണി ഉടൻ
ഇടയാര്‍ ദ്വീപിലേക്കുള്ള ഇരുമ്പ് പാലം അപകടാവസ്ഥയില്‍
തിരുവല്ലം: ഇടയാര്‍ ദ്വീപിലേയ്ക്കുള്ള ഇരുമ്പ് പാലം അപകടാവസ്ഥയില്‍. പാലത്തിന് ഏത് സമയവും എന്തും സംഭവിവിക്കാമെന്ന നില
കുറ്റിവാളികൾക്കെതിരേ നടപടി വേണം: എംഎൽഎ
കഴക്കൂട്ടം: ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽനിന്നും ചിട്ടി തുക നൽകാത്തതിൽ പ്രതിഷേധിച്ച് അണി
ലക്ഷ്മിക്കുട്ടി അമ്മയെ ആദരിച്ച് പൊൻമുടി യുപി സ്കൂളിലെ കുരുന്നുകൾ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ച പാരമ്പര്യവൈദ്യ ലക്ഷ്മിക്കുട്ടി അമ്മയെ ഡോക്ടേഴ്സ് ദിനത്തിൽ സന്ദർശിച്ച് പൊൻമുടി യ
വൈദ്യുതി ലൈനിൽ മരംവീണു
വെഞ്ഞാറമൂട്: ശക്തമായ കാറ്റിലും മഴയിലുംപെട്ട് പുറമ്പോക്ക് ഭൂമിയിൽനിന്ന മരം ഇലക്ട്രിക് ലൈനിനു മുകളിൽ വീണു വൈദ്യുതി വിതര
മുഖ്യമന്ത്രി "പിണറായി' ശൈലി മാറ്റണം: ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: രണ്ടംദിനത്തിലും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിര
അക്ഷരശ്രീ പഠിതാക്കളുടെ സംഗമവും പച്ചമലയാളം കോഴ്സ് ഉദ്ഘാടനവും
തിരുവനന്തപുരം: നഗരസഭയും കേരള സംസ്ഥാന സാക്ഷരതാമിഷൻ അഥോറിറ്റിയും സംയുക്തമായി നടപ്പാക്കി വരുന്ന അക്ഷരശ്രീ തുടർവിദ
അമ്മത്തൊട്ടിലിനു മധുരക്കനി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 3.30 ഓ ടെ പത്തു ദിവസം പ്രായമുള
ക്ലിഫ് ഹൗസ് വളപ്പിലെ പോലീസ് കണ്ട്രോള് റൂം നവീകരിക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് വളപ്പിലെ പോലീസ് കണ്ട്രോള് റൂം നവീകരിക്കുന്നു. 20 ലക
കെഎസ്ആർടിസി സമുച്ചയത്തിലെ കൂട്ടത്തല്ല്: മൂന്നുപേർകൂടി പിടിയിൽ
കാട്ടാക്കട : കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിൽ വിദ്യാർഥികളുടെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി പിടിയിലാ
അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും വിരാമം : അഞ്ചുദിവസം മുൻപ് തയാറാക്കിയ കുഴിമാടത്തിൽ ജവാൻ ശാമുവലിനു നിത്യനിദ്ര
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: ഡിഎൻഎ ഫലം പോസിറ്റീവ്; രാജസ്ഥാനിൽനിന്ന് ജീർണിച്ച നിലയിൽ നാട്ടിലെത്തിച്ച മൃതശരീരം ജ
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക മരിച്ച നിലയിൽ
നേമം: പള്ളിച്ചൽ വെടിവെച്ചാൻകോവിലിനു സമീപം ഒറ്റയ് ക്ക് താമസിച്ചുവരികയായിരുന്ന വയോധികയെ വീട്ടുമുറ്റത്ത് മരിച്ച നില
താക്കോൽദാന കർമം നിർവഹിച്ചു
തിരുവനന്തപുരം : റോട്ടറി ക്ലബ് ട്രിവാൻഡ്രം ഫിനിക്സിന്റെ ‘കനിവ് ’ പദ്ധതിക്കുവേണ്ടി മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ പ്രവ
പരണിയം സ്കൂളിനു കളിസ്ഥലം വിട്ടുനല്‍കാന്‍ ബാലാവകാശ കമ്മിഷന് ഉത്തരവ്
പാറശാല: തിരുപുറം പഞ്ചായത്തിന് ഉടമസ്ഥാവകാശം ഇല്ലാത്തതും പരണിയം സര്‍ക്കാര്‍ വിഎച്ച്എസ്എസിന്റെ സ്വന്തവുമായ കളിസ്ഥലം സ
വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ച സംഭവം: പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ്
വെള്ളറട: നടുര് കൊല്ലയില്‍ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ഇബി നെയ്യാറ
വിഴിഞ്ഞം തുറമുഖം : കടൽ ശാന്തമായ ശേഷം ഓഷ്യൻ പ്രിസ്റ്റീജിന്റെ കഴിവ് പരിശോധന നടക്കും
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ട്രയൽ റണ്ണിന് ആദ്യമെത്തുന്ന കണ്ടെയ്നർ കപ്പലിനെ പുറംകടലിൽ നിന്ന് വാർഫിൽ അട
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
കാട്ടാക്കട : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കാട്ടാക്കട മൈലോട്ടുമൂഴിയിൽ ഇന്നലെ രാവിലെ 10.30 ടെയാ
വാഹനമോഷണ കേസിലെ പ്രതി അറസ്റ്റില്‍
പേരൂര്‍ക്കട: ഇരുചക്രവാഹന മോഷണ കേസിലെ പ്രതിയെ മ്യൂസിയം സിഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘം അറസ്റ്റ് ചെയ്തു. കൊടുങ്ങാനൂര
കെഎസ്ആർടിസി ഡിപ്പോയിലെ വിദ്യാർഥികളുടെ കൂട്ടത്തല്ല് : ഒരാൾ അറസ്റ്റിൽ, നാലുപേർ ഒളിവിൽ
കാട്ടാക്കട : കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്. സംഭവത്തിൽ ഒരാൾ പിടിയിൽ. നാല് പേർ ഒളി
പുല്ലമ്പാറപാലം ജംഗ്ഷനു സമീപം കാർ കുഴിയിൽ വീണു
വെഞ്ഞാറമൂട് : പുല്ലമ്പാറ പാലം ജംഗ്ഷന് സമീപം പൊക്കം വളവിൽ നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു . അമ്മയും മകളുമാണ
സ്നേഹസാന്ദ്രം ഹാസ്യരത്ന പുരസ്കാരം ജഗതി ശ്രീകുമാറിന് സമർപ്പിച്ചു
തിരുവനന്തപുരം: സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹാസ്യരത്ന പുരസ്കാരം ചലച്ചിത്ര നടൻ ജഗതി ശ്രീകുമാറിനു സമ്മാനിച
പൂജപ്പുര ഇരട്ടക്കൊല: പ്രതിക്കു ജീവപര്യന്ത്യം തടവ്
തിരുവനന്തപുരം: പൂജപ്പുര മുടവൻമുഗൾ അനിതാഭവനിൽ സുനിൽകുമാർ, മകൻ എസ്. അഖിൽ എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസ
വാർത്തകളുടെ സത്യസന്ധത പരിശോധിക്കപ്പെടണം: സ്പീക്കർ
കൊല്ലം: മിക്ക വാർത്തകളുടെയും സത്യസന്ധത പരിശോധിക്കപ്പെടുന്നില്ലെന്നും വാർത്തകളിലൂടെ ഇരയാക്കപ്പെടുന്നവർക്കുണ്ടാകു
എകെജി സെന്റർ ആക്രമണം: ഹർജി വീണ്ടും പരിഗണിക്കണമെന്നു ജില്ലാ കോടതി
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ടു നൽകിയിരുന്ന സ്വകാര്യ ഹർജി തളളിയ കീഴ്കോടതി നടപടി ശരിയല്
കളിയിക്കാവിള കൊലപാതകം: ഒളിവിലുള്ള സുനില്‍കുമാറുമായി ബന്ധമുള്ള മൂന്നുപേർ കസ്റ്റഡിയിൽ
പാറശാല: കളിയിക്കാവിള ദീപു കൊലക്കേസില്‍ പ്രതി സജികുമാര്‍ ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും നല്കിയ സുനില്‍കുമാ
ചെന്പഴന്തിയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു; മൃതദേഹവുമായി പ്രതിഷേധം
കഴക്കൂട്ടം: ചെമ്പഴന്തിയിൽ നിക്ഷേപകനായ പിക്ക് അപ്പ് ഡ്രൈവർ ആത്മഹത്യ ചെയ്തു. ചെമ്പഴന്തി അണിയൂർ ജാനകിഭവനിൽ ബിജുകുമാറ
മിനിലോറിക്കുപിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു
വിഴിഞ്ഞം: കോവളം കാരോട് ബൈപ്പാസിൽ അപകടം. മിനിലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്
സ്കൂളിന് മുന്നില്‍ തടിശേഖരം; യാത്രയ്ക്ക് ബുദ്ധിമുട്ടി വിദ്യാര്‍ഥികള്‍
വെള്ളറട: വെള്ളറട വിപിഎം എച്ച്എസ്എസിന് മുന്നിൽ റോഡ് കൈയേറി തടി ശേഖരം കൂട്ടിയിട്ടിരിക്കുന്നുവെന്ന് ആരോപണം. നൂറുകണക്കിനു വിദ
കരിമരം കോളനിയെ ലഹരി വിമുക്തമാക്കാന്‍ വെള്ളറട പോലീസ്
വെള്ളറട: വെള്ളറട പഞ്ചായത്തിലെ കരിമരം കോളനിയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ വെള്ളറട പോലീസ് രംഗത്ത്. കരി
മണ്ണന്തലയിൽ മൂന്നുവയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ വഴിത്തിരിവ്
തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്നു വയസുകാരന്റെ ദേഹത്ത് തിളച്ച ചായ വീണു പൊള്ളലേറ്റ സംഭവത്തിൽ വഴിത്തിരിവ്. സംശയത്തിന്റ
കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനം വാടക കെട്ടിടത്തില്‍
തിരുവല്ലം: മാസങ്ങള്‍ക്കുമുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയിട്ടും തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസ് വാടക കെട്ടിടത്
കഴക്കൂട്ടത്ത് ബസുകൾ കൂട്ടിയിടിച്ചു
കഴക്കൂട്ടം: ചേങ്കോട്ടുകുണത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ശാസ്തവട്ടത്തി
വെള്ളായണി സ്റ്റുഡിയോ റോഡ് ചെളിക്കുണ്ട്: വലഞ്ഞ് നാട്ടുകാർ
നേമം : വെള്ളായണി സ്റ്റുഡിയോ റോഡിൽ ദുരിത യാത്ര. ടാറും മെറ്റലും ഇളകിയ റോഡ് ചെളിക്കുണ്ടായി മാറിയിരിക്കുകയാണ്. മാസങ്ങളായി
പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വയോധികന് മരിച്ചു
വെള്ളറട: അമരവിള ചായ്ക്കോട്ടുകോണത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവിട്ടി വയോധികന് മരിച്ചു. നടൂര്‍കൊല്ല തൈത്തൂര്വിള
മന്ത്രി ആർ. ബിന്ദുവിന്റെ പ്രസ്താവന അപലനീയം: ഇ.യു. ഈശ്വരപ്രസാദ്
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിലെ ഇന്ത്യൻ നോളജ് സിസ്റ്റത്തിലൂടെ വിദ്യാർഥികളിൽ വികലമായ ചരിത്രബോധവും അന
ഡിഎൻഎ ഫലവും കാത്ത് ജവാൻ ശാമുവലിന്റെ മൃതദേഹം
വിഴിഞ്ഞം: ഡിഎൻഎ ഫലവും കാത്ത് ജവാൻ പൂവാർ ചെക്കടികുളം വെട്ടി എസ്.ജെ ഭവനിൽ ശാമുവലിന്റെ മൃതദേഹം. പൂവാർ പോലീസിന്റെ
കൊലപാതക ശ്രമം: പ്രതിക്ക് അഞ്ചു വർഷം തടവും 50,000 രൂപ പിഴയും
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ച് വർഷം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധി
ജില്ലയിൽ ബിജെപിയുടെ വളർച്ച പഠിക്കണം
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ് അവലോകനം
തിരുവനന്തപുരം : ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക
കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്: മൂന്നുപേർക്കു പരിക്ക്
പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തു
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിൽ വിദ്യാർഥികളു
ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു
വിഴിഞ്ഞം: ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള സോജി കോട്ടേഴ്സിൽ സെൽവരാജൻ (
സഞ്ചാരസ്വാതന്ത്ര്യമില്ല; വാർഡ് കൗൺസിലർ ഒറ്റയാൾ സമരം നടത്തി
പേരൂർക്കട: കാൽനടയാത്രികർക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പട്ട് വാർഡ് കൗൺസിലർ ഒറ്റയാൾ സമരം നടത്തി
പൊതുശ്മശാനത്തിലെ മാലിന്യ നിക്ഷേപശ്രമം നാട്ടുകാര്‍ തടഞ്ഞു
വെള്ളറട: വെള്ളറടയില്‍ പൊതുശ്മശാനത്തില്‍ ഖരമാലിന്യം നിക്ഷേപിക്കാനുള്ള ഭരണസമിതിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു.
മ

Latest News
"നീറ്റില്‍' പ്രത്യേക ചര്‍ച്ച അനുവദിച്ചില്ല; പ്രതിപക്ഷം ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി
പോലീസിന് അമിത ജോലിഭാരമെന്ന് പ്രതിപക്ഷം; സമ്മര്‍ദം ഒഴിവാക്കാന്‍ യോഗ ഉണ്ടെന്ന് മുഖ്യമന്ത്രി
ക്വാറി ഉടമയുടെ കൊലപാതകം; രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍
നാട്ടുകാരില്‍ നിന്ന് ടോള്‍ ; പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധം
കുറുനരിയുടെ കടിയേറ്റ് നാലുപേർക്ക് ഗുരുതര പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
Kollam
ജില്ലാ ജൂണിയർ ഫുട്ബോൾ ടീം: റെക്സ് ജോൺ വർഗീസ് ക്യാപ്റ്റൻ
Pathanamthitta
കേരളാ ലേബർ മൂവ്മെന്റ് പ്രധിഷേധിച്ചു
Alappuzha
പായിപ്പാട് പള്ളിക്കച്ചിറ കുളത്തിനു ശാപമോക്ഷം; അരക്കോടിയുടെ നിർമാണ പദ്ധതിക്ക് തുടക്കം
Kottayam
കളഞ്ഞുകിട്ടിയ സ്വർണം ഉടമസ്ഥന് നൽകി വീട്ടമ്മ മാതൃകയായി
Idukki
ഭിന്നശേഷി സൗഹൃദ യോഗ പരിശീലനം
Ernakulam
പഞ്ചായത്ത് യോഗത്തിൽനിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി
Thrissur
നടീൽ കഴിഞ്ഞ നെൽപ്പാടങ്ങളിൽ ഞണ്ടുശല്യം രൂക്ഷം
Palakkad
മഞ്ചേരിയിൽ പട്ടാപ്പകൽ മോഷണം; യുവാവിന് ഫോൺ നഷ്ടമായി
Malappuram
കോൺഗ്രസ് ഗ്രൂപ്പിസം; പ്രതിഷേധ പരിപാടി ബഹിഷ്ക്കരിക്കും
Kozhikode
"സർക്കാരും ക്ഷേമ ബോർഡുകളും തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തണം’
Wayanad
സ്നേഹ വീടിന്റെ താക്കോൽ കൈമാറി
Kannur
മൂന്നാംകടവില്‍ ഡാം അനുവദിക്കില്ലെന്ന് നാട്ടുകാര്‍; സര്‍വേ നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ നിര്‍ദേശം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top