വാ​ഹ​ന​മോ​ഷ​ണ കേ​സി​ലെ പ്രതി അ​റ​സ്റ്റി​ല്‍
Sunday, June 30, 2024 6:15 AM IST
പേ​രൂ​ര്‍​ക്ക​ട: ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ​ണ കേ​സി​ലെ പ്ര​തി​യെ മ്യൂ​സി​യം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​ങ്ങാ​നൂ​ര്‍ കൈ​ര​ളി ഗാ​ര്‍​ഡ​ന്‍​സ് വൈ​ഷ്ണ​വ​ത്തി​ല്‍ ജി​ഷ്ണു (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ശാ​സ്ത്ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ അ​ജി​ത പി. ​നാ​യ​രു​ടെ വീ​ട്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന യ​മ​ഹ റേ ​വാ​ഹ​ന​മാ​ണ് ക​ഴി​ഞ്ഞ 11ന് ​രാ​ത്രി പ്ര​തി മോ​ഷ്ടി​ച്ച​ത്. വാ​ഹ​ന​മാ​യി ക​ട​ന്ന​തി​നു​ശേ​ഷം പു​തി​യ ലോ​ക്ക്‌​വെ​ച്ച് നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക്ക് പ​ണ​യ​ത്തി​ന് കൊ​ടു​ത്തു.

അ​യാ​ള്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലെ വി​വി​ധ സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ഹ​ന​ത്തെ​യും യ​ഥാ​ര്‍​ഥ പ്ര​തി​യെ​യും പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.