വീ​ടുക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ചു: പ്ര​തി പി​ടി​യി​ൽ
Monday, July 1, 2024 6:36 AM IST
വെ​ള്ള​റ​ട: വീ​ട്ട​മ്മ​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ വെ​ള്ള​റ​ട പോ​ലീ​സ് പി​ടി​കൂ​ടി. മ​ല​യ​ടി പ​ര​ക്കു​ന്ന് ആ​റ​ടി​ക്ക​ര വീ​ട്ടി​ല്‍ സ്റ്റാ​ലി​ന്‍ (35) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് വെ​ള്ള​റ​ട പോ​ലീ​സ് ആ​ക്ര​മി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു​കു​റു​പ്പ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സു​ജി​ത്ത് ജി .​നാ​യ​ര്‍, ശ​ശി​കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​ദീ​പ്, ജ​യ​ദാ​സ് അ​രു​ണ്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.