താ​ക്കോ​ൽദാ​ന ​ക​ർ​മം നി​ർ​വ​ഹി​ച്ചു
Sunday, June 30, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം : റോ​ട്ട​റി ക്ല​ബ് ട്രി​വാ​ൻ​ഡ്രം ഫി​നി​ക്സി​ന്‍റെ ‘ക​നി​വ് ’ പ​ദ്ധ​തി​ക്കു​വേ​ണ്ടി മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ സി​എ​സ്ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ ദാ​ന​ക​ർ​മം ജ​വ​ഹ​ർ ന​ഗ​ർ മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ഹാ​ളി​ൽ മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജേ​ക്ക​ബ് മു​ത്തൂ​റ്റ് നി​ർ​വ​ഹി​ച്ചു.

റോ​ട്ട​റി ക്ല​ബ് ഫി​നി​ക്സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​മേ​ഷ് കു​മാ​ർ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി. അ​ഡീ​ഷ​ണ​ൽ അ​ഡ്വ.​ജ​ന​റ​ൽ അ​ഡ്വ. കെ.​പി.​ജ​യ​ച​ന്ദ്ര​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ റോ​ട്ട​റി ക്ല​ബ് അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ അ​നി​ൽ നാ​ഥ്, റോ​ട്ട​റി ക്ല​ബ് ഫി​നി​ക്സ് സെ​ക്ര​ട്ട​റി ബാ​ല​മു​ര​ളീ​കൃ​ഷ്ണ​ൻ, എ​സ്ബി​ഐ റി​ട്ടേ​ർ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ദി​കേ​ശ​വ​ൻ, വി​നോ​ദ് രാ​ജ്, ബാ​ബു​ക്കു​ട്ട​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.