ഇ​രു ച​ക്ര വാ​ഹ​നം ഇ​ടി​ച്ച് മ​രി​ച്ചു
Friday, June 21, 2024 10:40 PM IST
നെ​ടു​മ​ങ്ങാ​ട്: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ഇ​രു ച​ക്ര വാ​ഹ​നം ഇ​ടി​ച്ച് എ​ഴു​പ​ത്തി ഒ​ന്നു​കാ​ര​ൻ മ​രി​ച്ചു. ക​ര​കു​ളം ചെ​ക്ക​കോ​ണം അ​ല​യ​ത്താ​ഴ ശാ​ന്തി നി​വാ​സി​ൽ ശ​ശി​ധ​ര​ൻ നാ​യ​ർ (71)ആ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് റൂ​ട്ടി​ൽ കെ​ൽ​ട്രോ​ൺ ജം​ഗ്ഷ​നും അ​ഴി​ക്കോ​ടി​നും ഇ​ട​ക്ക് പ​ഴ​യ ദേ​വി തി​യേ​റ്റ​റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം . റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ ക​ര​കു​ള​ത്തു നി​ന്നും നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ ശ​ശി​ധ​ര​ൻ നാ​യ​രെ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച ശ​ശി​ധ​ര​ൻ​നാ​യ​രു​ടെ ഭാ​ര്യ: ശാ​ന്ത, മ​ക്ക​ൾ: സ​രീ​ഷ്, സ​രി​ത.