്ര​വേ​ശ​നം ആ​രം​ഭി​ച്ചു
Friday, September 30, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളം ന​ന്നാ​യി എ​ഴു​താ​നും വാ​യി​ക്കാ​നും സം​സാ​രി​ക്കാ​നും കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും പ​ഠി​പ്പി​ക്കു​ന്ന ല​ളി​തം മ​ല​യാ​ളം മ​ല​യാ​ളം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. പു​തി​യ ബാ​ച്ചു​ക​ള്‍ ന​വം​ബ​ര്‍ ആ​റി​ന് ആ​രം​ഭി​ക്കു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഫോ​ണ്‍: 0471 2330338; 94953 02858; 98471 25794 .

ബോ​ധ​വ​ത്ക​ര​ണ
ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

ക​ഴ​ക്കൂ​ട്ടം : തി​രു​വ​ന​ന്ത​പു​രം സി​റ്റി ജ​ന​മൈ​ത്രി പോ​ലീ​സ് ക​ഴ​ക്കൂ​ട്ട​ത്ത് ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.​ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി എ.​സി​പി സി.​എ​സ്.​ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​നി​ർ​ഭ​യ സ്റ്റേ​റ്റ് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ശ്രീ​ല മേ​നോ​ൻ ക്ലാ​സ് ന​യി​ച്ചു.​ക​ഴ​കൂ​ട്ടം എ​സ്എ​ച്ച്ഒ ജെ.​എ​സ്. പ്ര​വീ​ൺ അ​ധ്യ​ക്ഷ​നാ​യി.​നെ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​സി​പി ഷീ​ൻ​ത​റ​യി​ൽ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ എ​സ്. സ​ജി, കൗ​ൺ​സി​ല​ർ എ​ൽ.​എ​സ്. ക​വി​ത, ഫ്രാ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ശ്രീ​കു​മാ​ർ , പ്ര​സി​ഡ​ന്‍റ് ആ​ർ. ര​ഘു​നാ​ഥ​ൻ നാ​യ​ർ , എ​പി എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.