ഈ ഫീച്ചര്‍ ആക്ടീവ് ചെയ്താല്‍ ഓരോ തവണയും വാട്സ്ആപ് തുറക്കുമ്പോള്‍ അതുവരെ വന്ന മെസേജുകളില്‍ വായിക്കാത്തവയുടെ എണ്ണം പൂജ്യമാകും. വാട്സ്ആപില് കാണിക്കുന്ന ആകെ മെസേജുകള്‍ മാത്രമേ പൂജ്യമാകൂ.
വാട്സ്ആപ് തുറക്കുമ്പോള്‍ ഓരോ ചാറ്റിലും എത്രമെസേജുകള് വായിക്കാനുണ്ടെന്ന് ദൃശ്യമാകും. WABetaInfoയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ഫീച്ചറുകള്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല.
വാട്സ്ആപിന്റെ സെറ്റിംഗ്സില് നോട്ടിഫിക്കേഷന്‍ എന്ന മെനുവിലാണ് പുതിയ ഓപ്ഷന് ലഭ്യമാകുക.