പി​എ​സ്എ​സ്പി ല​ഹ​രിവി​രു​ദ്ധ സെ​മി​നാ​ർ
Sunday, July 7, 2024 7:03 AM IST
ഒ​റ്റ​പ്പാ​ലം: വീ​ട്ടാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വ​ന്‍റ് ഹൈ​സ്കൂ​ളി​ൽ പി​ടി​എ മീ​റ്റിം​ഗി​നോ​ട് അ​നു​ബ​ന്ധി​ച്ച് ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പി​എ​സ്എ​സ്പി എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജ​സ്റ്റി​ൻ കോ​ല​ങ്ക​ണ്ണി മു​ഖ്യാ​തി​ഥി​യാ​കുക​യും രാ​സ​ല​ഹ​രി​യെ​കു​റി​ച്ചും ഹാ​പ്പി പാ​ര​ന്‍റിം​ഗി​നെ കു​റി​ച്ചും സെ​മി​നാ​ർ ന​യി​ക്കു​ക​യും ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​നാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ് വി​ഭാ മ​ണി​ക​ണ്ഠ​ൻ, പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ജോ ​മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന സ്കി​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സി​സ്റ്റ​ർ നീ​മാ റോ​സ്, മ​റ്റ് അ​ധ്യാ​പി​ക​മാ​ർ, പി​എ​സ്എ​സ്പി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ബു പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.