ഗാ​ന്ധി​ദ​ർ​ശ​ൻ ക​ൺവൻ​ഷ​ൻ
Wednesday, October 2, 2024 7:35 AM IST
വ​ണ്ടി​ത്താ​വ​ളം: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധിദ​ർ​ശ​ൻവേ​ദി ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വൻ​ഷ​ൻ ന​ട​ത്തി. പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധിദ​ർ​ശ​ൻവേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി. വി​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി.എ​ൻ. വി​പി​ന​കു​മാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.​ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ആ​ർ. വി​ജ​യ​കു​മാ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വി​. ഷൈ​ല​ജ പ്ര​ദീ​പ്, എ​സ്. ​സു​ക​ന്യ രാ​ധാ​കൃ​ഷ്ണ​ൻ, വി.​പി. പ​ര​മേ​ശ്വ​ര​ൻ, സി.​എ​സ്. പ്ര​വീ​ൺ, സി.​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി സി.​എ​ൻ. വി​പി​ന കു​മാ​ര​ൻ-ചെ​യ​ർ​മാ​ൻ, ആ​ർ. വി​ജ​യ​കു​മാ​ർ, വി.​പി. പ​ര​മേ​ശ്വ​ര​ൻ-വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, എ.​ മോ​ഹ​ൻ​ദാ​സ്- ജ​നറൽ സെ​ക്ര​ട്ട​റി, ഷൈ​ല​ജ പ്ര​ദീ​പ്, എ.​വി​ജ​യ​കു​മാ​ർ- സെ​ക്രട്ടറി, സി.​എ​സ്. പ്ര​വീ​ൺ- ട്ര​ഷ​ർ എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.