നാ​ല​പ്പാ​ട്ട് നാ​രാ​യ​ണ​ൻമേ​നോ​ൻ സ്മാ​ര​ക പു​ര​സ്‌​കാ​രം ശ്രീ​കു​മാ​ര​ൻത​മ്പി​ക്കു ഗ​വ​ർ​ണ​ർ സ​മ്മാ​നി​ച്ചു
Tuesday, October 8, 2024 8:09 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: മ​ഹാ​ക​വി നാ​ല​പ്പാ​ട്ട് നാ​രാ​യ​ണ​ൻ മേ​നോ​ൻ സ്മാ​ര​ക പു​ര​സ്‌​കാ​രം പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് അ​വാ​ർ​ഡ് ജേ​താ​വ് ക​വി​യും ഗാ​ന​ര​ചി​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്കു സ​മ്മാ​നി​ച്ചു.

സാ​ഹി​ത്യ ത​റ​വാ​ട്ടി​ലെ കാ​ര​ണ​വ​രാ​യ നാ​രാ​യ​ണ​മേ​നോ​ന്‍റെ ക​ണ്ണു​നീ​ർ​ത്തു​ള്ളി​ക​ൾ, പാ​വ​ങ്ങ​ൾ തു​ട​ങ്ങി​യ കൃ​തി​ക​ൾ ലോ​ക പ്ര​ശ​സ്തി നേ​ടി​യ​താ​യി​രു​ന്നു​വെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. പ്ര​ശ​സ്തി പ​ത്ര​വും 10001 രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. നാ​ല​പ്പാ​ട​ൻ സ്മാ​ര​ക സാം​സ്‌​കാ​രി​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​പി. ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ടി. ​മോ​ഹ​ൻ ബാ​ബു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.