വി​മ​ല കോ​ള​ജി​ൽ ബി​രു​ദ​ദാ​നം ന​ട​ത്തി
Sunday, June 23, 2024 6:47 AM IST
തൃ​ശൂ​ർ: വി​മ​ല കോ​ള​ജി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ഐ​ക്യു​എ​സി കോ ​ഓ​ർ​ഡി​നേ​റ്റ​റും ബോ​ട്ട​ണി പ്ര​ഫ​സ​റു​മാ​യ ഡോ. ​ജോ​സ് ടി.​പു​ത്തൂ​ർ മു​ഖ്യാ​തി​ഥി​യാ​യി.

സ്റ്റം ​ടെ​ക്ന‌ി​ക്ക​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​വും ഡി​എ​സ്ടി അം​ഗ​വു​മാ​യ യു. ​ന​ജീ​മ, തൃ​ശൂ​ർ നി​ർ​മ​ല പ്രോ​വി​ൻ​സ് മ​ദ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ഡോ ​ക്രി​സ്‌​ലി​ൻ, വി​മ​ല കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ബീ​ന ജോ​സ്. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സി​സ്റ്റ​ർ ടി​സ ഇ​മ്മ​ട്ടി, ഡോ. ​കെ.​എ. മാ​ലി​നി, ക​ൺ​ട്രോ​ൾ ഓ​ഫ് എ​ക്സ‌ാ​മി​നേ​ഷ​ൻ ഡോ. ​എം. വി​മ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.