കു​ട്ടം​കു​ളം സ​മ​ര​ത്തി​ന്‍റെ 78-ാം വാ​ര്‍​ഷി​കം
Tuesday, June 25, 2024 1:27 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​യി​ത്തോ​ച്ചാ​ട​ന​ത്തി​നും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നു​മാ​യി ന​ട​ന്ന കു​ട്ടം​കു​ളം സ​മ​രം കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ച​രി​ത്ര​ത്തി​ല്‍ ത​ങ്ക​ലി​പി​ക​ളാ​ലാ​ണ് എ​ഴു​ത​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം കെ.​പി. രാ​ജേ​ന്ദ്ര​ന്‍.

സി​പി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച 78-ാം സ​മ​ര​വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ. ​ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ എ​ക്‌​സി.​അം​ഗം കെ.​എ​സ്. ജ​യ, സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ ബി​നോ​യ് ഷ​ബീ​ര്‍, അ​നി​ത രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​മ​ണി സ്വാ​ഗ​ത​വും മ​ണ്ഡ​ലം അ​സി. സെ​ക്ര​ട്ട​റി എ​ന്‍.​കെ. ഉ​ദ​യ​പ്ര​കാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.