Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അനധികൃത നികത്തല്‍: 65 സെന്റ് ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവ്
Wednesday, June 26, 2024 11:39 PM IST
ആലപ്പുഴ: ജില്ലയില്‍ അനധികൃതമായ നിലം നികത്തല്‍ വ്യാപകമാകുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കര്‍ശനമായ നടപടി സ്വീകരിച്ചു തുടങ്ങി. റവന്യു ഉദ്യോഗസ്ഥര്‍ അടിയന്തര ശ്രദ്ധ ചെലുത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
കൂടാതെ ജില്ലാതല സ്ക്വാഡുകളോട് 24 മണിക്കൂര്‍ പ്രവര്‍ത്തിച്ച് നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. ഇത് പ്രകാരം 2024 ജനുവരി മുതല്‍ കാര്‍ത്തികപ്പള്ളി താലൂക്കിലെ 28 കേസുകളും മാവേലിക്കരയിലെ ആറു കേസുകളും കുട്ടനാട് താലൂക്കിലെ ഏഴു കേസുകളും ചെങ്ങന്നൂര്‍ താലൂക്കിലെ 11 കേസുകളിലും ചേര്‍ത്തല താലൂക്കിലെ മൂന്നു കേസുകളിലും അമ്പലപ്പുഴ താലൂക്കിലെ ഒരു കേസും ഉള്‍പ്പെടെ ആകെ 58 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പരിഗണിച്ചു.
38 കേസുകളില്‍ വിചാരണ നടത്തുകയും ആറു കേസുകളിലായി 65 സെന്റ് വസ്തു പൂര്‍വ സ്ഥിതിയിലാക്കാന്‍ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. അനധികൃത പരിവര്‍ത്തനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ട കേസുകളില്‍ 14 ദിവസത്തിനകം സ്വന്തം ചെലവില്‍ നികത്തിയത് ഒഴിവാക്കി നിലം പൂര്വസ്ഥിതിയിലാക്കുന്നതിനാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.
അല്ലാത്തപക്ഷം നിലം സര്‍ക്കാര്‍ ചെലവില്‍ പൂര്‍വസ്ഥിതിയിലാക്കുകയും ചെലവായ തുക മുഴുവന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട കക്ഷിയില്‍നിന്ന് ഈടാക്കാനും നിര്‍ദേശം നല്കി. കൂടാതെ നിലം പൂര്‍വസ്ഥിതിയിലാക്കാത്ത ബന്ധപ്പെട്ട തണ്ടപ്പേര് കക്ഷിയുടെ ഭൂരേഖകളില് അനധികൃത പരിവര്‍ത്തനം സംബന്ധിച്ച രേഖപ്പെടുത്തലുകള്‍ വരുത്താനും ഭൂമി ഈടു നല്‍കുന്നതിനോ വില്‍ക്കുന്നതിനോ തടസമാകുന്നതിനാവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തുന്നതിനും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ബാക്കിയുള്ള കേസുകള്‍ അന്തിമഘട്ടത്തിലാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം
പൊതുജനങ്ങള്‍ക്ക് നിലം നികത്ത് സംബന്ധിച്ച പരാതികള്‍ ചുവടെ കൊടുക്കുന്ന നമ്പറുകളില്‍ വിളിച്ചറിയിക്കാം. അമ്പലപ്പുഴ- 0477 2253771,ചേര്‍ത്തല- 0478 281 3103, കുട്ടനാട്- 0477 2702221, കാര്‍ത്തികപ്പള്ളി- 0479-2412 797, ചെങ്ങന്നൂര്‍- 0479-2452 334,മാവേലിക്കര- 0479-2302 216. കളക്ടറേറ്റ് കണ്ട്രോള് റൂം മ്പര്‍: 0477-2238630.
കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
ആലപ്പുഴ: സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാ ക്കം നില്‍ക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ ഇഡബ്ല്യുഎസ് സര്
കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു
അമ്പലപ്പുഴ: കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുന്നപ്ര നോർത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വാടയ്ക്കൽ തൈപ്പറമ്പിൽ വീട
അനസ്തേഷ്യ കെയർ യൂണിറ്റ് ഉദ്ഘാടനം
ചേർത്തല: റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ സജ്ജീകരിച്ച പോസ്റ്റ് അനസ്തേഷ്യ കെയർ യൂണിറ്റ് ഉദ്ഘാടനം റ
76 വയസുകാരിയെ പീഡിപ്പിച്ച അയൽവാസി പിടിയില്‍
കായംകുളം: വയോധികയെ വീട്ടിൽ കയറി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി ക്ലാപ്പന പ്
പരുമല ഉലവത്ത് കടവിൽ താമസിക്കുന്നവർ ദുരിതത്തിൽ
മാന്നാർ: പരുമല ഉലവത്ത് കടവിലെ ഏഴു കുടുംബങ്ങൾക്ക് മഴയെ പേടിയാണ്. നല്ലൊരു മഴ പെയ്താൽ ഈ കുടുംബങ്ങൾ താമസം മാറിപ്പോകണം.
ആരറിയാൻ മഹാദുരന്തമായ തുറവൂരെ ദേശീയപാതാ യാത്ര?
ആലപ്പുഴ: മഴ കനത്തതോടെ ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ദേശീയപാതയില്‍ വാഹന യാത്ര അസാ
100 രൂപ കോട്ട്... ഇവനാണ് താരം
പൂച്ചാക്കൽ: റോഡിൽ ഇറങ്ങിയാൽ മഞ്ഞ, നീല, ചുമപ്പ്, വെള്ള തുടങ്ങി പല നിറത്തിലുള്ള കോട്ടുകൾ. എവിടെനോക്കി യാലും 100 രൂപയുടെ മഴക്
കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു
എടത്വ: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയരുകയാണ്.
നെഹ്റുട്രോഫി: കനാലുകള്‍ കളര്‍ ആകും; പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാറ്റിനം കോര്‍ണര്‍
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന ആലപ്പുഴയിലെ കനാലുകള്‍ ഇത്തവണ കളര്‍ഫുള്‍ ആകും. ഇതിനായി കനാലുകള്‍ വൃത്ത
മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളികള്‍ മരിച്ച സംഭവം: ആധുനിക ഉപകരണങ്ങളില്ലാതെ ഫയര്‍ഫോഴ്സ്
മാവേലിക്കര: തഴക്കരയില്‍ വീടിനു സമീപം നിര്‍മിച്ചുകൊണ്ടിരുന്ന കാർപോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നു വീണ്
അപ്പര്‍ കുട്ടനാടന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍
മാന്നാര്‍: കാലവര്‍ഷം ശക്തി പ്രാപിച്ച് നദികളില്‍ ജലനിരപ്പുയര്‍ന്ന് തുടങ്ങിയതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലകള്‍ വെള്ള
അപകടകരമായി നില്ക്കുന്ന മരങ്ങളും നിര്‍മിതികളും നീക്കും: പി.പി. ചിത്തരഞ്ജന് എംഎല്‍എ
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിൽ അപകടകരമായി നില്ക്കുന്ന മരങ്ങളും നിര്‍മിതികളും നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീക
വ്യാപാര ലൈസന്‍സ്: മന്ത്രി ചര്‍ച്ചയ്ക്കു തയാറാകണമെന്ന്
ആലപ്പുഴ: വ്യാപാര ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണമന്ത്രി ചര്ച്ചയ
പക്ഷിപ്പനി: വിദഗ്ധ സംഘം സന്ദര്‍ശിച്ചു
ആലപ്പുഴ: പക്ഷിപ്പനി വ്യാപനം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം വ്യാഴാഴ്ച ജില്ലയുടെ വിവിധ മേഖലകള്‍ സന്ദര്‍ശി
നെഹ്റു പവലിയന്റെ ചോര്‍ച്ച മാറ്റും
ആലപ്പുഴ: ടിക്കറ്റ് എടുക്കുന്ന എല്ലാവര്ക്കും ഇരിപ്പിടം ഉറപ്പാക്കാന്‍ കളക്ടറ്റേറ്റില്‍ ചേര്‍ന്ന നെഹ്റുട്രോഫി ഇന്‍ഫ്രാസ്
രൂപമാറ്റം വരുത്തി ഓടിച്ച കാർ പിടികൂടി
അമ്പലപ്പുഴ: മോട്ടോര്‍വാഹന നിയമങ്ങള്‍ കാറ്റില്‍പ്പറത്തി രൂപമാറ്റം വരുത്തി ഓടിച്ച കാര്‍ പിടികൂടി. ആലപ്പുഴ എന്‍ഫോഴ്സ്
നമ്മൾ സഹായിച്ചാൽ ആതിര ജീവിതത്തിലേക്കു തിരിച്ചുവരും
പൂച്ചാക്കല്‍: മകളുടെ ജീവന് നിലനിര്‍ത്താന്‍ മത്സ്യത്തൊഴിലാളിയായ പിതാവ് വൃക്ക നല്കാന് തയാര്‍. എന്നാല്‍ ശസ്ത്രക്രിയയ്
അമ്പലപ്പുഴ ഗവ. കോളജിന് 20.51 കോടിയുടെ ഭരണാനുമതി
അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. കോളജിന് പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണത്തിന് 20.51 കോടിയുടെ ഭരണാനുമതി ലഭിച്ചതാ
നാശം വിതച്ചു വീണ്ടും കൊടുങ്കാറ്റ്
അമ്പലപ്പുഴ: വീണ്ടും കൊടുങ്കാറ്റ് നാശം വിതച്ചു. തകർന്നത് നാലു വീടുകൾ.അമ്പലപ്പുഴ കാക്കാഴം, വളഞ്ഞവഴി എന്നിവിടങ്ങളിലാ
ജില്ലാക്കോടതി പാലം നിര്‍മാണം: പുനരധിവാസം ഉറപ്പാക്കി
ആലപ്പുഴ: ജില്ലാക്കോടതി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന നഗരസഭാവക ജെട്ടി ഷോപ്പിംഗ് ക
എന്‍എസ്എസ് പുരസ്കാരം ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളജിന്
ആലപ്പുഴ: കേരള സര്‍വകലാശാലയുടെ 2023-24 ലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്കാരത്തിന് ആലപ്പുഴ സെന്റ് ജോസഫ്സ്
കിടങ്ങറ-മുട്ടാര്‍ പാലം തുറക്കാന്‍ വൈകുന്നു; വഴിമുട്ടി യാത്രക്കാര്‍
മങ്കൊമ്പ്: എസി റോഡ് നവീകരണത്തിന്റെ ഭാഗമായി കിടങ്ങറയില്‍ എസി കനാലിനു കുറുകെ നിര്‍മിച്ച പാലം ഗതാഗതത്തിനായി തുറന്നു
ലഹരിവിരുദ്ധ ദിനാചരണം
പൂച്ചാക്കല്‍: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെഗാ ബോധവത്കരണ പരിപാടികള്‍ക്ക് തേവര്‍വട്ടം ഗവ.ഹയ
പന്പാ നദിയിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി
മാന്നാര്‍: പമ്പാനദിയിലെ ശക്തമായ ഒഴുക്കില്‍ വള്ളം മറിഞ്ഞ് ഒഴുകിപ്പോയ ക്ഷീരകര്‍ഷകനെ രക്ഷപ്പെടുത്തി. മാന്നാര്‍ വളളക്കാല
സൈനികൻ ഹൃദയാഘാതംമൂലം മരിച്ചു
ചാരുംമൂട്: പഞ്ചാബിലെ ജലന്ധറിൽ സൈനികൻ ഹൃദയാഘാതം മൂലം മരിച്ചു. താമരക്കുളം കോയിപ്പുറത്ത് കിഴക്കതിൽ പരേതനായ ശശിധരൻ
ഹോട്ടലുകൾ അടച്ചിട്ട് ജൂലൈ രണ്ടിന് ധര്‍ണ
കായംകുളം: ജില്ലയില്‍ ഹോട്ടലുകള്‍ അടച്ചിട്ട് ജൂലൈ രണ്ടിന് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്താന്‍ കേരള ഹോട്ടല്‍ ആന്‍ഡ്
അനധികൃത നികത്തല്‍: 65 സെന്റ് ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവ്
ആലപ്പുഴ: ജില്ലയില്‍ അനധികൃതമായ നിലം നികത്തല്‍ വ്യാപകമാകുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കര്
പക്ഷിപ്പനി: കേന്ദ്രസംഘം നല്കിയ റിപ്പോര്‍ട്ട് നടപ്പാക്കണം
ആലപ്പുഴ: ജില്ലയില്‍ കഴിഞ്ഞ 12 വര്‍ഷമായി 20 തവണ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര പഠന സംഘം നല്കിയ
മഴ: സ്കൂളും വിദ്യാഭ്യാസ ഓഫീസുകളും വെള്ളക്കെട്ടില്‍
ചേർത്തല: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്സ് ഹൈസ്കൂളും സമീപമുള്ള ജില്ല
കൂറ്റൻ ഹൈമാസ്റ്റ് ലൈറ്റ് വാഹനം ഇടിച്ചുതകർത്തു
ചേർത്തല: നഗരമധ്യത്തില്‍ റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന കൂറ്റൻ ഹൈമാസ്റ്റ് ലൈറ്റ് വാഹനമിടിച്ചു തകർത്തു. ചേര്‍ത്ത
കാര്‍ഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു
ആലപ്പുഴ: ചങ്ങനാശേരി അതിരൂപത ക്രിസിന്റെയും ഇന്‍ഫാമിന്റെയും ആഭിമുഖ്യത്തില്‍ കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ക്കായി നടത്
പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന് 29 വര്‍ഷം തടവ്
ചേര്‍ത്തല: മദ്രസയിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മദ്രസ അധ്യാപകന
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റിൽ
ആലപ്പുഴ: കംമ്പോഡിയയിൽ ഓൺലൈൻ ജോലി വാങ്ങിക്കൊ ടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ടു പേരിൽനിന്നു 1,60,000 രൂപ വീതം വാങ്
നിക്ഷേപ തട്ടിപ്പ്: എസ്എൻഡിപി ശാഖായോഗം സെക്രട്ടറി പിടിയിൽ
അമ്പലപ്പുഴ: നിക്ഷേപ തട്ടിപ്പ് കേസിൽ 16 വർഷമായി ഒളിവിലായിരുന്ന എസ്എൻഡിപി ശാഖാ യോഗം സെക്രട്ടറി പിടിയിൽ. പുറക്കാട് 10-ാ
കൗതുകക്കാഴ്ചയായി മഞ്ഞആമ
പൂച്ചാക്കൽ: കൗതുക ക്കാഴ്ച്ചയായി മഞ്ഞനിറത്തിലെ ആമ. പാണാവള്ളി പഞ്ചായത്തിൽ പത്താം വാർഡിൽ മാവുങ്കൽവെളി അനീഷിന്റെ വീട്ടുമ
ചെങ്ങന്നൂര്‍ ഹാച്ചറിയിലെ മുഴുവൻ വളർത്തുപക്ഷികളെയും നശിപ്പിച്ചു
ചെങ്ങന്നൂര്‍: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ കോഴിവളര്‍ത്തല്‍ കേന്ദ്രമായ ചെങ്ങന്നൂര്‍ സെന്‍ട്രല്‍
മഴ കനക്കുന്നു, കടൽക്ഷോഭവും
ആലപ്പുഴ: മഴ കനക്കുന്നതോടെ കടൽക്ഷോഭം രൂക്ഷമാകുന്നു. തീരദേശവാസികൾ തീരാദുരിതത്തിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 15-ാം വാർ
വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശി അറസ്റ്റിൽ
ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി 12 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ
പക്ഷിപ്പനി: ചെങ്ങന്നൂരിലും പൂച്ചാക്കലുമായി കൊല്ലുന്നതു പതിനായിരത്തിലേറെ പക്ഷികളെ
ചെങ്ങന്നൂര്‍: സര്‍ക്കാര്‍ കോഴിവളര്‍ത്തല്‍ കേന്ദ്രമായ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹ
സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ കാപ്പാ നിയമപ്രകാരം നാടുകടത്തി
കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ കാപ്പാ നിയമപ്രകാരം നാടുകടത്തി. സിപിഎം
മുംബൈ പോലീസെന്നു തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയുടെ 61.40 ലക്ഷം തട്ടിയ കേസ്: പ്രതികളുമായി തെളിവെടുപ്പു തുടങ്ങി
ചേര്‍ത്തല: മുംബൈ അന്ധേരിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് ചേര്‍ത്തലയിലെ വ്യാപാരിയില്‍നിന്നു 61.40
പള്ളിപ്പാട് റോഡുകൾ തകർന്നു; തിരിഞ്ഞുനോക്കാതെ അധികൃതർ
ഹരിപ്പാട്: പള്ളിപ്പാട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകളില്‍ കുണ്ടുംകുഴിയും നിറഞ്ഞതോടെ യാത്ര അതി കഠിനമായി. പഞ്ചായത്തിന്റെ
ഒടുവിൽ അധികൃതർ കണ്ണുതുറന്നു; ആൽമരത്തിൽ കത്തിവീണു
മാങ്കാംകുഴി: റോഡരുകിൽ അപകടഭീഷണി ഉയർത്തിയ ആൽമരത്തിന്റെ ശിഖരങ്ങൾ ഒടുവിൽ മുറിച്ചുമാറ്റി. വെട്ടിയാർ വില്ലേജ് ഓഫീ
വായന വാരാഘോഷം
പുളിങ്കുന്ന്: ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളില്‍ വായനവാരാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ മത്സരങ്ങള്‍ നട
വായനയുടെ മഹത്വം പുതുതലമുറ തിരിച്ചറിയണം: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
മാവേലിക്കര: മൂല്യബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിക്കായി വായനയുടെ മഹത്വം പുതുതലമുറ തിരിച്ചറിയണമെന്ന് മാവേലിക്കര രൂപ
കാറ്റും മഴയും; സർവത്ര നാശം
ചാരുംമൂട് മേഖലയിൽ വ്യാപക നാശം
ചാരുംമൂട്: ശക്തമായ കാറ്റിലും മഴയിലും ചാരുംമൂട് മേഖലയിൽ വ്യാപക നാശനഷ്ടം. വീട്ടുമു
അപകടഭീഷണിയായി ആൽമരം
മാങ്കാംകുഴി: റോഡരികിൽ നിൽക്കുന്ന ആൽമരം ശക്തമായ കാറ്റിൽ റോഡിലേക്ക് ചാഞ്ഞ് അപകടഭീഷണി ഉയർത്തിയിട്ടും വെട്ടിമാറ്റാൻ
കെഎസ്ആർടിസി ബസ് കോളജ് ബസിലേക്ക് ഇടിച്ചുകയറി
ചെങ്ങന്നൂർ: കോളജ് ബസിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി. എംസി റോഡിൽ കാരയ്ക്കാട് ജംഗ്ഷനു സമീപം പെട്രോൾ പമ്പിന്റെ പാർ
ലോട്ടറി വിൽപ്പനക്കാരിയുടെ പണവും ലോട്ടറിയും തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
കായംകുളം: ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദേശീയപാത
ചിത്ര ചാരുതയില്‍ അനുപമയ്ക്ക് ലോകറിക്കാര്‍ഡ്
ആലപ്പുഴ: കളര്‍ പെന്‍സിലിന്റെ നിറക്കൂട്ടുകൊണ്ട് അനുപമ കുറിച്ചത് ലോക റിക്കാര്‍ഡ്. വട്ടയാല്‍ സ്വദേശി എസ്. അനുപമ 43 മിന

Latest News
സെർച്ച് കമ്മിറ്റി രൂപീകരിച്ചത് തന്റെ ഉത്തരവാദിത്വം; ആര്‍ക്കും തടയാനാകില്ലെന്ന് ഗവര്‍ണര്‍
ലഡാക്കില്‍ നദി കടന്നുള്ള അഭ്യാസത്തിനിടെ അപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു
ഇഡി തോന്ന്യാസം കാട്ടുന്നു, നിയമപരമായും രാഷ്ട്രീയപരമായും നേരിടും: എം.വി.ഗോവിന്ദന്
എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; തെറിച്ചുവീണു യാത്രികർ, ആറു മരണം
കരുവന്നൂര്‍ കള്ളപ്പണക്കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ ഇഡി പ്രതിചേര്‍ക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സ്കൂളിന് മുന്നില്‍ തടിശേഖരം; യാത്രയ്ക്ക് ബുദ്ധിമുട്ടി വിദ്യാര്‍ഥികള്‍
Thiruvananthapuram
ലഹരി വിരുദ്ധ ഒപ്പുശേഖരം
Kollam
ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി
Pathanamthitta
നെടുമണ്ണി തോട് കരകവിഞ്ഞു : കൃഷിയിടങ്ങൾ മുങ്ങി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
Kottayam
ദേശീയപാതയിലെ നേര്യമംഗലം വനമേഖലയിൽ മരംവീഴ്ച നിത്യസംഭവം
Idukki
നെല്ലിക്കുഴി പ്ലാത്തുംമൂട്ടിൽതാഴം പാലം യാഥാർഥ്യമായി
Ernakulam
ബിസിനസ് തർക്കം: യുവാവിനെ ബന്ദിയാക്കി പണവും ഫോണും തട്ടിയെടുത്തവർ അറസ്റ്റിൽ
Thrissur
ജൈവ കാർഷിക മിഷൻ നേതൃത്വം നൽകുന്ന കിസാൻ മേള ഇന്ന് തുടങ്ങും
Palakkad
ലൈംഗികാതിക്രമ കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു
Malappuram
വായനാ വാരാചരണം സമാപിച്ചു
Kozhikode
അസംപ്ഷൻ സ്കൂളിൽ മോക് പാർലമെന്റ് നടത്തി
Wayanad
ക്ഷീരഭവനം സുന്ദരഭവനം; കാമ്പയിന് പേരാവൂരിൽ തുടക്കം
Kannur
ട്രെയിനില്‍നിന്നു തെറിച്ചുവീണ യാത്രക്കാരന്റെ ജീവന് രക്ഷിച്ച് റെയില്‍വേ പോലീസ്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top