കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം തോ​ട്ടി​ൽ ക​ണ്ടെ​ത്തി
Saturday, June 22, 2024 11:34 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ നി​ന്ന് ബൈ​ക്കു​മാ​യി പോ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം മു​ക്ക​ണ്ട​ത്ത് തോ​ട്ടി​ൽ ക​ണ്ടെ​ത്തി. തെ​ക്കേ​പു​ന്ന​യൂ​ർ ക​ള​രി​ക്ക​ൽ റി​ട്ട. അ​ധ്യാ​പ​ക​ൻ ശ്രീ​ധ​ര​ൻ പ​ണി​ക്ക​രു​ടെ മ​ക​ൻ അ​നീ​ഷ് കു​മാ​റി(45)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ട്ട​ര​യോ​ടെ ബൈ​ക്കു​മാ​യി വീ​ട്ടി​ൽ​നി​ന്ന് പോ​യ അ​നീ​ഷ് കു​മാ​ർ തി​രി​കെ വ​രാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ അ​നീ​ഷ് കു​മാ​റി​ന്‍റെ ബൈ​ക്കും ചെ​രു​പ്പും കു​ട്ടാ​ട​ൻ പാ​ട​ത്തി​നു സ​മീ​പം കാ​ണ​പ്പെ​ട്ട​ത്.

വ​ട​ക്കേ​ക്കാ​ട് പോ​ലീ​സും ഗു​രു​വാ​യൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സും എ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ ത്തോ​ടെ തോ​ട്ടി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വ​ട​ക്കേ​ക്കാ​ട് എ​സ്എ​ച്ച് ഒ ​ആ​ർ. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്ന്. ഭാ​ര്യ: നി​മി​ഷ (സി​എ​സ്ബി, ആ​ൽ​ത്ത​റ). മ​ക്ക​ൾ: അ​നാ​മി​ക, ആ​ദ്യ​ത്യ​ൻ (വി​ദ്യാ​ർ​ഥി​ക​ൾ).