ചി​ന്മ​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വിവി​ധ പ​രി​പാ​ടി​ക​ൾ സംഘടിപ്പിച്ചു
Friday, September 6, 2024 4:13 AM IST
പി​റ​വം: ദേ​ശീ​യ അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പി​റ​വം ചി​ന്മ​യ വി​ശ്വ​വി​ദ്യാ​പീ​ഠം ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഇ​ജി​സി​എ​സി​ന്‍റെ (എ​ത്തി​ക്സ്, ഗ​വ​ർ​ണ​ൻ​സ്, ക​ൾ​ച്ച​ർ ആ​ന്‍​ഡ് സോ​ഷ്യ​ൽ സി​സ്റ്റം​സ്) നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ന്ന​ത്.

സ​ർ​വ​ക​ലാ​ശാ​ല ല​ളി​ത പ്ര​തി​ഷ്ഠ​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​അ​ജ​യ് ക​പൂ​ർ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​കോ​ത്ത​ര സ​ർ​വ​ക​ലാ​ശാ​ല എ​ന്ന ല​ക്ഷ്യ​ത്തി​ലേ​യ്ക്കു​ള്ള ചി​ന്മ​യ വി​ശ്വ​വി​ദ്യാ​പീ​ഠം ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​യാ​ണ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് ഏ​റെ പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ‘പ്രൗ​ഡ് ടു ​ബി എ ​ടീ​ച്ച​ർ’ സോ​ഷ്യ​ൽ മീ​ഡീ​യ കാ​ന്പ​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ ഡോ. ​സു​നി​ത ഗ്രാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്തു. കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ലെ സീ​നി​യ​ർ പ്ര​ഫ​സ​ർ ഡോ. ​വി​ശ്വേ​ശ്വ​ർ ക​ല്ലി​മ​ണി ച​ട​ങ്ങി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ്കൂ​ൾ ഓ​ഫ് ഇ​ജി​സി​എ​സ് മേ​ധാ​വി ഡോ. ​പ്ര​മോ​ദ് ദി​ന​ക​ർ, അ​സോ. പ്ര​ഫ​സ​ർ. എ.​ആ​ർ. ബി​ന്ദു​ശ്രീ, അ​സി. പ്ര​ഫ​സ​ർ ഡോ. ​ശി​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ​ക്കു​റി​ച്ച് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ഓ​ഫ് ഇ​ജി​സി​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സെ​മി​നാ​ർ ന​യി​ച്ച​ത്.