നാ​ക​പ്പു​ഴ പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണം
Saturday, September 7, 2024 3:55 AM IST
നാ​ക​പ്പു​ഴ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പ് ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 5.30നും ​ഏ​ഴി​നും കു​ർ​ബാ​ന, നൊ​വേ​ന, 8.30ന് ​കു​ർ​ബാ​ന-​ഫാ.​മാ​ത്യു അ​ത്തി​ക്ക​ൽ, 10ന് ​കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ.​ജോ​സ് വ​ട​ക്കേ​ട​ത്ത്. 11.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, 12.30ന് ​കു​ർ​ബാ​ന, നൊ​വേ​ന-​ഫാ.​ജോ​ജോ ക​ടു​കും​മാ​ക്ക​ൽ, ര​ണ്ടി​ന് കു​ർ​ബാ​ന,

നൊ​വേ​ന -ഫാ.​ജാ​ക്സ​ണ്‍ ക​ള​പ്പു​ര​യ്ക്ക​ൽ, 3.30ന് ​ജ​പ​മാ​ല, നൊ​വേ​ന, 4.15ന് ​പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം-​മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, 6.30ന് ​പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​നാ​ശി​ർ​വാ​ദം, രാ​ത്രി ഒ​ൻ​പ​തു മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്നു വ​രെ ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന, അ​ഖ​ണ്ഡ ജ​പ​മാ​ല-​ഫാ. പോ​ൾ മൈ​ല