മി​നി മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം
Sunday, September 8, 2024 4:01 AM IST
മൂ​വാ​റ്റു​പു​ഴ: ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ഗ​ര​സ​ഭ 21-ാം വാ​ര്‍​ഡി​ല്‍ സ്ഥാ​പി​ച്ച മി​നി മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.

വ​ള്ള​ക്കാ​ലി റോ​ഡി​ല്‍ സ്ഥാ​പി​ച്ച ലൈ​റ്റി​ന്റെ ഉ​ദ്ഘാ​ട​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ബാ​ധ്യ​ക്ഷ​ൻ പി.​പി എ​ല്‍​ദോ​സ്, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​നി ബി​ജു, വാ​ര്‍​ഡ് അം​ഗം ജി​നു ആ​ന്‍റ​ണി, കെ.​എ. അ​ബ്ദു​ൾ സ​ലാം, ഒ.​വി. അ​നീ​ഷ്, പി.​കെ. ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.