അ​മ​ല ഫെ​ല്ലോ​ഷി​പ്പ് വാ​ര്‍​ഷി​കം
Sunday, September 8, 2024 3:51 AM IST
അ​ങ്ക​മാ​ലി: ആ​തു​ര​സേ​വ​ന രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മ​ല ഫെ​ല്ലോ​ഷി​പ്പി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. അ​മ​ല ഭ​വ​ന്‍ പെ​യി​ന്‍ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം സാ​റ്റ് ചെ​യ​ര്‍​മാ​ന്‍ സേ​വ്യ​ര്‍ പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ര്‍​ധ​ന​ര്‍​ക്കു​ള്ള ഗാ​ര്‍​ഹിക മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് മു​ന്‍ ക​ണ്‍​ട്രി ഹെ​ഡ് ജോ​ണ്‍ തോ​മ​സ് പാ​റ​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.

കാ​ന്‍​സ​ര്‍, കി​ഡ്‌​നി കി​ട​പ്പു രോ​ഗി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം പോ​ള്‍ ക​ണ്ണ​മ്പു​ഴ​യും, നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്കു​ള്ള ഓ​ണ​ക്കി​റ്റു വി​ത​ര​ണം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ റെ​ജി മാ​ത്യു​വ്യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മ​ല ഫെ​ല്ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് കു​ര്യ​ന്‍ പാ​റ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ സി​റി​യ​ക് ജോ​ര്‍​ജ്, പി.​ഡി​ഏ​ലി​യാ​സ്, ബി​ജോ​യ് തെ​ക്കി​നേ​ത്ത്, കോ​ര്‍ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ എം.​ടി കു​രി​യ​ച്ച​ന്‍,

പ്രി​ന്‍​സ് കാ​ച്ച​പി​ള്ളി, മ​ത്താ​യി ചെ​മ്പിേ​ശ​രി, ഡെ​ന്നി പോ​ള്‍, ജോ​ഷി പാ​റ​യ്ക്ക​ല്‍, രാ​ജു കോ​ട്ട​യ്ക്ക​ല്‍, വി.​സി.​ദേ​വ​സി, വ​ര്‍​ഗീ​സ് കാ​ച്ച​പ്പി​ള്ളി, കെ.​പി. ജോ​സ​ഫ്, ജോ​ര്‍​ജ് കോ​ട്ട​യ്ക്ക​ല്‍, ബാ​ജു നെ​റ്റി​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.