എ​ഫ്ഐ​ടി ഓ​ണവി​പ​ണ​ന​മേ​ള തു​ട​ങ്ങി
Saturday, September 7, 2024 3:55 AM IST
ആ​ലു​വ : ഫോ​റ​സ്റ്റ് ഇ​ൻ​ഡ​സ്ട്രി​സ് ട്രാ​വ​ൻ​കൂ​ർ ലി​മി​റ്റ​ഡ് ഓ​ണ​ത്തി​നോ​ടാ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സു​ത​ലം 2024 ഓ​ണം വി​പ​ണ​ന മേ​ള ആ​രം​ഭി​ച്ചു.

എ​ഫ്ഐ​ടി ചെ​യ​ർ​മാ​ൻ ആ​ർ. അ​നി​ൽ​കു​മാ​ർ ഐ​സി​ഐ​സി ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​നു​വി​ൽ ജോ​ർ​ജി​ന് ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ. ​അ​ഫ്സ​ൽ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ റൂ​ബി ജി​ജി, യൂ​ണി​യ​ൻ പ്ര​തി​നി​ധി ന​വ​കു​മാ​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.