സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Saturday, September 7, 2024 4:00 AM IST
ഇ​ല​ഞ്ഞി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​യു​ഷ് വ​കു​പ്പ്, നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത്, മു​ത്തോ​ല​പു​രം ആ​യു​ഷ് ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​ന്പൂ​ർ​ണ സൗ​ജ​ന്യ വ​യോ​ജ​നാ​രോ​ഗ്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ടോ​മി, മു​ത്തോ​ല​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ മ​റ്റം, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​മാ​രാ​യ ഷേ​ർ​ളി ജോ​യ്,

ജി​നി ജി​ജോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഡോ​ജി​ൻ ജോ​ണ്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് ച​ന്പ​മ​ല, സു​രേ​ഷ് ജോ​സ​ഫ്, സു​മോ​ൻ ചെ​ല്ല​പ്പ​ൻ, സു​ജി​ത സ​ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.