പൊ​ന്മു​ടി ഡാ​മി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Saturday, September 28, 2024 5:59 AM IST
രാ​ജാ​ക്കാ​ട്:​ പൊ​ന്മു​ടി ജ​ലാ​ശ​യ​ത്തി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 50 വ​യ​സി​ല​ധി​കം പ്രാ​യ​മു​ള്ള പു​രു​ഷ​​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.​ പൊ​ന്മു​ടി ഹൈ​ഡ​ൽ ടൂ​റി​സം സെ​​ന്‍റ​റി​ലെ ബോ​ട്ട് ഓ​പ്പ​റേ​റ്റ​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ജ​ലാ​ശ​യ​ത്തി​ൽ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.​രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​ മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നുദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് മു​റി​വു​ക​ൾ ഉ​ണ്ട്. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.