Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ചോദ്യത്തിന് മറുപടിയില്ല; റിപ്പോർട്ട് തേടി വിവരാവകാശ കമ്മീഷൻ
Friday, June 21, 2024 3:30 AM IST
തൊടുപുഴ: അപേക്ഷകൻ ആവശ്യപ്പെട്ട വിവരം നൽകാത്ത ജില്ലാ ടൂറിസം ഡെപ്യുട്ടി ഡയറക്ടർ ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷൻ. അപേക്ഷകൻ വിവരാവകാശനിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് വിവരം ലഭ്യമല്ലെന്നാണ് ജില്ലാ ടൂറിസം ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസിൽനിന്നു മറുപടി നൽകിയത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സംരംഭക പ്രോത്സാഹന പദ്ധതിയായ ഹോം സ്റ്റേകളും സർവീസ്ഡ് വില്ലകളും സംബന്ധിച്ച ചോദ്യത്തിനാണ് വിവരം ലഭ്യമല്ലെന്ന മറുപടി നൽകിയത്.
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ജില്ലയിൽ ഇത്തരം എത്ര സ്ഥാപനങ്ങൾ ക്ലാസിഫിക്കേഷന്‍ അപേക്ഷിച്ചിരുന്നെന്നും എത്രയെണ്ണത്തിന് അനുകൂല റിപ്പോർട്ടും വിരുദ്ധ റിപ്പോർട്ടും ടൂറിസം ഡയറക്ടർക്ക് ജില്ലാ ഓഫീസിൽ നിന്ന് കൈമാറി എന്നതായിരുന്നു ചോദ്യം. ഓണ്‍ലൈനായി അപേക്ഷ നൽകി ഹോം സ്റ്റേയ്ക്ക് മൂവായിരവും സർവീസ്ഡ് വില്ലയ്ക്ക് 3500 രൂപയും ഫീസ് അടച്ചാണ് ക്ലാസിഫിക്കേഷനായി അപേക്ഷിക്കേണ്ടത്.
അപേക്ഷയോടൊപ്പം സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന വീടിന്റെയോ കെട്ടിടത്തിന്റെയോ പ്ലാൻ, പഞ്ചായത്തിൽ നിന്ന് ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ്, ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് തുടങ്ങി നിരവധി സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.
ഇവ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്ഥല പരിശോധന. സർട്ടിഫിക്കറ്റുകൾ കൂടാതെ ക്ലാസിഫിക്കേഷൻ കിട്ടാൻ ടുറിസം വകുപ്പ് നിർദേശിക്കുന്ന ചെക്ക് ലിസ്റ്റ് പ്രകാരമുള്ള മതിയായ സൗകര്യങ്ങളും ഒരുക്കണം.
ഇതിനു ശേഷം ജില്ലാ ടുറിസം ഡെപ്യൂട്ടി ഡയറക്ടർ, പിഡബ്ല്യുഡി റസ്റ്റ് ഹൗസ് മാനേജർ, ഡിടിപിസി സെക്രട്ടറി, പഞ്ചായത്തംഗം എന്നിവർ ചേർന്ന് പരിശോധന നടത്തും. തുടർന്ന് അനുകൂലമോ പ്രതികൂലമോ ആയ റിപ്പോർട്ട് ഡയറക്ടർക്ക് നൽകും. തുടർന്നാണ് ക്ലാസിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തി ഉത്തരവ് നൽകുക. എന്നാൽ ചെറുകിട സംരഭങ്ങൾ തുടങ്ങാൻ സാധാരണക്കാർ നൽകുന്ന അപേക്ഷകളിൽ പരിഗണന കിട്ടാറില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.
ഈ സാഹചര്യത്തിലാണ് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ പത്തു വർഷത്തിനിടെ എത്ര അപേക്ഷകൾ കിട്ടിയെന്നും അവയിൽ അനുകൂല റിപ്പോർട്ട് നൽകാത്തവ എത്രയെന്നുമുള്ള ചോദ്യം ഉന്നയിച്ചത്. ഇതിനാണ് വിവരം ലഭ്യമല്ലെന്ന മറുപടി ലഭിച്ചത്.
തുടർന്ന് അപേക്ഷകൻ ടുറിസം വകുപ്പ് ജില്ലാ ഓ ഫീസിലെ അപ്പലേറ്റ് അധികാരിക്ക് അപേക്ഷ നൽകി. ഇവിടെ നിന്നും വിവരം കിട്ടാതായതോടെയാണ് സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ജൂലൈ ഒന്നിന് മുന്‍പ് കൃത്യമായ വിവരങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് കമ്മീഷന് നൽകാനും പകർപ്പ് പരാതിക്കാരന് അയച്ചു നൽകാനും കമ്മീഷണർ ടൂറിസം ഓഫീസിന് നിർദേശം നൽകി.
ഉത്തരവാദപ്പെട്ട സർക്കാർ സ്ഥാപനം അപേക്ഷ സ്വീകരിച്ചു ഫീസും വാങ്ങി പരിശോധന നടത്തിയിട്ടും അതിന്റ രേഖകൾ ഓഫീസിൽ ഇല്ലെന്നത് പക്ഷപാതപരമായ നിലപാട് മൂടിവയ്ക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മുന്‍പ് ഹോം സ്റ്റേകൾക്ക് ലൈസൻസ് നൽകിയിരുന്നത് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ ആയിരുന്നു.
പഞ്ചായത്തുകൾ അനാവശ്യ തടസം ഉന്നയിച്ച് അനുമതി നിഷേധിക്കാൻ തുടങ്ങിയതിനെ തുടർന്ന് മറ്റൊരു അപേക്ഷകൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം പഞ്ചായത്തിൽ നിന്ന് ഇതിനുള്ള അധികാരം എടുത്തു മാറ്റി ടൂറിസം വകുപ്പിന് കൈമാറുകയായിരുന്നു. എന്നാൽ ഇതും സംരംഭകർക്ക് വിനയായി മാറിയിരിക്കുകയാണ്.
മൈലക്കൊന്പ് പള്ളിയിൽ ദുക്റാന തിരുനാൾ
തൊടുപുഴ: മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോനപള്ളിയിൽ ദുക്റാന തിരുനാൾ ജൂലൈ ഒന്നുമുതൽ മൂന്നുവരെ ആഘോഷിക്കും. ഒന്നിനു ഇ
തടി ദേഹത്തു വീണ് തൊഴിലാളി മരിച്ചു
തൊടുപുഴ: ലോറിയിൽ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റിയ തടി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ജോ. ബിഡിഒ മർദിച്ചെന്ന്
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുൻപിൽ ഐസിഡിഎസ് ഓഫീസ് ജീവനക്കാരനെയും ഇരട്ടയാർ പഞ്ചായത്ത് എക്സിക്
മരം മുറിക്കുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു
നെടുങ്കണ്ടം: പുഷ്പക്കണ്ടത്ത് മരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. മഹീന്ദ്രൻ (
പ്രളയത്തിൽ ഒലിച്ചുപോയ ഏണിക്കുത്ത് പാലം പുനർനിർമിക്കണമെന്ന്
ചെറുതോണി: പ്രളയത്തിൽ ഒലിച്ചുപോയ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ കരിമ്പന്‍,
സപ്ലൈകോ ജീവനക്കാരിയെ ജോലിക്കിടെ പാന്പു കടിച്ചു
വണ്ണപ്പുറം: സപ്ലൈകോ സൂപ്പർമാർക്കറ്റിൽ പായ്ക്കിംഗ് സെക്ഷനിൽ ജോലി ചെയ്യുന്നതിനിടെ ജീവനക്കാരിക്ക് പാന്പു കടിയേറ്റു. ബു
പടയപ്പ വീണ്ടും ജനവാസമേഖലയിൽ
മൂന്നാർ: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം കാട്ടുകൊന്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. മൂന്നാർ ചെണ്ടുവര എസ്റ്റേറ്റി
കൈയേറ്റം ഏഴു ദിവസത്തിനകം പൊളിച്ചുനീക്കാൻ നോട്ടീസ്
ഉപ്പുതറ: ചപ്പാത്തിൽ പെരിയാർ കൈയേറി നടത്തിയ നിർമാണം ഏഴു ദിവസത്തിനകം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പൻ
കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചു
വണ്ടിപ്പെരിയാർ: മൂലക്കയം മാട്ടുപ്പെട്ടി ആറാം നമ്പർ ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചയായി കടുവയുടെ സാന്നിധ്യം കണ്ടതോടെ വനം വകുപ
കർഷകദ്രോഹവുമായി വനംവകുപ്പ്: മുണ്ടൻമുടി മേഖലയിൽ കുടിയിറക്കു നോട്ടീസ്
വണ്ണപ്പുറം: വില്ലേജിലെ മുണ്ടൻമുടി, നാരങ്ങാനം ഭാഗത്തു താമസിക്കുന്ന കർഷകർക്ക് വനംവകുപ്പിന്റെ കുടിയിറക്ക് നോട്ടീസ്.
എബിൻ ജോസ് വത്തിക്കാൻ ക്രിക്കറ്റ് ടീമിൽ
നെടുംകണ്ടം: മാർപാപ്പയുടെ ക്രിക്കറ്റ് ടീമിനായി പാഡ് അണിഞ്ഞ് വൈദിക വിദ്യാർഥിയായ എബിൻ ജോസ്. നെടുംകണ്ടം മുതുകുളത്തിൽ ജോസ് ത
തൊടുപുഴയിൽ 110 കെവി സബ്സ്റ്റേഷൻ: പഠനം തുടങ്ങിയെന്ന് മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: തൊടുപുഴയിൽ 110 കെവി സബ് സ്റ്റേഷൻ നിർമിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തിവരികയാണെന്നും പഠന റിപ്പോ
കാലവർഷക്കെടുതി
തലയ്ക്കു മീതെ ഭീഷണിയായി ഭീമൻ പാറ
വണ്ണപ്പുറം: നിർധന കുടുംബത്തിന്റെ വീടിനു ഭീഷണിയായി സമീപത്തെ കൂറ്റൻപാറക്കൂ
വയറിളക്ക രോഗങ്ങളും വ്യാപകം: കാലവർഷത്തോടൊപ്പം വൈറൽപനിയും വർധിച്ചു
തൊടുപുഴ: കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ വൈറൽ പനിയും വയറിളക്ക രോഗങ്ങളും വ്യാപകമാകുന്നു. ഇതോടൊപ്പം മറ്റു
പ്രതിഷേധം ശക്തം, നഗരസഭയുടെ അകവും പുറവും കലുഷിതമാകും
രാജിവയ്ക്കാതെ, നഗരസഭയിലെത്താതെ ചെയർമാൻ
തൊടുപുഴ: കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട നഗരസഭ ചെയർമാൻ സനീഷ
ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നു
കട്ടപ്പന: കട്ടപ്പന നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നു. പുതിയ ബസ് സ്റ്റാൻഡിൽ നഗരസഭ അനുവദ
ഭൂരേഖകളുടെ ഡിജിറ്റൈസേഷൻ: നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി
കൊച്ചി: ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളുടെ രേഖകള്‍ ഡിജിറ്റൈസ്
മാരിയിൽ കലുങ്ക് പാലത്തിന്റെ അനുബന്ധ റോഡ് വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി
തിരുവനന്തപുരം: തൊടുപുഴ മാരിയിൽ കലുങ്ക് പാലത്തിന്റെ അനുബന്ധ റോഡിന്റെ നിർമാണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കുമെന്
കൗണ്‍സിൽ യോഗം അലങ്കോലപ്പെട്ടു : കൈക്കൂലിക്കേസ്: ചെയർമാനെതിരേ വൻ പ്രതിഷേധം, ഉന്തും തള്ളും
തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ അസി. എൻജനിയറും ഇടനിലക്കാരനും അറസ്റ്റിലായ സംഭവത്തിൽ രണ്ട
വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. യോഗത്തിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവ
പഞ്ചായത്ത് ബില്ലടച്ചില്ല: കംഫർട്ട് സ്റ്റേഷന്റെ ഫ്യൂസ് ഊരി
കാളിയാർ: പഞ്ചായത്ത് വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടർന്ന് കാളിയാർ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ വൈദ്യുതി ക
പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയിൽ
തൊടുപുഴ: സ്പെഷൽ സ്ക്വാഡ് പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കച്ചവടക്കാരനിൽനിന്നു പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. നേര്യമംഗ
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 121 അടി പിന്നിടുന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മഴയുടെ ഇരട്ടിയാണ് ഇന്നലെ
മഴകനത്തു : ദുരിതപ്പെയ്ത്തിൽ വ്യാപക നാശം
തൊടുപുഴ: ജില്ലയിൽ രണ്ടുദിവസമായി തുടരുന്ന ദുരിതപ്പെയ്ത്തിൽ നാശനഷ്ടം വർധിക്കുന്നു. ഹൈറേഞ്ച് മേഖലയിൽ പലയിടത്തും മണ
പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഡേ
ചെറുതോണി: പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഡേ നടത്തി. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേട
അങ്കണവാടികെട്ടിടത്തിൽനിന്നും വീണ കുട്ടി സുഖം പ്രാപിക്കുന്നു : ആശങ്ക വേണ്ടന്നു ഡോക്ടർമാർ
അടിമാലി: അങ്കണവാടി കെട്ടിടത്തിനു മുകളിൽനിന്നു കാൽതെറ്റി വീണു പരിക്കേറ്റ നാലു വയസുകാരി കോട്ടയം മെഡിക്കൽ കോളജിലെ
കുടുംബക്കോടതി മാറുന്നില്ല: ഭൂപതിവ് ഓഫീസ് മാറ്റം വൈകുന്നു
തൊടുപുഴ: ജില്ലാ കോടതിക്കായി മുട്ടത്ത് പുതിയ കെട്ടിടം നിർമിച്ചെങ്കിലും ഇവിടേക്ക് തൊടുപുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്ത
തെരുവുനായ ആക്രമണത്തിൽ ആട് ചത്തു
കട്ടപ്പന: കാഞ്ചിയാർ പള്ളിക്കവലയ്ക്കു സമീപം കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നു. പൂവത്തോല
മുതിരപ്പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം
മൂന്നാർ: കനത്ത മഴയിൽ മുതിരപ്പുഴയിലെ ജലനിരപ്പ് ഉയരുവാനുള്ള സാധ്യത കണക്കിലെടുത്ത് മുതിരപ്പുഴയാറിന്റെ തീരങ്ങളിൽ
വീടിന്റെ മുകളിൽനിന്നു വീണ് വയോധികൻ മരിച്ചു
അടിമാലി: ഇരുട്ടുകാനത്ത് വീടിന്റെ ചിമ്മിനിയിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പ
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കട്ടപ്പന: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 40 കാരന് അറസ്റ്റില്‍. നെറ്റിത്തൊഴു അച്ചന്‍കാനം കോട്ടയ്ക്കകത്ത് കെ
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണത്തിളക്കവുമായി ഇടുക്കി
ചെറുതോണി: ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി ജേക്കബ് പിണക്കാട്ടും ജിൻസി ജോസും. മഹാരാഷ്ട്രയിലെ നാ
കട്ടപ്പന നഗരത്തിലെ പൊതുകിണർ നഗരസഭയുടെ അനാസ്ഥയിൽ നശിക്കുന്നു
കട്ടപ്പന: കട്ടപ്പന നഗരത്തിന്റെ ഹൃദയഭാഗത്തെ പൊതുകിണർ നഗരസഭയുടെ അനാസ്ഥതയിൽ നശിക്കുന്നു. ആറര പതിറ്റാണ്ടിലേറെ പഴ
നഗരസഭയിലെ കൈക്കൂലി: യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
തൊടുപുഴ: അസി.എൻജിനിയർ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ സംഭവത്തിൽ നഗരസഭ ചെയർമാനെ രണ്ടാം പ്രതിയാക്കി കേസെടുത്
തുടങ്ങനാട് പള്ളിയിൽ ദുക്റാന തിരുനാൾ
തുടങ്ങനാട്: സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ ദുക്റാന തിരുനാൾ ജൂലൈ മൂന്നു വരെ ആഘോഷിക്കും. ഇന്നു മുതൽ 29 വരെ രാവിലെ 6.15നു
കാഞ്ചിയാറിലെ ടവർ ലൈൻ: ഉന്നതതല യോഗം ചേരും: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: കാഞ്ചിയാർ പഞ്ചായത്തിലൂടെ കടന്നു പോകുന്ന നിർദിഷ്ട ടവർ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്ക
ആയുർവേദ റിസർച്ച് സെൽ : കായിക ചികിത്സാവിഭാഗം: ആദ്യഘട്ട കെട്ടിടനിർമാണം പൂർത്തിയായി
തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് നിർമിക്കുന്ന സ്പോട്സ് ആയുർവേദ റിസർച്ച് സെല്ലിനായുള്ള പുതിയ കെട്ട
അടിമാലി കുളമാംകുഴിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിനു പരിക്ക്
അടിമാലി: വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്കേറ്റു. അടിമാലി ഗ്രാമ പഞ്ചായത്തിൽ ഉൾപ്
പോക്സോ കേസിൽ 55കാരന് കഠിന തടവ്
തൊടുപുഴ: പതിനഞ്ചുകാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 55 കാരന് മൂന്നുവർഷം കഠിനതടവും അന്‍പതിനായിരം രൂ
നാടിന്റെ തനിമയും പാരന്പര്യവും മറക്കരുത്: അരുണ്‍ എസ്. നായർ
തുടങ്ങനാട്: നാടിന്റെ തനിമയും പാരന്പര്യവും വിദ്യാർഥികൾ മറക്കരുതെന്ന് ഇടുക്കി സബ്കളക്ടർ അരുണ്‍ എസ്.നായർ. തുടങ്ങനാ
മൂലമറ്റം ത്രിവേണിയിൽ ഇരുകാലുകളും തളർന്ന രതീഷിന്റെ ബീച്ച് വോളി
മൂലമറ്റം: ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ആലുവ കോട്ടപ്പുറം സ്വദേശി രതീഷ് മേത്തശേരി (41) മൂലമറ്റം ത്രിവേണി സംഗ
അർബൻബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അന്വേഷണം നടത്തണം: യുഡിഎഫ്
തൊടുപുഴ: റിസർവ് ബാങ്കിന്റെ നിർദേശ പ്രകാരം 2022 ഫെബ്രുവരിമുതൽ പ്രവർത്തനം നിർത്തിവച്ച അർബൻബാങ്ക് ഭരണസമിതി പിരിച
കാലവർഷം കനത്തു: ഇന്നും നാളെയും യെല്ലോ അലർട്ട്
തൊടുപുഴ: ജില്ലയിൽ കാലവർഷം കനത്തു. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെ
വിശ്വാസജ്യോതി തെളിച്ച് ഇടുക്കിയിൽ വചന മഹാസംഗമം
ചെറുതോണി: ഇടുക്കി രൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫെസ്തും വെർബി വചന മഹാ സംഗമം വിശ്വാസത്തിന്റെ നേർ സാക്ഷ്യ
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു
കട്ടപ്പന: നഗരത്തിൽ ബേക്കറിയിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഫയർഫോഴ്സ് എത്തിയാണ് അപകടം ഒഴിവ
ലയങ്ങളുടെ നവീകരണം - കേന്ദ്ര തൊഴിൽ മന്ത്രാലയം വിശദീകരണം തേടി
ഉപ്പുതറ: തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ നവീകരണം സംബന്ധിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറിയോടും ലേബർ കമ്മീഷണറ
സ്കൂൾ വളപ്പിൽ കാട്ടാനക്കൂട്ടം ഗെയിറ്റും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു
മറയൂർ: കാന്തല്ലൂർ കീഴാന്തൂരിൽ രണ്ടു കൊമ്പന്മാർ സ്കൂൾ പരിസരത്ത് തമ്പടിച്ച് സ്കൂളിന്റെ ഗെയിറ്റും പച്ചക്കറിത്തോട്ടവും
ആദിവാസി കുടികളിലെ കർഷകർക്കു കൈത്താങ്ങുമായി ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി
ചെറുതോണി: ഇടുക്കി രൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി നബാർഡിന്റെ സഹായത്തോടെ മറയൂരിലെ 1
കരിങ്കുന്നം, മുട്ടം മേഖലകളിലെ പുലിക്കൂട് നീക്കുന്നു
തൊടുപുഴ: കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിൽ ഭീതി പരത്തിയ പുലിയെ കുടുക്കാൻ സ്ഥാപിച്ച കൂട് സ്ഥലത്തുനിന്നു നീക്കം ചെയ്യാ
പ്രവേശനോത്സവം
ചെറുതോണി: മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ട

Latest News
ലോറിയിലിടിച്ച ജീപ്പ് തലകീഴായി മറിഞ്ഞു; യുവാവിനു ദാരുണാന്ത്യം
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണം : അശ്വിനി കുമാർ
ഇസ്രായേൽ സൈനിക താവളത്തിൽ റോക്കറ്റ് ആക്രമണം
നീറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതിപക്ഷം പാർലമെന്റിൽ ആഞ്ഞടിക്കും
ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യ ലോകകപ്പ് ഫൈനലിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു
Thiruvananthapuram
52കാരന്റെ മൃതദേഹം അഴുകിയ നിലയിൽ
Kollam
കോടതി ഫീസ് വർധനയ്ക്കെതിരേ അഭിഭാഷകർ
Pathanamthitta
അപ്പര്‍ കുട്ടനാടന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍
Alappuzha
വീടിന്റെ മേല്‍ക്കൂര കാറ്റെടുത്തു; ദേവയാനിക്കും കുടുംബത്തിനും തലചായ്ക്കാനിടമില്ല
Kottayam
ടയർ വർക്ക് സ്ഥാപനം കത്തിനശിച്ചു
Ernakulam
തീരദേശ ഹൈവേ അലൈൻമെന്റിനെതിരെ നിയമസഭയിലേക്കു മാർച്ചും ധർണയും
Thrissur
കാവശേരി- പത്തനാപുരം താത്കാലിക നടപ്പാത മഴയിൽ തകർന്നു
Palakkad
കാരുണ്യയാത്ര; ധനസഹായം കൈമാറി
Malappuram
ലഹരി വിരുദ്ധദിനം
Kozhikode
ലഹരി വിരുദ്ധദിനം ആചരിച്ചു
Wayanad
മട്ടന്നൂരിൽ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി 11.70 ലക്ഷം രൂപ കവർന്നു
Kannur
മത്സ്യബന്ധനത്തിനിടെ കായലിൽ വീണു മരിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top