Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പ്രളയത്തിൽ ഒലിച്ചുപോയ ഏണിക്കുത്ത് പാലം പുനർനിർമിക്കണമെന്ന്
Friday, June 28, 2024 3:52 AM IST
ചെറുതോണി: പ്രളയത്തിൽ ഒലിച്ചുപോയ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ കരിമ്പന്‍, മരിയാപുരം, വിമലഗിരി പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പെരിയാറിനു കുറുകെയുള്ള ഏണിക്കുത്ത് പാലം നിര്‍മിക്കണമെന്ന ആവശ്യവുമായാണ് ജനകീയ സമര സമിതി രംഗത്തുവന്നിരിക്കുന്നത്.
ഇവിടെയുണ്ടായിരുന്ന നടപ്പാലം 2018ലെ പ്രളയത്തില്‍ ഒലിച്ചുപോയതാണ്. ഇതോടെ സ്കൂള്‍കുട്ടികളും പ്രായം ചെന്നവരുമുള്പ്പെടെയുള്ളവര് കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് ടൗണിലും സ്കൂളിലും ആശുപത്രിയിലുമൊക്കെയെത്തുന്നത്. ഈ പാലത്തിനോട് ബന്ധപ്പെട്ട് പൈനാവ്, താന്നിക്കണ്ടം, കൊക്കരക്കുളം, മുകളുവള്ളി, തടിയമ്പാട്, അശോകക്കവല അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
അശോകക്കവല, തടത്തില്‍പ്പടി, ഇലവുംപാറപ്പടി, മേയ്ക്കല്പ്പടി, കരിമ്പന്‍കാനം, കാപ്പിമുക്ക് റോഡുമായി ബന്ധിപ്പിക്കുന്ന റോഡിന് പൊതുമരാമത്ത് വകുപ്പ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ഭരണാനുമതിക്കായി സര്ക്കാരിലേക്കയച്ചിട്ടുണ്ട്.
കരിമ്പന്‍കാനം - കാപ്പിമുക്ക് റോഡില്‍നിന്നു കരിമ്പന്‍ ടൗണിലെത്തുന്ന റോഡ് ഇടുക്കി ബിഷപ്സ് ഹൗസ് ഭാഗത്തുള്ള മണ്ണു റോഡുവഴി ഒഴുക്കില്‍പ്പെട്ടുപോയ പാലത്തിലെത്തും.
ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഏണിക്കുത്ത് പാലവും അപ്രോച്ച് റോഡുകളും അടിയന്തരമായി നിര്മിക്കാത്തപക്ഷം കരിമ്പന്‍ ജനകീയ സമിതിയുടെയും വ്യപാരിവ്യവസായി ഏകോപന സമിതി കരിമ്പന്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജനകീയ സമിതി സെക്രട്ടറി ജോസഫ് ഇലവുംപാറ പത്രസമ്മേളനത്തിൽ അറിയിച്ചു.
പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവ എൻജിനിയർ മരിച്ചു
കോതമംഗലം: ദേശീയ പാതയിൽ കോതമംഗലം കുത്തുകുഴിക്കു സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ച
ഈറ്റപ്പൊളിയിൽ ജീവിതം നെയ്തെടുത്ത് അമ്മിണി
ഉപ്പുതറ: ഈറ്റപ്പൊളിയിൽ ജീവിതം നെയ്തെടുക്കുകയാണ് കണ്ണംപടി കോവിൽവരയിൽ അമ്മിണി. കുട്ട, മുറം, പനമ്പ്, വെറ്റില ചെല്ലം,
പരുന്തുംപാറയിൽ 11.5 ഏക്കർ സ്ഥലം റവന്യു വകുപ്പ് തിരിച്ചുപിടിച്ചു
ഉപ്പുതറ: പരുന്തുംപാറയിൽ റവന്യു ഭൂമിയിലെ 11.5 ഏക്കർ സ്ഥലം തിരിച്ചുപിടിച്ചു. കൈയേറ്റം കണ്ടെത്തി തിരിച്ചുപിടിച്ച സ്ഥലങ്ങ
പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
രാജാക്കാട്:പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. പനിച്ചിക്കുഴി വലിയകണ്ടത്തിൽ ബാബുവിന്റെ ഭാര്യ ശോഭന(55)യാണ് മരിച്ചത്.
വ
ഓടിക്കുന്നതിനിടയിൽ നെഞ്ചുവേദന; ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു
മൂന്നാർ: ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ജീപ്പ് മറിഞ്ഞു. ജീപ്പ് ഡ്രൈവർ ഗുണ്ടുമല
വിദ്യാഭ്യാസ വായ്പാനിഷേധം: ബാങ്കുകൾക്കെതിരേ സമരം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്
കട്ടപ്പന: ജില്ലയിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകൾക്കെതിരേ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില
കെസിവൈഎം പരിസ്ഥിതി പഠനശിബിരം "കാൻയൻ' തുടങ്ങി
നെടുങ്കണ്ടം: കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസത്തെ പരിസ്ഥിതി പഠനശിബിരം "കാൻയൻ" നെടുങ്കണ്ടം കരു
ഉപ്പുതറയിലെ ഹൗസിംഗ് കോളനിയിൽ ചോർന്നൊലിക്കുന്ന കൂരയ്ക്കു കീഴിൽ ഭീതിയോടെ നിർധന കുടുംബങ്ങൾ
ഉപ്പുതറ: ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്ക് കീഴിൽ ദുരിതം പേറി കഴിയുകയാണ് ഉപ്പുതറ രാജീവ് ഗാന്ധി ഹൗസിംഗ് കോളനിയിലെ 50 കു
കെപിഎസ്ടിഎ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തി
തൊടുപുഴ: അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക, പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നിലപാട് തിരു
സംഘപരിവാർ ഭരണകൂടം നടപ്പാക്കുന്നത് മുതലാളിത്ത പ്രീണനം: സുഖ്ജിന്ദർ മഹേശ്വരി
കുമളി: കോർപറേറ്റ് വിധേയത്വം മുഖമുദ്രയാക്കിയ സംഘ്പരിവാർ ഭരണകൂടം മുതലാളിത്ത പ്രീണനനയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കു
സുബ്രതോ കപ്പ്: ചിന്നക്കനാലും മാങ്കടവും ചാമ്പ്യന്മാര്
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന സുബ്രതോ മുഖര്‍ജി അഖിലേന്ത്യാ ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ റവ
ഇടുക്കി അണക്കെട്ടിന്റെ വഴികാട്ടി കൊലുമ്പന്റെ കൊച്ചുമകൻ അന്തരിച്ചു
ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വഴികാട്ടിയായ കരിവെള്ളയാൻ ചെമ്പൻ കൊലുമ്പന്റെ കൊച്ചുമകനും കൊലുമ്പൻ സമാധിയുടെ നിത
അരി വാങ്ങിയതിന് 5,448 രൂപ പിഴ; കുടുംബത്തിന്റെ റേഷനും തടഞ്ഞു
കട്ടപ്പന: റേഷൻ അരി വാങ്ങിയതിന് 5,448 രൂപ പിഴ. കുടുംബത്തിന്റെ റേഷനും തടഞ്ഞു. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന എസ്സി
മൺതിട്ട ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ; കുടുംബസമേതം വില്ലേജ് ഓഫീസിൽ പ്രതിഷേധം
കട്ടപ്പന: ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ആറിലേ ക്കിടിഞ്ഞ് വീട് അപകടവസ്ഥയിലായി. അടിയന്തര നടപടി ഉണ്ടാകാത്തതിൽ പ്
തൊടുപുഴ നഗരസഭ : ഒടുവിൽ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമായി
തൊടുപുഴ: കൈക്കൂലി ആവശ്യപ്പെട്ട് തൊടുപുഴ നഗരസഭ അസി. എൻജിനിയർ തടഞ്ഞു വച്ച കുമ്മംകല്ല് ബിടിഎം എൽപി സ്കൂളിന്റെ ഫിറ്
നിത്യാരാധന ചാപ്പലിന്റെ ജനൽ തകർത്ത് മോഷണം
കട്ടപ്പന: കട്ടപ്പന പള്ളിക്കവലയിലെ സെന്റ് ജോർജ് ഫൊറോനാ പള്ളിയുടെ നിത്യാരാധന ചാപ്പലിൽ മോഷണം. ശനിയാഴ്ച പുലർച്ചെ രണ്
നവകേരള സദസിലും പരിഹാരമില്ല : താരിഫ് വില ഉയർന്നുതന്നെ
വെള്ളിയാമറ്റം: ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും വെള്ളിയാമറ്റം വില്ലേജിനു കീഴിലുള്ള ഭൂമിയുടെ ഉയർന്ന താരിഫ് വിലയ്ക്ക് ഇന
ദേശീയപാതയിലെ നേര്യമംഗലം വനമേഖലയിൽ മരംവീഴ്ച നിത്യസംഭവം
അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയിൽ മരംവീഴ്ച അവസാനിക്കുന്നില്ല. വ്യാഴാഴിച്ച വൈകുന്നേര
കുമളിയിൽ റോഡുകൾ തോടുകളാവുന്നു
കുമളി: മഴ കനത്താൽ കുമളി വെള്ളക്കെട്ടിലാകും. വണ്ടൻമേട് ജംഗ്ഷൻ തോടായി മാറും. ചെക്ക് പോസ്റ്റിന് മുന്നിലെ സ്ഥിതിയും വ്യത
ദേശീയപാതയോരത്തെ വഴിയോരക്കച്ചവടം ഒഴിപ്പിച്ചു
ചെറുതോണി: അടിമാലി - കുമളി ദേശീയ പാതയോരം കൈയേറി നടത്തിയിരുന്ന വഴിയോര വ്യാപാരം ഒഴിപ്പിച്ചു. ചെറുതോണി മുതൽ ആലിൻചുവ
ചന്ദനമരം മോഷണം പോയി
വണ്ടിപ്പെരിയാർ: സാമൂഹ്യകാരോഗ്യ കേന്ദ്രത്തിന്റെ ക്വാർട്ടേഴ്സിനു മുൻവശത്തായി നിന്നിരുന്ന ചന്ദനമരം മോഷണംപോയി. രാവിലെ
ഓട്ടോ മറിഞ്ഞു നാലുപേർക്ക് പരിക്ക്
വണ്ടിപ്പെരിയാർ: ഓട്ടോറിക്ഷ മറഞ്ഞ് ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. മൂങ്കലാർ ഏഴാം നമ്പർ പുതുവൽ ഭാഗത്തുനിന്നു ര
മരത്തില്‍നിന്നു വീണ് ഗൃഹനാഥന് കിടപ്പിലായി; നിരാലംബരായി നിര്‍ധന കുടുംബം
നെടുങ്കണ്ടം: മരത്തില്‍നിന്നു വീണ് ഗൃഹനാഥന് കിടപ്പിലായതോടെ ചികിത്സാച്ചെലവുകള്‍ക്കും വീട്ടുചെലവിനും പണമില്ലാതെ വിഷമ
സ്കൂൾ-കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു
ഉപ്പുതറ: ഏലപ്പാറ-വാഗമണ്‍ പാതയിൽ ബോണാമിയിൽ സ്കൂൾ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു വിദ്യാർഥികൾക്കും ബസ് യാത്ര
സഹായത്തിന് കാത്തുനിൽക്കാതെ എൽദോ യാത്രയായി
ഉപ്പുതറ: സുമനസുകളുടെ സഹായം എത്തും മുൻപ് വേദനയില്ലാത്ത ലോകത്തേക്ക് ഈറ്റക്കാനം പടപ്പനയ്ക്കൽ എൽദോ (38) യാത്രയായി. അടി
മരമുണ്ട്, സൂക്ഷിക്കണേ..!
മറയൂർ: നോർത്തേൺ ഔട്ട്ലെറ്റ് റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്ന മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. മറയൂരിൽനിന്ന് മൂന്നാറി
അയ്യപ്പൻകോവിൽ കൂരാമ്പാറ പാലം അപകടാവസ്ഥയിൽ
ഉപ്പുതറ: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചുവിട്ട ആലടി - മേരികുളം റോഡിലെ കൂരാമ്പാറ പാലം അപകട
അഞ്ചാം ക്ലാസുകാരൻ മരിച്ച നിലയിൽ
തൊടുപുഴ: അഞ്ചാം ക്ലാസുകാരനെ തുണി കഴുത്തിൽ കുരുങ്ങി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ണപ്പുറം പട്ടയക്കുടി ആനക്കുഴി
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണം പിൻവലിച്ചു
ഇടുക്കി: മഴയുടെയും കാറ്റിന്റെയും ശക്തി കുറയുകയും അലർട്ടുകൾ പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ വിനോദ സ
വിമല സ്കൂളിൽ തെരഞ്ഞെടുപ്പിന് ആർട്ടിഫിഷൽ ഇന്റലിജൻസ്
തൊടുപുഴ: ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രത്യേകം സജ്ജീകരിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വിമല പബ
ശന്പളം കിട്ടാതെ ഇടുക്കി ഗവ. നഴ്സിംഗ് കോളജ് ജീവനക്കാർ ദുരിതത്തിൽ
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിനോടനുബനിച്ച് ആരംഭിച്ച സർക്കാർ നഴ്സിംഗ് കോളജ് ജീവനക്കാർക്ക് ശമ്പളമോ മാറ്റാനുകൂല്
ആഘോഷങ്ങളില്ലാതെ പിജെ 84-ാം വയസിലേക്ക്
തൊടുപുഴ: ആഘോഷങ്ങളില്ലാതെ തൊടുപുഴയുടെ സ്വന്തം എംഎൽഎ പി.ജെ. ജോസഫിന് 84-ാം ജൻമദിനം. കേരള കോണ്‍ഗ്രസ് ചെയർമാനായ അ
എങ്ങനെ ജീവിക്കും? അപകടാവസ്ഥ ഉണ്ടെങ്കിൽ വീട്ടുകാർ മാറണം; മരംമുറിക്കില്ല, വനംവകുപ്പ്
വണ്ണപ്പുറം: കുടിയിറക്ക് നോട്ടീസ് നൽകി കർഷകരെ ആശങ്കയിലാഴ്ത്തിയതിനു പിന്നാലെ വീടിന് മുകളിലേക്ക് അപകടകരമായ സ്ഥിത
നഗരസഭാ ചെയർമാനെതിരേ കൂടുതൽ അഴിമതി ആരോപണങ്ങളുമായി യുഡിഎഫ്
തൊടുപുഴ: കൈക്കൂലി കേസിൽ വിജിലൻസ് പ്രതിചേർത്ത നഗരസഭ ചെയർമാൻ സനീഷ് ജോർജിനെതിരേ കൂടുതൽ ആരോപണങ്ങളുമായി യുഡിഎ
ചീറിപ്പാഞ്ഞ് വാഹനങ്ങൾ : നഗരത്തിലെ സീബ്രാലൈനിൽ യാത്രക്കാരുടെ നെഞ്ചിടിക്കും
തൊടുപുഴ: നഗരത്തിലെ പാതകളിലെ സീബ്രാലൈനുകളിലൂടെ കാൽനട യാത്രക്കാരുടെ സഞ്ചാരം ജീവൻ പണയം വച്ച്. പാത മുറിച്ചു കടക്കേണ
മൈലക്കൊന്പ് പള്ളിയിൽ ദുക്റാന തിരുനാൾ
തൊടുപുഴ: മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോനപള്ളിയിൽ ദുക്റാന തിരുനാൾ ജൂലൈ ഒന്നുമുതൽ മൂന്നുവരെ ആഘോഷിക്കും. ഒന്നിനു ഇ
തടി ദേഹത്തു വീണ് തൊഴിലാളി മരിച്ചു
തൊടുപുഴ: ലോറിയിൽ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റിയ തടി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ജോ. ബിഡിഒ മർദിച്ചെന്ന്
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുൻപിൽ ഐസിഡിഎസ് ഓഫീസ് ജീവനക്കാരനെയും ഇരട്ടയാർ പഞ്ചായത്ത് എക്സിക്
മരം മുറിക്കുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു
നെടുങ്കണ്ടം: പുഷ്പക്കണ്ടത്ത് മരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. മഹീന്ദ്രൻ (
പ്രളയത്തിൽ ഒലിച്ചുപോയ ഏണിക്കുത്ത് പാലം പുനർനിർമിക്കണമെന്ന്
ചെറുതോണി: പ്രളയത്തിൽ ഒലിച്ചുപോയ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ കരിമ്പന്‍,
സപ്ലൈകോ ജീവനക്കാരിയെ ജോലിക്കിടെ പാന്പു കടിച്ചു
വണ്ണപ്പുറം: സപ്ലൈകോ സൂപ്പർമാർക്കറ്റിൽ പായ്ക്കിംഗ് സെക്ഷനിൽ ജോലി ചെയ്യുന്നതിനിടെ ജീവനക്കാരിക്ക് പാന്പു കടിയേറ്റു. ബു
പടയപ്പ വീണ്ടും ജനവാസമേഖലയിൽ
മൂന്നാർ: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം കാട്ടുകൊന്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. മൂന്നാർ ചെണ്ടുവര എസ്റ്റേറ്റി
കൈയേറ്റം ഏഴു ദിവസത്തിനകം പൊളിച്ചുനീക്കാൻ നോട്ടീസ്
ഉപ്പുതറ: ചപ്പാത്തിൽ പെരിയാർ കൈയേറി നടത്തിയ നിർമാണം ഏഴു ദിവസത്തിനകം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പൻ
കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചു
വണ്ടിപ്പെരിയാർ: മൂലക്കയം മാട്ടുപ്പെട്ടി ആറാം നമ്പർ ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചയായി കടുവയുടെ സാന്നിധ്യം കണ്ടതോടെ വനം വകുപ
കർഷകദ്രോഹവുമായി വനംവകുപ്പ്: മുണ്ടൻമുടി മേഖലയിൽ കുടിയിറക്കു നോട്ടീസ്
വണ്ണപ്പുറം: വില്ലേജിലെ മുണ്ടൻമുടി, നാരങ്ങാനം ഭാഗത്തു താമസിക്കുന്ന കർഷകർക്ക് വനംവകുപ്പിന്റെ കുടിയിറക്ക് നോട്ടീസ്.
എബിൻ ജോസ് വത്തിക്കാൻ ക്രിക്കറ്റ് ടീമിൽ
നെടുംകണ്ടം: മാർപാപ്പയുടെ ക്രിക്കറ്റ് ടീമിനായി പാഡ് അണിഞ്ഞ് വൈദിക വിദ്യാർഥിയായ എബിൻ ജോസ്. നെടുംകണ്ടം മുതുകുളത്തിൽ ജോസ് ത
തൊടുപുഴയിൽ 110 കെവി സബ്സ്റ്റേഷൻ: പഠനം തുടങ്ങിയെന്ന് മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: തൊടുപുഴയിൽ 110 കെവി സബ് സ്റ്റേഷൻ നിർമിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തിവരികയാണെന്നും പഠന റിപ്പോ
കാലവർഷക്കെടുതി
തലയ്ക്കു മീതെ ഭീഷണിയായി ഭീമൻ പാറ
വണ്ണപ്പുറം: നിർധന കുടുംബത്തിന്റെ വീടിനു ഭീഷണിയായി സമീപത്തെ കൂറ്റൻപാറക്കൂ
വയറിളക്ക രോഗങ്ങളും വ്യാപകം: കാലവർഷത്തോടൊപ്പം വൈറൽപനിയും വർധിച്ചു
തൊടുപുഴ: കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ വൈറൽ പനിയും വയറിളക്ക രോഗങ്ങളും വ്യാപകമാകുന്നു. ഇതോടൊപ്പം മറ്റു
പ്രതിഷേധം ശക്തം, നഗരസഭയുടെ അകവും പുറവും കലുഷിതമാകും
രാജിവയ്ക്കാതെ, നഗരസഭയിലെത്താതെ ചെയർമാൻ
തൊടുപുഴ: കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട നഗരസഭ ചെയർമാൻ സനീഷ

Latest News
കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു
മന് കി ബാത്തിൽ അട്ടപ്പാടിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു: കെ. രാധാകൃഷ്ണൻ എംപി
പോലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം; സിപിഎം ബ്രാഞ്ച് അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
താക്കോൽദാന കർമം നിർവഹിച്ചു
Thiruvananthapuram
കേരളത്തിലെ പകുതിയിലധികം വിദ്യാർഥികളും വിദേശത്ത് പോകുന്ന സാഹചര്യം: രമേശ് ചെന്നിത്തല
Kollam
ഡോ. എം.എസ്. സുനിലിന്റെ ‘സ്നേഹഭവനം’ സീതയ്ക്കും കുടുംബത്തിനും
Pathanamthitta
കടലാക്രമണം തടയാന്‍ നടപടി വേണമെന്ന് കെ.സി. വേണുഗോപാല്‍
Alappuzha
തൃക്കൊടിത്താനം പള്ളിയിൽ ദുക്റാന തിരുനാളിൽ ചെണ്ടയിൽ അരങ്ങേറ്റത്തിന് 23 അംഗ സംഘം
Kottayam
പ്രഫ. എം.പി. വർഗീസിന്റെ 102-ാം ജന്മവാർഷികം ആഘോഷിച്ചു
Ernakulam
ക്ലസ്റ്റർ യോഗം ബഹിഷ്കരിച്ച് അധ്യാപകർ കളക്ടറേറ്റ് മാർച്ച് നടത്തി
Thrissur
പന്നിയങ്കരയിലെ ടോൾപ്രശ്നം:"രാഷ്ട്രീയ പാർട്ടികളും സംഘടനകളും കൂട്ടായി പ്രതിഷേധിക്കണം'
Palakkad
പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
Malappuram
കാർഷിക വിളകൾ വെട്ടിനശിപ്പിച്ചു
Kozhikode
കല്ലിങ്കരയിൽ കാട്ടാന ശല്യം; പൊറുതിമുട്ടി ജനം
Wayanad
സീനിയർ പവർ ലിഫ്റ്റിംഗ് : തിരുവനന്തപുരം, ആലപ്പുഴ മുന്നിൽ
Kannur
നീരുറവകളുടെ വഴിയടച്ചു; ദേശീയപാതയിൽ ഉരുൾപൊട്ടൽ ഭീതി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top