Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കാത്തിരുന്ന റോഡ് യാഥാർഥ്യമായി; മാസങ്ങൾക്കകം തകർന്നു കുഴിയായി
Friday, September 20, 2024 11:56 PM IST
അന്പലപ്പുഴ: നാട്ടുകാർ കാത്തുകാത്തിരുന്ന റോഡ് യാഥാർഥ്യമായെങ്കിലും നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടപ്പോൾ റോഡ് തകർന്നു. ഉദ്ഘാടനം പോലും ചെയ്യാത്ത റോഡിൽ പലയിടത്തും ടാർ ഇളകി. നിർമാണത്തിൽ അഴിമതി ആരോപിച്ച് നാട്ടുകാർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം മുരളിമുക്ക് മുതൽ ദേശീയപാത വരെയുള്ള റോഡാണ് തകർന്നത്.
റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 64 ലക്ഷം രൂപ ചെലവിലാണ് 800 മീറ്റർ റോഡ് പുനർനിർമിക്കാൻ തീരുമാനിച്ചത്. നിർമാണത്തിനായി രണ്ടു വർഷം മുൻപ് റോഡ് പൊളിച്ചിട്ടതാണ്. പിന്നീട് കാൽനടയാത്ര പോലും സാധിക്കാത്ത സ്ഥിതിയായി. വർഷങ്ങൾ കഴിഞ്ഞിട്ടും റോഡു നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഏതാനും മാസം മുമ്പ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും ചെയ്തു.
പലതവണ പരാതി
റോഡ് യാഥാർഥ്യമാക്കാൻ നാട്ടുകാർ സെക്രട്ടേറിയറ്റ് പടിവരെ കടന്നു. എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പലതവണ പരാതിയും നൽകി. ഒടുവിൽ എംഎൽഎ ഇടപെട്ട് വിളിച്ചുചേർത്ത യോഗത്തിനുശേഷമാണ് ടാറിംഗ് ജോലികൾ ആരംഭിച്ചത്. മാസങ്ങൾക്കു മുൻപ് ടാറിംഗ് പൂർത്തീകരിക്കുകയും ചെയ്തു.
മൂന്നു മീറ്റർ വീതിയിൽ ടാറിംഗും ഇരുവശത്ത് അരമീറ്റർ വീതം കോൺക്രീറ്റ് ചെയ്യുമെന്നുമായിരുന്നു കരാറിൽ പറഞ്ഞിരുന്നത്. എന്നാൽ, ടാറിംഗ് പൂർത്തിയായതോടെ കരാറുകാരൻ കടന്നു. മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ ഇരുഭാഗത്തുമുള്ള കോൺക്രീറ്റ് യാഥാർഥ്യമായില്ല. ടാർ ചെയ്ത പല ഭാഗവും തകർന്നു. ചെറിയ കമ്പ് കൊണ്ട് കുത്തിയാൽപ്പോലും കുഴിഞ്ഞുപോകുന്ന രീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. 15 ലേറെ സ്കൂൾ ബസുകളാണ് ഇതിലൂടെ ഓടുന്നത്.
ശാപമോക്ഷമായില്ല
ഇപ്പോൾത്തന്നെ ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്.
കാലുകൊണ്ട് നല്ലതുപോല ചവിട്ടിയാൽ കുഴിഞ്ഞുപോകുന്ന അവസ്ഥയിലാണ് റോഡ്.
കാത്തുകാത്ത് ലഭിച്ച റോഡ് മാസങ്ങൾ കൊണ്ട് തകർന്നതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് നാട്ടുകാർ.
റോഡിന്റെ തകർച്ചയെക്കുറിച്ച് നാട്ടുകാർ നിരവധി കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് എച്ച്. സലാം എംഎൽഎയും മന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിരുന്നു. പിന്നീട് ഇതുസംബന്ധിച്ച് മന്ത്രിയും എംഎൽഎയും ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിട്ടും പരിശോധന നടത്താൻ ആരുമെത്തിയില്ല. റോഡിന്റെ തകർച്ചയ്ക്ക് ഇതുവരെ ശാപമോക്ഷവുമായില്ല. അടിയന്തരമായി റീ ടാർ ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നട്ടുകാരുടെ ആവശ്യം.
തേവർവട്ടം സ്കൂളിൽ പ്രതിഭകളെ ആദരിച്ചു
പൂച്ചാക്കൽ: തേവർവട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഖോ ഖോ, കബഡി ഇനങ്ങളിൽ സംസ്ഥാന, ജില്ലാ മത്സരങ്ങൾ, ശാസ്ത്രമേള എന്‍
മാട്ടേൽ തുരുത്തിലും കുടിവെള്ളം; പൂവണിഞ്ഞത് ദീർഘകാല സ്വപ്നം
പൂച്ചാക്കൽ: പള്ളിപ്പുറം മാട്ടേൽതുരുത്ത് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. തൈക്കാട
കായംകുളം ഉപജില്ലാ കലോത്സവം: താമരക്കുളം വിവിഎച്ച്എസ്എസിന് ഓവറോൾ
കായംകുളം: എംഎസ്എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന കായംകുളം സബ് ജില്ലാ കലോത്സവം സമാപിച്ചു. ഉപജില്ലാ കലോത്സവത്തിൽ 432 പ
ഇടിമിന്നലിൽ വ്യാപക നാശനഷ്ടം
മാന്നാർ: ഇടിമിന്നലിൽ അഞ്ച് വീടുകൾ ഭാഗികമായി തകരൂകയും വൈദ്യുത, ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വൻ നാശനഷ്ടവും ഉണ്ടായ
മുട്ടം പള്ളിയില്‍ സഹൃദയ ഫെസ്റ്റിനു തുടക്കമായി
ചേർത്തല: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തനവിഭാഗമായ സഹൃദയയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ചേ
നങ്ങ്യാർകുളങ്ങരയിൽ മൂന്ന് വീടുകളുടെ വാതിലുകൾ കുത്തിത്തുറന്ന് മോഷണം
ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയില്‍ മൂന്നു വീടുകളുടെ വാതിലുകള്‍ കുത്തിത്തുറന്ന് മോഷണം. ഇന്നലെ പുലര്‍ച്ചെ രണ്ടിന് നങ്ങ്യ
സർക്കാർ സഹായം നിലച്ചു : തദ്ദേശസ്ഥാപനങ്ങൾ അവതാളത്തിൽ
തുറവൂർ: സർക്കാർ സഹായം നിലച്ചതോടെ തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. പ്രവർത്തന ഫണ്ടും മറ്റ
മാന്നാർ നായർ സമാജത്തിന് കലാകിരീടം
മാന്നാർ: നാല് ദിനങ്ങളിലായി മാന്നാർ നായർ സമാജം സ്കൂളുകളിൽ നടന്ന ചെങ്ങന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. മാന്നാർ
കലോത്സവം മാറ്റരുത്: നഗരസഭാ കൗൺസിൽ
കായംകുളം: നവംബർ അവസാന വാരം കായംകുളത്ത് നടത്താൻ തീരുമാനിച്ച റവന്യൂ ജില്ല സ്കൂൾ കലോത്സവം കായംകുളത്തുനിന്നു മാറ്റരു
സ്കൂൾ കലോത്സവം കായംകുളത്തുനിന്ന് മാറ്റണം: അധ്യാപക സംഘടനകൾ
കായംകുളം: റവന്യു ജില്ലാ സ്കൂൾ കലോത്സവം കായംകുളത്തു നിന്ന് മാറ്റണമെന്ന് വിവിധ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. സ്വാഗ
എസി റോഡ് നിർമാണ ജോലികൾ പൂർത്തീകരിക്കണം: കേരള കോൺഗ്രസ്-എം
മങ്കൊമ്പ്: എസി റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹന അപകടങ്ങൾക്കു കാരണം റോഡ് പുനർനിർമാണം പൂർത്തീകരിക്കാത്തതും വഴിവി
ദേശീയ ജലപാത വികസനം: കായംകുളം കായലിൽ ആഴം കൂട്ടും
കായംകുളം: ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി കൊല്ലം- കോട്ടപ്പുറം ജലപാത യിൽ കായംകുളം ഭാഗത്ത് കായലിന് ആഴം കൂട്ടുന്ന
ഹരിപ്പാട് ഉപജില്ലാ കലോത്സവം നാളെ ആരംഭിക്കും
ഹരിപ്പാട്: ഹരിപ്പാട് ഉപജില്ലാ കലോത്സവം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി പള്ളിപ്പാട് നടുവട്ടം വൊക്കേഷൻ ഹയർ സെക്കൻഡ
വഖഫ് ആക്ടിന്റെ പേരിൽ നീതി നിഷേധിക്കപ്പെടരുത്: കത്തോലിക്കാ കോൺഗ്രസ്
കുട്ടനാട്: മുനമ്പത്തെ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവൽ പ്രശ്നത്തിൽ കാണിക്കുന്ന നിസംഗതയും ലാഘവബുദ്ധിയും അങ്ങേയറ്റം പ്ര
ആശ്വാസങ്ങളും വാഗ്ദാനങ്ങളും മാത്രം : പ്രസാദിന്റെ കുടുംബത്തെ സഹായിക്കാൻ ആരുമില്ല
ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ സഹായമില്ല
അന്പലപ്പുഴ: തന്റെ ജീവിതം പരാജയപ്പെട്ടെന്നു പറഞ്ഞ് ജീവനൊടുക്കിയ നെൽക്
പിഐപി കനാലിലെ ചോർച്ച : കർഷകർ ആശങ്കയിൽ
ചെങ്ങന്നൂർ: പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ (പിഐപി) കനാലുകളിലെ ചോർച്ച പരിഹരിക്കാൻ ഫണ്ട് അനുവദിക്കാത്തതിനാൽ അറ്റകുറ്റ
ജില്ലാ സിവില്‍ സര്‍വീസ് കായികമേള 21 മുതല്‍
ആലപ്പുഴ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സിവില്‍ സര്‍വീസ് കായി
നൈപുണ്യ പരിശീലന ദാതാക്കളുടെ ഉച്ചകോടി 12ന്
ആലപ്പുഴ: ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന നൈപുണ്യ വികസന മിഷനും ജില്ലാ ഭരണകൂടവും ജില്ലാ
റെയിൽവേയുമായി ബന്ധിപ്പിച്ച് സമാന്തര റോഡ് നിർമിക്കണം
തുറവൂർ: റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനു മുമ്പ് തീരദേശ റെയിൽവേ ക്രോസുകളെയും റോഡുകളെയും ബന്ധിപ്പിച്ച് സമാന്തര റോഡ് ന
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നിയന്ത്രിക്കാൻ കളക്ടർക്ക് നിവേദനം
മങ്കൊമ്പ്: വേലിയേറ്റവും വേലിയിറക്കവുമുണ്ടാകുന്ന സമയങ്ങളിൽ കുട്ടനാട്ടിലെ ജലനിരപ്പു നിയന്ത്രിക്കാൻ തണ്ണീർമുക്കം ബണ്‍
നാഷണൽ ഹൈവേ അഥോറിറ്റി സംഘം കരൂർ പായൽകുളങ്ങരയിൽ സന്ദർശനം നടത്തി
അമ്പലപ്പുഴ: കരൂർ - പായൽകുളങ്ങരയിൽ അടിപ്പാത ഉയരപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയപ്രക്ഷോഭം ആരംഭിച്ച സാഹച
നൈപുണ്യ കോളജിൽ ഇന്റർസ്കൂൾ ടാലന്റ് ഹണ്ട്
ചേർത്തല: നൈപുണ്യ കോളജിൽ വിവിധ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ഇന്റർസ്കൂ
പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍
ആലപ്പുഴ: ജനറല്‍ ആശുപത്രി ഡ്യൂട്ടിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. നെടുമുടി പഞ്ചായത്
കുടിവെള്ളമില്ല; പഞ്ചായത്തംഗങ്ങള്‍ പ്രതിഷേധസമരം നടത്തി
ഹരിപ്പാട്: വീയപുരം പഞ്ചായത്തില്‍ ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്തംഗങ്ങള്‍ പായിപ്പാട്ടെ
മനുഷ്യരെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം: സജി ചെറിയാൻ
ഹരിപ്പാട്: വിദ്യാഭ്യാസകേന്ദ്രങ്ങള്‍ അറിവു പകര്‍ന്നുകൊടുക്കുന്നതോടൊപ്പം മനുഷ്യരെ സൃഷ്ടിക്കാനുള്ള ഇടങ്ങള്‍ കൂടിയാകണമെ
മുതുകുളത്ത് തെരുവുനായ ശല്യം: ജനം ഭീതിയിൽ
ഹരിപ്പാട്: തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചതോടെ ഭീതിയിലായി ജനങ്ങള്‍. മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും നായ്ക്കള്‍ ക
ശമ്പള വിതരണം വൈകി; ആശുപത്രിയിൽ ജീവനക്കാർ സുപ്രണ്ട് ഓഫീസ് ഉപരോധിച്ചു
അമ്പലപ്പുഴ: ശമ്പള വിതരണം വൈകി. ആശുപത്രിയിൽ ജീവനക്കാർ സുപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി
റവന്യു ജില്ലാ കലോത്സവം സ്വാഗത സംഘം യോഗം അലങ്കോലമായ സംഭവം: അധ്യാപകർക്കെതിരേ പ്രമേയം പാസാക്കി
കായംകുളം: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം കഴിഞ്ഞദിവസം അലങ്കോലമായ സംഭവത്തിൽ അധ്യാപകർക
വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോകല്‍; പ്രതികളെ വെറുതെവിട്ടു
ചേര്‍ത്തല: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാറില്‍ കടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുകാട്ടി ചേര്‍ത്തല പോലീസ് രജിസ്റ്റര്‍
ചമ്പക്കുളത്തെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കണമെന്ന്
മങ്കൊമ്പ്: ചമ്പക്കുളം പഞ്ചായത്തിലെ ഒട്ടുമിക്ക തെരുവുവിളക്കുകളും നാളുകളായി പ്രകാശിക്കുന്നില്ലെന്നു ചമ്പക്കുളം വികസനസ
കനത്ത മഴ: കലോത്സവവേദി വെള്ളത്തിൽ
മാന്നാര്‍: കനത്ത മഴയില്‍ ഉപജില്ലാ കലോത്സവ വേദിവെള്ളത്തിലായി. ചെങ്ങന്നൂര്‍ ഉപജില്ലാ കലോത്സവ വേദിയായ മാന്നാര്‍ നായര്‍
വനിതാ പോലീസിന്റെ ഡെക്കോയ് ഓപ്പറേഷനിലൂടെ നാലുപേര്‍ പിടിയിൽ
ആലപ്പുഴ: ഡെക്കോയ് ഓപ്പറേഷനിലൂടെ ആലപ്പുഴയില്‍ നാലുപേര്‍ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട, തിരുവനന്തപുരം സ്വദേശി
എടത്വ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ പടിക്കെട്ടുകള്‍ വിനയാകുന്നു
എടത്വ: ജനകീയ സമരങ്ങളിലൂടെ നിര്‍മിച്ച എടത്വ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ പടിക്കെട്ടുകള്‍ പൊതുജനങ്ങള്‍ക്ക് വിനയാ
കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്കു പാഞ്ഞുകയറി ഡ്രൈവർക്കു പരിക്ക്
മാങ്കാംകുഴി: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്കു പാഞ്ഞുകയറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. മാവേലിക്കര കെഎസ്ആര്‍ട
നിർമാണം പൂർത്തിയാക്കിയ ഡെന്റല്‍ മെഡി. കോളജ് കെട്ടിടം തകർച്ചയിൽ
അമ്പലപ്പുഴ: അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആലപ്പുഴ ഡെന്റല്‍ മെഡിക്കല്‍ കോളജ് കെട്ടിടം കാടുകയ
നിവേദനം നൽകി
ആലപ്പുഴ: കുട്ടനാട്ടില്‍ തുടര്‍ച്ചയായി പെയ്ത മഴയിൽ വെള്ളം പാടത്ത് കെട്ടിനില്‍ക്കുന്നതു മൂലം നെല്ല് കൊയ്തെടുക്കാന്‍ പ
തലവടി ഉപജില്ലാ കലോത്സവം സമാപിച്ചു; ഓവറോള്‍ കിരീടങ്ങള്‍ തൂത്തുവാരി പച്ചയിലെ സ്കൂളുകള്‍
എടത്വ: തലവടി ഉപജില്ല കലോത്സവം സമാപിച്ചു. നാലുദിവസമായി പച്ച ലൂര്‍ദ് മാതാ, സെന്റ് സേവ്യേഴ്സ് എന്നീ സ്കൂളുകളിലായി ആ
വർണങ്ങൾ ചാലിച്ച് കുരുന്നു പ്രതിഭകൾ, ശിശുദിനത്തിന്റെ ഭാഗമായി മത്സരങ്ങൾ
ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതി ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ അങ്കണവാടി, എൽകെജി, യുകെജി വിദ്യാർ
കരുമാടി സഹകരണബാങ്ക് ക്രമക്കേട്: നിയമനടപടി സ്വീകരിക്കാൻ കോൺഗ്രസ്
അന്പലപ്പുഴ: കരുമാടി സർവീസ് സഹകരണബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ വൻ ക്രമക്കേട് നടക്കുന്നതായി കോൺഗ്രസ് നേതൃത്
ജില്ലയില്‍ സൈബര്‍ തട്ടിപ്പുകള്‍ കൂടുന്നു; ജാഗ്രത വേണമെന്ന് ജില്ലാ പോലീസ് മേധാവി
ആലപ്പുഴ: സംസ്ഥാനത്തും ജില്ലയിലും സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത ജാഗ
തകർന്ന മിൽമ ബൂത്ത് പുനർനിർമിച്ച് പൊൻതൂവൽ
ആലപ്പുഴ: പ്രകൃതിദുരന്തത്തിൽ തകർന്ന മിൽമ ബൂത്ത് പുനർനിർമിച്ച് പൊൻതൂവൽ ചാരിറ്റബിൾ ട്രസ്റ്റ്. 32 വർഷമായി ആലപ്പുഴ
പ്രതിനിധികളും കൗൺസിലർമാരും വാക്കേറ്റത്തിൽ; സ്കൂള്‍ കലോത്സവ യോഗം അലങ്കോലമായി
കായംകുളം: 26 മുതൽ 29 വരെ കായംകുളത്ത് നടത്താന്‍ നിശ്ചയിച്ച റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യ
ഓവറോള്‍ കിരീടം നിലനിര്‍ത്തി മുട്ടാര്‍ സെന്റ് ജോര്‍ജ് സ്കൂൾ
എടത്വ: തലവടി ഉപജില്ലാ കലോത്സവത്തില്‍ മുട്ടാര്‍ സെന്റ് ജോര്‍ജ് എല്‍പിഎസ് ആറാം തവണയും ഓവറോള്‍ കിരീടം നിലനിര്‍ത്തി. പ
ജനങ്ങളെ ഭീതിയിലാക്കി കുറുവാസംഘം; ചേര്‍ത്തലയിലെ രാത്രികാലം ആശങ്കാജനകം
ചേര്‍ത്തല: ചേര്‍ത്തലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മോഷണശ്രമങ്ങളില്‍ നഗരം ഭീതിയില്‍. മുഖംമൂടിധാരികളായ സംഘം മാരകായ
കുട്ടികള്‍ക്കായി ക്ലാസെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്
എടത്വ: ജില്ലാ ക്രൈംബ്രാഞ്ച് സ്വയം പ്രതിരോധ പദ്ധതിയുടെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്കൂളില്‍ കുട്ടികള്‍ക്കായി സാമൂഹിക അ
അസോസിയേഷൻ ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും
ആലപ്പുഴ: ശ്രീബുദ്ധ കോളജ് ഓഫ് എൻജിനിയറിംഗും ടെക് ബൈഹാർട്ടും ചേർന്ന് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേഷൻ- (സൈബോർഗ്) ഉ
യുവതി നദിയിൽ മരിച്ച നിലയിൽ
മാന്നാർ: മൂന്നു ദിവസം മുൻപ് കാണാതായ യുവതി നദിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ബുധനൂരിൽനിന്ന് കാണാതായ എണ്ണയ്ക്കാട് തോ
ശുചിമുറി മാലിന്യസംസ്കരണത്തിന് മൊബൈല്‍ ട്രീറ്റ്മെന്റ് യൂണിറ്റൊരുക്കി ആലപ്പുഴ നഗരസഭ
ആലപ്പുഴ: നഗരസഭാ അമൃത് പദ്ധതിയിൽ ഉള്‍പ്പെടുത്തി സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള
ആലപ്പുഴ നസ്രാണി സമുദായ സംഗമവും റാലിയും 10ന്
ആലപ്പുഴ: കത്തോലിക്കാ കോണ്‍ഗ്രസ് ആലപ്പുഴ ഫൊറോനസമിതിയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ എല്ലാ ഇടവകകളും സംഘടനകളും ചേര്ന്
മത്തിവില കുത്തനെ താഴോട്ട്; തീരവും വള്ളമുടമകളും ആശങ്കയിൽ
അന്പലപ്പുഴ: ചാകരയിൽ വില്ലനായിരുന്ന മത്തിയുടെ വില കുത്തനെ താഴോട്ട് ഇടിഞ്ഞതോടെ ജില്ലയുടെ തീരത്തെ മൽസ്യത്തൊഴിലാളികളും

Latest News
ഇന്ത്യ പൊരുതി കീഴടങ്ങി ; ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം
നായ കുറുകെ ചാടി; നിയന്ത്രണംവിട്ട് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു
കേരള സൂപ്പർ ലീഗ് കിരീടം കാലിക്കട്ട് എഫ്സിക്ക്
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈക്ക് അപകടത്തില്‍ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു
Thiruvananthapuram
തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു
Kollam
റോഡുകള്‍ നവീകരിക്കണം: താലൂക്ക് വികസന സമിതി
Pathanamthitta
സൗഹൃദത്തിന്റെ രസക്കൂട്ടുമായി കുരിശുംമൂട് കോഫിഹൗസ് ഇന്നു തുറക്കും
Kottayam
ശ്രേഷ്ഠ ബാവ അനുസ്മരണം ഇന്ന്
Idukki
കുളത്തിൽ മരിച്ച നിലയിൽ
Ernakulam
അബുദാബിയിൽ അന്തരിച്ചു
Thrissur
നെല്ലുമായി കൃഷിഭവനിലേക്ക് മാർച്ച് നടത്തി
Palakkad
കാണാതായ വയോധികന് ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍
Malappuram
ഒാമശേരി പഞ്ചായത്തിലെ അങ്കണവാടികൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു
Kozhikode
ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ കെട്ടടങ്ങാതെ വിവാദം
Wayanad
നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
Kannur
മലയാളി സൈനികന് ഭോപ്പാലില്‍ മരിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top