അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യും
Friday, November 8, 2024 4:54 AM IST
ആ​ല​പ്പു​ഴ: ശ്രീബു​ദ്ധ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗും ടെ​ക് ബൈ​ഹാ​ർ​ട്ടും ചേ​ർ​ന്ന് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം അ​സോ​സി​യേ​ഷ​ൻ- (സൈ​ബോ​ർ​ഗ്) ഉ​ദ്ഘാ​ട​ന​വും സൈ​ബ​ർ സു​ര​ക്ഷ ബോ​ധ​വ​ത്്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

സൈ​ബ​ർ സെ​ക്യൂ​രി​റ്റി & എ​ത്തി​ക്ക​ൽ ഹാ​ക്കിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ അ​ടൂ​ർ ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ്കു​മാ​ർ പ്രസംഗി​ച്ചു. "സൈ​ബോ​ർ​ഗ്" ഫാ​ക്ക​ൽ​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​ഞ്ജു ജെ. ​പ്ര​കാ​ശ് സ്വാ​ഗ​ത​വും വ​കു​പ്പ് മേ​ധാ​വി ഡോ. ​എ​സ്.വി. ​ആ​ൻ​ലി​ൻ ജേ​ബ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

സൈ​ബ​ർ സെ​ക്യൂ​രി​റ്റി അ​ന​ലി​സ്റ്റാ​യ ധ​നൂ​പ് ആ​ർ സൈ​ബ​ർ സ്മാ​ർ​ട്ട് 2024 നെ​ക്കു​റി​ച്ച് പ്രസംഗിച്ചു. സൈ​ബോ​ർ​ഗിന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി. ​ഉ​ദ​യ​ൻ,

ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം ഡീ​ൻ ഡോ.​സു​ജി​ത്ത് കു​മാ​ർ പി. ​എ​സ്, എ​ഐ ആ​ൻ​ഡ് എം​എ​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ൽ എ.​ആ​ർ മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു. സൈ​ബോ​ർ​ഗ് സെ​ക്ര​ട്ട​റി അ​ഞ്ജ​ന മ​നോ​ജ് ന​ന്ദി പ​റ​ഞ്ഞു.