ബൈക്ക് അപ​ക​ട​ത്തി​ല്‍ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മ​രി​ച്ചു
Sunday, November 10, 2024 11:03 PM IST
നേ​മം: പൂ​ങ്കു​ളം കോ​ളി​യൂ​രി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​യാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ക​ല്ലി​യൂ​ര്‍ വ​ള്ളം​കോ​ട് ച​രു​വി​ള വീ​ട്ടി​ല്‍ മ​ധു​വി​ന്‍റെ ഭാ​ര്യ സു​ജി (47) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം 20നു ​മ​ക​ന്‍റെ ബൈ​ക്കി​നു പു​റ​കി​ലി​രു​ന്നു സ​ഞ്ച​രി​ക്കു​മ്പോ​ൾ റോ​ഡി​ൽ തെ​റി​ച്ചു വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്‍ : സ​നീ​ഷ്. പ്രാ​ര്‍​ഥ​ന നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന്.