ലോ​ഡ്ജ് മു​റ​ിയി​ൽ യു​വാവ് മ​രി​ച്ച നി​ല​യി​ൽ
Sunday, July 7, 2024 4:22 AM IST
ചേ​ര്‍​ത്ത​ല: വാ​ര​നാ​ട് ജം​ഗ്ഷ​നു​സ​മീ​പ​മു​ള്ള ലോ​ഡ്ജ് മു​റ​യി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 24-ാം വാ​ർ​ഡി​ൽ ഇ​ല്ല​ത്ത്ചി​റ ശ്യാം​കു​മാ​ർ (36) ആ​ണ് മ​രി​ച്ച​ത്. ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.