സ​ഹോ​ദ​യ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ം: ലേ​ബ​ർ ഇ​ന്ത്യ ഒ​രു​ങ്ങി
Friday, October 4, 2024 2:58 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: അ​​ഞ്ച് ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള ആ​​റാ​​യി​​ര​​ത്തി​​ലേ​​റെ ബാ​​ല്യ​കൗ​​മാ​​ര​​ങ്ങ​​ളു​​ടെ ക​​ലാ​​മി​​ക​​വി​​നാ​​ൽ സ​​മ്പ​​ന്ന​​മാ​​കു​​ന്ന സ​​ഹോ​​ദ​​യ സ്‌​​കൂ​​ൾ ക​​ലോ​​ത്സ​​വം സ​​ർ​​ഗ​​സം​​ഗ​​മം 2024നെ ​​വ​​ര​​വേ​​ൽ​​ക്കാ​​ൻ മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി ലേ​​ബ​​ർ ഇ​​ന്ത്യ ഗു​​രു​​കു​​ലം സ്‌​​കൂ​​ൾ ഒ​​രു​​ങ്ങി. കോ​​ട്ട​​യം, ഇ​​ടു​​ക്കി, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള 6200 ലേ​​റെ ക​​ലാ​​പ്ര​​തി​​ഭ​​ക​​ളാ​​ണ് മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്.

സ​​ർ​​ഗ​​സം​​ഗ​​മ​​ത്തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​താ​​യി കോ​​ട്ട​​യം സ​​ഹോ​​ദ​​യ പ്ര​​സി​​ഡ​​ന്‍റ് ബെ​​ന്നി ജോ​​ർ​​ജ്, വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​ഷി​​ജു പ​​റ​​ത്താ​​നം, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. ക​​വി​​ത, ട്ര​​ഷ​​റ​​ർ ഫാ. ​​ജോ​​ഷ് കാ​​ഞ്ഞൂ​​പ​​റ​​മ്പി​​ൽ എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

111 സ്‌​​കൂ​​ളു​​ക​​ളി​​ൽ​നി​​ന്നു​​ള്ള പ്ര​​തി​​ഭ​​ക​​ളാ​​ണ് 141 ഇ​​ന​​ങ്ങ​​ളി​​ലാ​​യി മാ​​റ്റു​​ര​​യ്ക്കു​​ന്ന​​തെ​​ന്ന് ലേ​​ബ​​ർ ഇ​​ന്ത്യ ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​ൻ വി.​​ജെ. ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​റും ലേ​​ബ​​ർ ഇ​​ന്ത്യ പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ സു​​ജ കെ. ​​ജോ​​ർ​​ജ്, സ​​ഹോ​​ദ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​പ​​യ​​സ് പാ​​യി​​ക്കാ​​ട്ടു​​മ​​റ്റ​​ത്തി​​ൽ എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.

നാ​​ളെ ര​​ച​​നാ മ​​ത്സ​​ര​​ങ്ങ​​ളോ​​ടെ​​യാ​​ണ് സ​​ർ​​ഗ​​സം​​ഗ​​മ​​ത്തി​​ന് തു​​ട​​ക്ക​​മാ​​കു​​ന്ന​​ത്. ഒ​​ൻ​​പ​​തി​​ന് ഡി​​ജി​​റ്റ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ കോ​​ട്ട​​യം ലൂ​​ർ​​ദ് പ​​ബ്ലി​​ക്ക് സ്‌​​കൂ​​ളി​​ൽ ന​​ട​​ക്കും. 17, 18, 19 തീ​​യ​​തി​​ക​​ളി​​ൽ ലേ​​ബ​​ർ ഇ​​ന്ത്യ​​യി​​ലാ​​ണ് നാ​​ട്യ​,ന​​ട​​ന​ ഇ​​ന​​ങ്ങ​​ള​​ട​​ക്കം കാ​​ഴ്ച​​യു​​ടെ പൂ​​രം തീ​​ർ​​ക്കു​​ന്ന പ്ര​​ധാ​​ന മ​​ത്സ​​ര​​ങ്ങ​​ൾ.
ക​​ലോ​​ത്സ​​വ ലോ​​ഗോ​​യു​​ടെ പ്ര​​കാ​​ശ​​നം ലേ​​ബ​​ർ ഇ​​ന്ത്യ ഗ്രൂ​​പ്പ് ഫൗ​​ണ്ട​​ർ ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര നി​​ർ​​വ​​ഹി​​ച്ചു.

കോ​​ട്ട​​യം സ​​ഹോ​​ദ​​യ പ്ര​​സി​​ഡ​​ന്‍റ് ബെ​​ന്നി ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ർ​​ഗ​​സം​​ഗ​​മം ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​റും ലേ​​ബ​​ർ ഇ​​ന്ത്യ പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ സു​​ജ കെ. ​​ജോ​​ർ​​ജ്, ലേ​​ബ​​ർ ഇ​​ന്ത്യ സ്‌​​കൂ​​ൾ മാ​​നേ​​ജിം​ഗ് ഡ​​യ​​റ​​ക്ട​​ർ രാ​​ജേ​​ഷ് ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര, കോ​​ട്ട​​യം സ​​ഹോ​​ദ​​യ വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ലൂ​​ർ​​ദ് പ​​ബ്ലി​​ക് സ്‌​​കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ ഫാ. ​​ഷി​​ജു പ​​റ​​ത്താ​​നം,

കോ​​ട്ട​​യം സ​​ഹോ​​ദ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും പ​​ള്ളി​​ക്ക​​ത്തോ​​ട് അ​​ര​​വി​​ന്ദ വി​​ദ്യാ​​മ​​ന്ദി​​ർ പ​​ള്ളി​​ക്ക​​ത്തോ​​ട് പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ ആ​​ർ.​​സി. ക​​വി​​ത, സ​​ഹോ​​ദ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റും കി​​ളി​​മ​​ല സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് പ​​ബ്ലി​​ക് സ്‌​​കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ ഫാ. ​പ​​യ​​സ് ജോ​​സ​​ഫ് പാ​​യി​​ക്കാ​​ട്ടു​​മ​​റ്റ​​ത്തി​​ൽ, സ​​ഹോ​​ദ​​യ ട്ര​​ഷ​​റ​​റും പു​​തു​​പ്പ​​ള്ളി ഡോ​​ൺ ബോ​​സ്‌​​കോ സെ​​ൻ​​ട്ര​​ൽ സ്‌​​കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ ഫാ. ​​ജോ​​ഷ് കാ​​ഞ്ഞു​​പ​​റ​​മ്പി​​ൽ, ഗു​​രു​​കു​​ലം ഡ​​യ​​റ​​ക്ട​​ർ ടി​​നു രാ​​ജേ​​ഷ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.