പ്ര​കാ​ശ​നം ചെ​യ്തു
Saturday, October 5, 2024 3:29 AM IST
ആ​ല​പ്പു​ഴ: വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് കേ​ര​ള നി​യ​മ​സ​ഭ ഒ​ന്ന​ട​ങ്കം പ്ര​ണാ​മം അ​ർ​പ്പി​ച്ച​തി​നു​ശേ​ഷം വി​പ്ല​വ ഗാ​യി​ക പി.കെ. മേ​ദി​നി പാ​ടി സ​മ​ർ​പ്പി​ച്ച "വ​യ​നാ​ടി​ൻ മ​ന​താ​രി​ൽ സ്നേ​ഹം നി​റ​യ​ട്ടെ’ എ​ന്നുതു​ട​ങ്ങു​ന്ന സാ​ന്ത്വ​ന ഗാ​നം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ്ര​കാ​ശ​നം ചെ​യ്തു.

സ്പീ​ക്ക​റി​ന്‍റെ ചേ​മ്പ​റി​ൽ 93 കാ​രി പി.കെ. മേ​ദി​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഡെ​ന്നി ആ​ന്‍റ​ണി ര​ചി​ച്ച് വി.​ജെ. റു​ഡോ​ൾ​ഫ് സം​ഗീ​ത​വും നി​ഹാ​സ് നി​സാ​ർ ദൃ​ശ്യ ആ​വി​ഷ്കാ​ര​വും ന​ൽ​കി​യ ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്ത​ത്.

മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ, എം​എ​ൽ​എ​മാ​രാ​യ പി.പി. ചി​ത്ത​ര​ഞ്ജ​ൻ, എ​ച്ച്. സ​ലാം, ടി. സി​ദ്ധി​ക്, യു. ​പ്ര​തി​ഭ, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, എം.​എ​സ്. അ​രു​ൺ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.