മു​ഖ്യ​മ​ന്ത്രിക്ക് എഡി​ജിപിയെ ​ഭ​യം: കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ്
Saturday, October 5, 2024 3:29 AM IST
ആലപ്പുഴ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യെ​യും എഡിജിപിയെ​യും ഭ​യ​പ്പെ​ടു​ന്നു വെന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു വ​ലി​യ​വീ​ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃയോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രി​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ അ​ധ്യ ക്ഷ​ത വ​ഹി​ച്ചു.​ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ശി തു​ണ്ടു​പ​റ​മ്പി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.​

പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ചു​ള്ളി​ക്ക​ൻ, നൈ​നാ​ൻ തോ​മ​സ്, ഷാ​ജി വാ​ണി​യ​പു​ര​യ്ക്ക​ൽ, ജേ​ക്ക​ബ് ത​ര​ക​ൻ, ഏ​ബ്ര​ഹാം കു​ഞ്ഞാ​പ്പ​ച്ച​ന്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ​കു​മാ​ർ വാ​ല​യി​ൽ, മ​ത്താ​യി​ച്ച​ൻ കാ​ഞ്ഞി​ക്ക​ൽ, അ​നീ​ഷ് ആ​റാ​ട്ടു​കു​ളം, ജോ​ർ​ജ് തോ​മ​സ് ക​ള​പ്പു​ര, സാ​ബു വ​ള്ള​പ്പു​ര, കെ.എ​ൻ. സാം​സ​ൺ, പി.എ​സ്. ഗോ​പി​നാ​ഥ​പി​ള്ള, ജോ​യ് ച​ക്കും​ക​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.