Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മഴ കനക്കുന്നു, കടൽക്ഷോഭവും
Wednesday, June 26, 2024 11:39 PM IST
ആലപ്പുഴ: മഴ കനക്കുന്നതോടെ കടൽക്ഷോഭം രൂക്ഷമാകുന്നു. തീരദേശവാസികൾ തീരാദുരിതത്തിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 15-ാം വാർഡ് പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്ററിന് വടക്കോട്ട് ഒരു കി.മീറ്ററോളം ദിവസങ്ങളായി കടൽക്ഷോഭം നേരിടുന്നു. തീരത്തോട് ചേർന്നുള്ള 100 ലധികം വീടുകളാണ് തകർച്ചാഭീഷണി നേരിടുന്നത്.
വർഷങ്ങൾക്കു മുൻപ് നിർമിച്ച കടൽ ഭിത്തി തകർന്നടിഞ്ഞതോടെ തീരസംരക്ഷണം ഈ പ്രദേശത്ത് കടലാസിലൊതുങ്ങി. കടൽ ഭിത്തിക്കായി സ്ഥാപിച്ച കല്ലുകളെല്ലാം കടലെടുത്തു. പുതിയ കടൽ ഭിത്തിനിർമാണം നടക്കാത്തതിനാൽ മത്സ്യത്തൊഴിലാളികളുടെ ആശ്രയമായ പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്ററും തകർച്ചാഭീഷണിയിലാണ്. ഇവിടെ ഫിഷറീസ് വകുപ്പ് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് വിളക്ക് തകർച്ചാ ഭീഷണിയെ തുടർന്ന് അഴിച്ചുമാറ്റിയിരുന്നു. പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമാണം നടത്തിയില്ലെങ്കിൽ ഫിഷ് ലാൻഡിംഗ് സെന്റർ മുതൽ വടക്കോട്ട് കൊച്ചുപൊഴി വരെയുള്ള പ്രദേശം ഇല്ലാതാകുമെന്ന ആശങ്കയാണ് തീരദേശവാസികൾക്കുള്ളത്.
തീരദേശവാസികൾ ആശങ്കയിൽ
ഹരിപ്പാട്: കനത്ത മഴയ്ക്കൊപ്പം കടലാക്രമണവും ശക്തമായതോടെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരവാസികൾ കടുത്ത ദുരിതത്തിലായി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കടലാക്രമണം ശക്തമായത്. എസി പള്ളി മുതൽ വടക്കോട്ട് മംഗലം വരെയുള്ള ഭാഗത്തും തൃക്കുന്നപ്പുഴ പഞ്ചായത്ത് 13-ാം വാർഡിൽ പെടുന്ന ചേലക്കാട് മുതൽ പാനൂർ പള്ളിമുക്ക് വരെയും പുത്തൻപുര ജംഗ്ഷനു പടിഞ്ഞാറ് പല്ലന ഹൈസ്കൂൾ ജംഗ്ഷന് പടിഞ്ഞാറ് മുതുക്കൽ മുതൽ മൂത്തേരി വരെയുള്ള ഭാഗത്തുമാണ് കടലാക്രമണം കൊടിയ നാശം വിതച്ചത്.
ആറാട്ടുപുഴ എസി പള്ളി, എംഇഎസ് ജംഗ്ഷൻ മുതൽ കാർത്തിക ജംഗ്ഷൻ വരെയുള്ള ഭാഗത്ത് വലിയഴിക്കൽ തൃക്കുന്നപ്പുഴ തീരദേശ റോഡ് മണ്ണിനടിയിലായി. ഇവിടെ റോഡ് കവിഞ്ഞ് കടൽവെള്ളം കിഴക്കോട്ടൊഴുകി. നിരവധി വീടുകളുടെ പരിസരം വെള്ളത്തിൽ മുങ്ങി.
പാനൂർ ഭാഗത്ത് വീടുകളുടെ ചുമരിലാണ് തിരമാല പതിക്കുന്നത്.വലിയഴീക്കൽ അഴീക്കോടൻ നഗർ ഭാഗത്തും കടലാക്രമണം രൂക്ഷമാണ്. എംഇഎസ് ജംഗ്ഷൻ ഭാഗത്ത്അപകടാവസ്ഥയേറി. കടലിനും റോഡിനും ഇടയിലുള്ള തീരം പൂർണമായും കടലെടുത്തു. റോഡിന്റെ അരിക് കടലെടുത്തുകൊണ്ടിരിക്കുന്നു. ഈ ഭാഗത്ത് വലിയഴിക്കൽ -തൃക്കുന്നപ്പുഴ റോഡ് ഏതു നിമിഷവും മുറിയും.
അപ്പര്‍ കുട്ടനാട്ടില്‍
ജലനിരപ്പ് ഉയരുന്നു
എടത്വ: കനത്തമഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും വര്‍ധിച്ചതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു. തലവടി പഞ്ചായത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തലവടി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പൂന്തുരുത്തി, നാലാം വാര്‍ഡ് നെരവംതറ, ഏഴാം വാര്‍ഡ് കുന്നുമ്മാടി -കുതിരച്ചാല്‍, 10-ാം വാര്‍ഡ് മണലേല്‍ അംബേദ്കര്‍ കോളനി, 11-ാം വാര്‍ഡ് പുലിത്തട്ട എന്നീ പ്രദേശങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്.
മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നിരണം, തലവടി, എടത്വ, തകഴി, വീയപുരം എന്നീ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. മുട്ടാര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ജനജീവിതം ദുസഹമായി തീര്‍ന്നു. തലവടി, മുട്ടാര്‍ പ്രദേശത്തെ നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. മഴ നീണ്ടുനിന്നാല്‍ തലവടിയിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തില്‍ മുങ്ങും.
കുന്നുമ്മാടി-കുതിരച്ചാല്‍ കോളനി നിവാസികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ ആദ്യം വെള്ളത്തില്‍ മുങ്ങുന്ന പ്രദേശമെന്നിരിക്കേ ഇവിടത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മറ്റേണ്ടിവരും. ഇന്നലെ മുതലാണ് നദികളില്‍ പൊടുന്നനേ ജലനിരപ്പ് ഉയര്‍ന്നത്. ഏതാനും ദിവസങ്ങളായി ഇടവിട്ട് ശക്തമായ മഴ പ്രദേശത്ത് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ജലനിരപ്പിന് കാര്യമായ മാറ്റം കണ്ടിരുന്നില്ല.
ഇന്നലെ ഉച്ചയോടുകൂടിയാണ് വീടുകളില്‍ വെള്ളം കയറിയത്. പെയ്ത്തുവെള്ളവും കിഴക്കന്‍ വെള്ളവും മൂലം നദികളിലെ ജലനിരപ്പുയരാന്‍ തുടങ്ങിയിരുന്നു. രണ്ടുദിവസം മുന്‍പുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് തലവടിയിലെ നിരവധി വീടുകള്‍ക്ക് കേട് സംഭവിച്ചിരുന്നു. മഴ നീണ്ടുനിന്നാല്‍ അപ്പര്‍കുട്ടനാട് മുങ്ങാനാണ് സാധ്യത.
രണ്ടുകിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
തുറവൂർ: രണ്ടു കിലോ കഞ്ചാവുമായി അരൂരിൽ 3 പേർ പിടിയിൽ. ഒഡീഷ സ്വദേശികളായ ഭോരൻ ഭല്ലാസിങ് (50) ജിതേന്ദ്ര പ്രധാൻ(45), സുദേ
മകം ജലോത്സവം ഇന്ന് പമ്പയാറ്റില്‍
എടത്വ: കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് മകം ജലോത്സവം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട
ദർശനപുണ്യമേകി വെട്ടിക്കോട് ആയില്യം എഴുന്നള്ളത്ത്
ചാരുംമൂട്: ഭക്തസഹസ്രങ്ങൾക്ക് ദർശന പുണ്യമേകി ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രത്തിലെ ആയില്യം എഴുന്നള്ള
വിദ്യാര്‍ഥികളുടെ സ്വഭാവരൂപീകരണം അധ്യാപകരുടെ പ്രഥമദൗത്യം: മാര്‍ പെരുന്തോട്ടം
ചങ്ങനാശേരി: വിദ്യാര്‍ഥികളുടെ സ്വഭാവരൂപീകരണം അധ്യപകരുടെ പ്രഥമദൗത്യമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ട
കര്‍ഷകത്തൊഴിലാളി പെന്ഷന് കൃത്യമായി വിതരണം ചെയ്യണം: ഫ്രാന്‍സീസ് ജോര്‍ജ് എംപി
എടത്വ: കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പെന്ഷന് മുടങ്ങാതെ കൃത്യമായി വിതരണം ചെയ്യണമെന്ന് ഫ്രാന്‍സീസ് ജോര്
ഭക്തിസാന്ദ്രമായി മണ്ണാറശാല; ആയില്യം എഴുന്നള്ളത്ത് തൊഴുത് ആയിരങ്ങൾ
ഹരിപ്പാട്: മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യം എഴുന്നള്ളത്ത് കണ്ട് തൊഴുത് ആയിരങ്ങൾ. ഏഴ് വർഷത്തിന്
ആരോഗ്യ-ശാസ്ത്ര സൗത്ത് സോൺ യുവജനോത്സവം : തിരുവനന്തപുരം മെഡിക്കൽ കോളജ് മുന്നിൽ
അമ്പലപ്പുഴ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല യൂണിയൻ സൗത്ത് സോൺ യുവജനോത്വത്തിൽ 95 പോയിന്റുമായി തിരുവനന്തപുരം മെഡിക്ക
കരവിരുതിലൂടെ വസ്ത്രങ്ങളിൽ വിസ്മയം തീർത്തവരാണ് പത്മശാലിയര്‍: മന്ത്രി
ചേർത്തല: പരുത്തിയിൽനിന്നു നൂലുണ്ടാക്കി വസ്ത്രങ്ങൾ നെയ്യുന്നതിനു മുമ്പേ നാട്ടിൽ വസ്ത്രങ്ങൾ ഉണ്ടാക്കിയവരുടെ പേരാണ് പത്മ
കാർഷികയന്ത്രങ്ങളുടെ സർവീസിന് 70 ലക്ഷം: മന്ത്രി പി.പ്രസാദ്
ചേർത്തല: കാർഷിക യന്ത്രങ്ങളുടെ സീസണിൽ സർവീസ് ക്യാമ്പിനായി സർക്കാർ സഹായമായി 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മ
തെളിഞ്ഞ കാലാവസ്ഥ, മികച്ച സംഘാടനം
ആലപ്പുഴ: വയനാട് ദുരന്തത്തിൽ അനുഭാവവുമായി ആഘോഷങ്ങൾ ഒഴിവാക്കി നടത്തിയ നെഹ്രു ട്രോഫി ജലോത്സവം മികച്ച സംഘാടനത്താൽ ശ്
ക്ലീന്‍ ജലമേളയൊരുക്കി നഗരസഭ
ആലപ്പുഴ: പുന്നമടയിലും പരിസരത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്റ്റിക്കര്‍ പതിച്ച് വലിച്ചെറിയല്‍ മനോഭാവത്തിന് തടയിട്ട് ഹ
ചുണ്ടനിൽ അങ്കം പയറ്റാൻ ഇടുക്കിക്കാരും
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ വില്ലേജ് ബോട്ട് ക്ലബ് -കൈനകരിക്കുവേണ്ടി തുഴയാൻ ഇടുക്കിയിലെ കായികതാരങ്ങളും. നെടുങ്ക
ചുണ്ടൻ നിരന്നാൽ ഉത്സവമല്ലേ..?
ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ അനുഭാവത്തിൽ ആർഭാടവും അർമാദവുമില്ലാതെ വള്ളംകളി നടത്തുമെന്നായിരുന്നു തീരുമാനമെങ്
ചുണ്ടന്മാർക്കൊപ്പം ബോച്ചെയും
ആലപ്പുഴ: ഉച്ചകഴിഞ്ഞു രണ്ടിന് ഉദ്ഘാടന സമ്മേളനം തുടങ്ങി. സ്വാഗതം കളക്ടർ പറഞ്ഞതോടെ വിവിധ പ്രസംഗങ്ങൾ വേദിയിൽ. തുടർന്ന
ചാട്ടുളിയായി വള്ളങ്ങൾ
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനു ചരിത്രനേട്ടം
സ്വന്തം ലേഖകൻ
ആലപ്പുഴ: തുഴച്ചില്‍കാരെ ആവേശം കൊള്ളിച്ചുകൊണ്ട് ഇരുകരകള
കാത്തിരുന്ന ജലപ്പൂരം ഇന്ന്
ആലപ്പുഴ: നാലു ട്രാക്കുകൾ. 74 വള്ളങ്ങൾ. 1150 മീറ്റർ നീളത്തിൽ വള്ളപ്പാട്. പുന്നമടക്കായലിലെ പൊൻവെയിലിൽ തിളങ്ങുന്ന തിരക
ഓട്ടോയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. ചേർത്തല നഗരസഭ 18-ാം വാർഡ് കുഴു
തീരദേശത്തോട് അവഗണന: കോണ്‍ഗ്രസ് സമരം ഇന്ന്
ചേര്‍ത്തല: തീരദേശത്തെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ടാകാത്തതിനെതിരേ സമരവുമായി കോണ്‍ഗ്രസ് വയലാര്‍ ബ്ലോ
യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി
ഹരിപ്പാട്: വാക്കുതർക്കത്തിന്റെ പേരിൽ ചിങ്ങോലിയിൽ യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ര
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്കു ഗുരുതര പരിക്ക്
ചാരുംമൂട്: കായംകുളം-പുനലൂർ കെപി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്
ബിരുദദാന സമ്മേളനം നടത്തി
ചേര്‍ത്തല: സെന്റ് ജോസഫ് കോളജ് ഓഫ് ഫാർമസിയിൽ സംഘടിപ്പിച്ച ഫാംഡി, ബിഫാം വിദ്യാർഥികളുടെ ബിരുദദാന സമ്മേളനം ലൂർദ് ഹോ
കൊലക്കേസ് പ്രതിക്കു ജീവപര്യന്തം കഠിനതടവും പിഴയും
അമ്പലപ്പുഴ: പുന്നപ്രയിൽ യുവാവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
ചുവരെഴുത്തു കലാകാരൻ ട്രെയിൻ തട്ടി മരിച്ചു
അമ്പലപ്പുഴ: ചുവരെഴുത്തു കലാകാരൻ പുന്നപ്ര കളത്തിൽ ജോസി (ഫ്രാൻസ്-69) ട്രെയിൻ തട്ടി മരിച്ചു. തീരദേശപാതയിൽ പാതിരാപള്ള
തുമ്പോളി കപ്പൂച്ചിന്‍ ആശ്രമദേവാലയത്തില് തിരുനാള്‍
തുമ്പോളി: തുമ്പോളി കപ്പൂച്ചിന്‍ ആശ്രമദേവാലയത്തില് (നാരങ്ങാ പള്ളി) വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ നാളെ സമാപിക്കും.
ഹൈമാസ്റ്റ് ലൈറ്റ് പണിമുടക്കി: കൊല്ലകടവ് ജംഗ്ഷൻ ഇരുട്ടിൽ
ചെങ്ങന്നൂർ: കൊല്ലകടവ് ജംഗ്ഷന് വെളിച്ചമേകാനായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചിട്ട് നാലു വർഷമായി. ഇതിനു ചുറ്റും
റെയില്‍വേ വികസനവും കൂടുതല്‍ ട്രെയിനുകളും: കെ.സി. വേണുഗോപാല്‍ എംപി ചർച്ച നടത്തി
ആലപ്പുഴ: മണ്ഡലത്തിലെ റെയില്‍വേ വികസനവും കൂടുതല്‍ ട്രെയിനുകളും ആവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി കെ.
മസ്ജിദിൽ മോഷണം നടത്തിയയാൾ പിടിയിൽ
അമ്പലപ്പുഴ: പുന്നപ്ര സലഫി ജുമാ മസ്ജിദിൽ മോഷണം നടത്തിയയാൾ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ മഞ്ഞുമല ഷാജിതാ മൻസി
പോക്സോ: പ്രതി അറസ്റ്റിൽ
മാന്നാർ:15 വയസുകാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാന്നാർ വിഷവർശേരിക്കര ഇടയിലെത്ത
ഗ്രീന്‍ ബിന്നുകള്‍ സ്ഥാപിച്ചു
ചേര്‍ത്തല: നൈപുണ്യ കോളജ് ടൂറിസം ക്ലബിന്റെയും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റിലെ
ജീവനു ഭീഷണിയായി കെപി റോഡിൽ വാഹനങ്ങളുടെ അമിതവേഗം
ചാരുംമൂട്: കായംകുളം-പുനലൂർ കെപി റോഡിൽ വാഹനങ്ങളുടെ അമിതവേഗം ജീവനുഭീഷണിയാകുന്നു. സ്കൂള്‍ വിദ്യാര്ഥികള്ക്കുൾപ്പെ
എന്റെ കുട്ടനാട് കർഷക സെമിനാർ ഇന്ന്
എടത്വ: പച്ച-ചെക്കിടിക്കാട് ലൂർദ് മാതാ സ്കൂളിൽ സിൽവർ ജൂബിലിയോടനുബന്ധിച്ച് നടപ്പിലാക്കുന്ന കർഷക സെമിനാർ എന്റെ കുട്
സി.എഫ്. തോമസ് അനുസ്മരണം നടത്തി
കുട്ടനാട്: മുൻ മന്ത്രിയും ചങ്ങനാശേരി എംഎൽഎയുമായ സി.എഫ്. തോമസിന്റെ നാലാം ചരമവാർഷക അനുസ്മരണസമ്മേളനം നടത്തി. ഗ്രെയ്റ
‘കാഴ്ച’ ജില്ലാതല ഉദ്ഘാടനം
ചേര്‍ത്തല: നാഷണൽ സർവീസ് സ്കീം ഹയർ സെക്കൻഡറി വിഭാഗത്തിന്റെ "കാഴ്ച’ എന്ന പ്രോജക്ടിന്റെ ജില്ലാതല ഉദ്ഘാടനം ചേര്‍ത്തല
അമര്‍ ജവാന് ട്രോഫി: ചിറമേല്‍ തോട്ടുകടവില്‍ ജേതാവ്
എടത്വ: പച്ച-ചെക്കിടിക്കാട് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന മൂന്നാമത് അമര്‍ ജവാന് ട്രോഫിക്കുവേണ്ടിയുള്ള മത്സ
നെഹ്റു ട്രോഫി: സുരക്ഷയൊരുക്കാന്‍ 1800 പോലീസുകാര്‍
ആലപ്പുഴ: പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണ
ആയുഷ് സ്ഥാപനങ്ങളെ ശക്തീകരിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
ആലപ്പുഴ: ആയുഷ് സ്ഥാപനങ്ങളെ ശക്തീകരിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യവനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്
ആനപ്രമ്പാൽ ജലോത്സവം രണ്ടിന്; പതാക ഉയർത്തൽ നാളെ
എടത്വ: ആനപ്രമ്പാൽ ജലോത്സവം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് 2.30ന് ആനപ്രമ്പാൽ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ജ
മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍
ചേര്‍ത്തല: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുള
മാമ്മൂടൻ വള്ളത്തിന്റെ ക്യാപ്റ്റനായി ഫാ. ജോസഫ് ചെമ്പിലകം
എടത്വ: ഓളപ്പരപ്പിൽ പോരാട്ടത്തിനൊരുങ്ങുകയാണ് വൈദികൻ. നെഹ്റു ട്രോഫി ജലമേളയിൽ ഇരുട്ടുകുത്തി വിഭാഗത്തിൽ മാമ്മൂടൻ വള്ള
അരീപ്പറമ്പ് സംഘര്‍ഷം: രണ്ടുപേര്‍ പിടിയില്‍
ചേര്‍ത്തല: ചേർത്തല തെക്ക് അരീപ്പറമ്പിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക
ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ആരോഗ്യമന്ത്രിക്ക് ജനകീയ ജാഗ്രതാസമിതി ഭാരവാഹികൾ വിവിധ ആവ
ജീവകാരുണ്യരംഗത്തു ശാന്തിഭവൻ 29 ആണ്ടുകൾ പിന്നിടുന്നു
ആലപ്പുഴ: ജീവകാരുണ്യരംഗത്തു ശാന്തിഭവൻ 29 ആണ്ടുകൾ പൂർത്തിയാവുന്നു. 12 കൊല്ലം ജയിൽ ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനായ ബ്രദർ മ
മാലിന്യം കെട്ടിക്കിടക്കുന്നു: പെരുങ്കുളം പാടശേഖരനിവാസികൾ ദുരിതത്തിൽ
ചെങ്ങന്നൂർ: നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന വെട്ടുതോടിന്റെ ഉത്ഭവകേന്ദ്രമായ പെരുങ്കുളം പാടത്തിനോട് ചേർ
ആലപ്പുഴ മെഡി. കോളജ്: വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ കാമ്പയിന് സംഘടിപ്പിക്കും- മന്ത്രി വീണാ ജോര്‍ജ്
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരായുള്ള ആക്ഷേപങ്ങള്‍ക്കെതിരേ കാമ്പയിന് സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മ
നെഹ്റു ട്രോഫി വള്ളംകളി: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
ആലപ്പുഴ: 28ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്
സ്വകാര്യബസ് ഡ്രൈവറെ ആക്രമിച്ച പ്രതി പിടിയിൽ
തുറവൂര്‍: ദേഹത്ത് ചെളിവെള്ളം തെറിച്ചുവീണതിനെത്തുടര്‍ന്ന് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിക്കുകയും തലയില്‍ പ
കൃഷിവകുപ്പ് സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കും
ആലപ്പുഴ: സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരുടെയും പാടശേഖരസമിതികളുടെയും കര്‍ഷകക്കൂട്ടായ്മകളുടെയും
കുട്ടനാട് താലൂക്കിലെ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ ഒക്ടോബര്‍ ഒന്നിനു മുമ്പ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം
ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ പ്രാബല്യത്തിലുള്ള എല്ലാ എഎവൈ (മഞ്ഞ)/പിഎച്ച്എച്ച്(പിങ്ക്) റേഷന്‍കാര്‍ഡുകളില്‍ ഉള്പ്പ
പോക്സോ പ്രതിക്ക് 26 വർഷം തടവും പിഴയും
അടൂർ: പോക് സോ കേസ് പ്രതിക്ക് 26 വർഷവും ഒരുമാസവും കഠിന തടവും 1.20 ലക്ഷം രൂപ പിഴയും. പന്തളം മങ്ങാരം കൂറ്റുവാളക്കുഴിയിൽ വ
ജനറല്‍ ആശുപത്രിയില്‍ ജൈവകൃഷി വിളവെടുപ്പുത്സവം
ആലപ്പുഴ: ജനറല്‍ ആശുപത്രി പരിസരത്തെ കാടുപിടിച്ചുകിടന്ന സ്ഥലം ജീവനക്കാരുടെ നേതൃത്വത്തില്‍ കൃഷി ചെയ്തപ്പോള്‍ വിളഞ്ഞത്

Latest News
പി.വി. അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈപാസ് സര്‍വീസ് റോഡിലെ കുഴികള്‍ അടിയന്തരമായി മൂടണമെന്ന്
Thiruvananthapuram
സഹായധനം കൈമാറി
Kollam
കുറ്റപ്പുഴ സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ വാർഷികം
Pathanamthitta
നെഹ്റു ട്രോഫി ഫൈനൽ: അമരത്തു നിറഞ്ഞാടിയതു കുമരകംകാർ
Kottayam
മുനമ്പം സമരത്തിന് ഐക്യദാർഢ്യം: ഇടുക്കി രൂപത ജാഗ്രതാസമിതി
Idukki
ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം
Ernakulam
ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ശ്രാദ്ധാചരണം ഒന്നുമുതൽ
Thrissur
നെല്ലുസംഭരണ രജിസ്ട്രേഷൻ നിലവിലെപ്പോലെ തുടരണമെന്ന് ജില്ലാ വികസനസമിതി യോഗം
Palakkad
കോടതി സമുച്ചയവും പരിസരവും ശുചീകരിക്കും
Malappuram
എം.കെ. രാഘവന് എംപിയുടെ ഉപവാസ സമരം നാളെ
Kozhikode
ജില്ലാതല വയോജന കമ്മിറ്റി യോഗം
Wayanad
കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ കൊലപാതകം: ഒന്നാം പ്രതി കുറ്റക്കാരൻ
Kannur
പ്രസംഗമത്സരം നടത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top