സോ​ദ​ര​സം​ഘം ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ
Wednesday, October 2, 2024 3:18 AM IST
പ​ത്ത​നം​തി​ട്ട: ശ്രീ​നാ​രാ​യ​ണ സോ​ദ​ര​സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ദ​ര​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ശാ​ർ​ങ്ഗ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​ലാ​ൽ​സ​ലാം ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗു​രു​ദ​ർ​ശ​ന​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ എ​ൻ.​കെ. ബി​ജു സെ​മി​നാ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ഡോ. ​എ​സ്. വേ​ണു​മോ​ഹ​ൻ, കു​മ്പ​ള​ത്ത് പ​ദ്മ​കു​മാ​ർ, എം.​എ​സ്. മ​ധു, ച​ന്ദ്ര​മോ​ഹ​ൻ റാ​ന്നി, എം.​വി. സ​ഞ്ജു, ബി​നു ജി.​ത​മ്പി, ശ്രീ​കാ​ന്ത് വാ​ര്യാ​പു​രം, ക​രു​ണാ​ക​ര​ൻ പ​രു​ത്യാ​നി​ക്ക​ൽ, സു​രേ​ഷ് കോ​ന്നി, അ​നി​ത ദി​വോ​ദ​യം, ശ്യാം ​ഏ​നാ​ത്ത്, ഇ​ക്ബാ​ൽ അ​ത്തി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി എം.​എ​സ്. മ​ധു - പ്ര​സി​ഡ​ന്‍റ്, സി​ന്ധു പി. ​ആ​ന​ന്ദ് , തു​ള​സീ​ധ​ര​ൻ ചാ​ങ്ങ​മ​ണ്ണി​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഇ​ക്ബാ​ൽ അ​ത്തി​മൂ​ട്ടി​ൽ - സെ​ക്ര​ട്ട​റി, സു​രേ​ഷ് കോ​ന്നി,സു​ജി​ത സാ​ദ​ത്ത് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ശ​ബ​രി വേ​ലാ​യു​ധ​ൻ - ട്ര​ഷ​റാ​ർ, ശ്രീ​കാ​ന്ത് വാ​ര്യാ​പു​രം,ശ​ശി പ​ന്ത​ളം - സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.